തിരുവനന്തപുരം: ശിവഗിരി മഠത്തിൽ സന്ദർശനം നടത്തി അനിൽ കെ. ആന്റണി. ശ്രീനാരായണ വേൾഡ് റിസർച്ച് ആൻറ് പീസ് സെൻറർ ചെയർമാൻ ബ്രഹ്‌മശ്രീ വിദ്യാനന്ദ സ്വാമിയോടൊപ്പമാണ് അനിൽ ആൻറണി സന്ദർശനം നടത്തിയത്. ശിവഗിരി മഠത്തിലെ ഏറ്റവും മുതിര്‍ന്ന സ്വാമിയാണ് ബ്രഹ്‌മശ്രീ വിദ്യാനന്ദ സ്വാമി.
Visited #Sivagiri Mutt and offered my prayers at the #Sreenarayana #Guru Mahasamadhi mandapam with Swami Brahmashri Vidyananda , Chairman of Sree #Narayana World Research and Peace center , and senior most #monk of the #Mutt today. pic.twitter.com/XNQstQnI9R
— Anil K Antony (@anilkantony) October 5, 2023
ഗുരുദേവന്റെ മഹാസമാധി മണ്ഡപവും അദ്ദേഹം സന്ദർശിച്ചു. ശിവഗിരി മഠത്തിൽ സന്ദർശനം നടത്തുന്നതിന്റെ വീഡിയോ അനിൽ ആന്റണി എക്‌സിൽ പങ്കുവെച്ചിട്ടുണ്ട്.
Visited #Sivagiri Mutt and offered my prayers at the Sreenarayana Guru Mahasamadhi mandapam with Swami Brahmashri Vidyananda , Chairman of Sree Narayana World Research and Peace center , and senior most monk of the Mutt today. pic.twitter.com/TIm4WhyO0K
— Anil K Antony (@anilkantony) October 5, 2023
സപ്തി ആഘോഷിക്കുന്ന മാതാ അമൃതാനന്ദമയി ദേവിയെയും അദ്ദേഹം സന്ദർശിച്ചു. കൊല്ലത്തെ മഠത്തിലെത്തിയായിരുന്നു അനിൽ കെ. ആൻ്റണിയുടെ സന്ദർശനം. മാതാവിനെ സന്ദർശിച്ചപ്പോൾ സന്തോഷകരമായ അനുഭവം ലഭിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.















