സൗന്ദര്യം പോരെന്ന തോന്നൽ; കോസ്‌മെറ്റിക് സർജറിക്ക് പിന്നാലെ മരണത്തിന് കീഴടങ്ങി അർജന്റീനിയൻ നടി; പെട്ടെന്നുള്ള മരണത്തിന് പിന്നിലെ കാരണങ്ങൾ ഇവയാണ്..
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

സൗന്ദര്യം പോരെന്ന തോന്നൽ; കോസ്‌മെറ്റിക് സർജറിക്ക് പിന്നാലെ മരണത്തിന് കീഴടങ്ങി അർജന്റീനിയൻ നടി; പെട്ടെന്നുള്ള മരണത്തിന് പിന്നിലെ കാരണങ്ങൾ ഇവയാണ്..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2023, 04:08 pm IST
FacebookTwitterWhatsAppTelegram

ലോസ് ഏഞ്ചലസ്: കോസ്‌മെറ്റിക് സർജറിക്ക് പിന്നാലെ മരണത്തിന് കീഴടങ്ങി അർജന്റീനിയൻ നടി ജാക്വലിൻ കാരിയേരി. പ്ലാസ്റ്റിക് സർജറിക്ക് ശേഷം ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് 58-കാരി മരണപ്പെട്ടത്. അപ്രതീക്ഷിതമായി രക്തം കട്ട പിടിച്ചതോടെ ആരോഗ്യനില വഷളാവുകയും നടി മരണത്തിന് കീഴടങ്ങുകയുമായിരുന്നു.

ലാറ്റിൻ അമേരിക്കൻ സിനിമയിലെ നിറ സാന്നിധ്യമായിരുന്നു ജാക്വിലിൻ കാരിയേരി. മോഡലിംഗ്, നാടകം, സിനിമ എന്ന് തുടങ്ങി സർവ മേഖലയിലും ജാക്വിലിന്റെ കൈകളിൽ ഭദ്രമായിരുന്നു. പ്ലാസ്റ്റിക് സർജറിക്ക് പിന്നാലെ മരണപ്പെടുന്ന സംഭവങ്ങൾ വർദ്ധിച്ച് വരികയാണ്. അടുത്തിടെ കന്നട നടി ചേതന രാജ് മരണപ്പെട്ടിരുന്നു. കൊഴുപ്പ് കുറയ്‌ക്കാനായായിരുന്നു നടി പ്ലാസ്റ്റിക് സർജറി നടത്തിയത്. ഇതിന് പിന്നാലെ ആരോഗ്യനില വഷളായി മരണപ്പെട്ടു.

കോസ്‌മെറ്റിക് സർജറികൾ മൂലമുള്ള സങ്കീർണതകൾ താരങ്ങൾക്കിടയിൽ സാധാരണമാണ് യൗവനം നിലനിർത്തുന്നതിനോ അല്ലെങ്കിൽ ഭംഗി വർദ്ധിപ്പിക്കുന്നതിനോ വേണ്ടിയാണ് മിക്കവരും സൗന്ദര്യ വർദ്ധക ശസ്ത്രക്രിയകൾക്ക് വിധേയരാകുന്നത്. ശസ്ത്രക്രിയയ്‌ക്ക് പിന്നാലെ പാർശ്വഫലങ്ങൾ മൂലമാണ് മരണം വരെ സംഭവിക്കുന്നതെന്നാണ് വിലയിരുത്തൽ. ഇതിൽ അമിതമായി ഉപയോഗിക്കുന്ന രാസവസ്തുക്കളാണ് മരണം വിളിച്ചു വരുത്തുന്നത്. ഹൃദയമിടിപ്പ് പെട്ടെന്ന് കുറയുക, ശ്വാസംമുട്ടൽ, നെഞ്ചുവേദന, രക്തം കട്ടപിടിക്കൽ, രക്തസ്രാവം എന്നിവയ്‌ക്ക് കാരണമാകുകയും ആരോഗ്യനില പെട്ടെന്ന് തന്നെ വഷളാവുകയും ചെയ്യുന്നു. പിന്നാലെ മരണത്തിന് കീഴടങ്ങുകയാണ് പതിവ്.

 

Tags: plastic surgeryArgentine ActressJacqueline Carrieri
ShareTweetSendShare

More News from this section

ഡിഎൻഎയുടെ ഘടനയ്‌ക്ക് നോബൽ സമ്മാനം; അമേരിക്കൻ ശാസ്ത്രജ്ഞൻ ജെയിംസ് വാട്സൺ അന്തരിച്ചു

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

Latest News

ഇടപ്പള്ളിയിൽ കാർ മെട്രോ പില്ലറിലിടിച്ച്‌ അപകടം; ര​ണ്ട് വി​ദ്യാ​ർത്ഥിക​ൾ മ​രി​ച്ചു

കാറിന്റെ ഡോർ വെട്ടിപ്പൊളിച്ചപ്പോൾ കണ്ടത് എംഡിഎംഎ; നിസാറിനെ അറസ്റ്റ് ചെയ്തത് ലഹരി വിതരണത്തിനിടെ

വേണുവിന് ക്രിയാറ്റിൻ കൂടുതലായതിനാൽ ആൻജിയോ​ഗ്രാം ചെയ്തില്ലെന്ന സൂപ്രണ്ടിന്റെ വാദം പൊളിഞ്ഞു; ലാബ് റിപ്പോർട്ട് പുറത്ത്

ഹൈക്കോടതി ഉത്തരവ് ലംഘിച്ചു; ഗുരുവായൂർ ക്ഷേത്ര നടയിൽ വീണ്ടും റീൽസ് ചിത്രീകരണം; ജസ്ന സലീമിനെതിരെ കേസ്

ഇനി രാവിലെ കൊച്ചിയിൽ നിന്നും പുറപ്പെട്ടാൽ ഉച്ചയ്‌ക്ക് ബം​ഗളൂരുവിൽ എത്താം; മൂ​ന്നാം വ​ന്ദേ​ഭാ​ര​ത് പ്ര​ധാ​ന​മ​ന്ത്രി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു; കേരളത്തെ ചേർത്ത് പിടിച്ച് മോദി സർക്കാർ

നുഴഞ്ഞുകയറാൻ ശ്രമിച്ചവരെ കാലപുരിക്ക് അയച്ച് സുരക്ഷാസേന; കുപ്‌വാരയിൽ രണ്ട് ഭീകരരെ വധിച്ചു

പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies