ഇസ്രായേലിനെതിരെ ആക്രമണം; പാലസ്തീനുള്ള സഹായം നിർത്തി യൂറോപ്യൻ യൂണിയൻ
Monday, July 14 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World

ഇസ്രായേലിനെതിരെ ആക്രമണം; പാലസ്തീനുള്ള സഹായം നിർത്തി യൂറോപ്യൻ യൂണിയൻ

Janam Web Desk by Janam Web Desk
Oct 9, 2023, 11:57 pm IST
FacebookTwitterWhatsAppTelegram

ഇസ്രായേലിനെതിരെ ആക്രമണം അഴിച്ചുവിട്ടതിന് പിന്നാലെ പാലസ്തീനുള്ള സഹായം അവസാനിപ്പിച്ച് യൂറോപ്യൻ യൂണിയൻ. പാലസ്തീന് ഏറ്റവും വലിയ സാമ്പത്തിക സഹായം നൽകുന്നത് യൂറോപ്യൻ യൂണിയനാണ്. വികസന-ഭക്ഷ്യ-സാമ്പത്തിക ധനസഹായം യൂറോപ്യൻ യൂണിയൻ അവസാനിപ്പിക്കുന്നത് പാലസ്തീന് വലിയ തിരിച്ചടിയാകുമെന്നാണ് യൂറോപ്യൻ യൂണിയനെ അധികരിച്ച് അന്താരാഷ്‌ട്ര മാദ്ധ്യമ റിപ്പോർട്ടുകൾ പറയുന്നത്.

ഇസ്രായേലിനും അതിലെ ജനങ്ങൾക്കുമെതിരായ ഭീകരതയുടെയും ക്രൂരതയുടെയും തോത് അതിന്റെ എല്ലാ സീമകളും ഭേദിച്ചെന്നും പഴയതുപോലെ പാലസ്തീനുമായി ഇടപെടാനോ ബന്ധങ്ങൾക്കോ താത്പര്യമില്ലെന്നും യൂറോപ്യൻ യൂണിയൻ അറിയിച്ചു. സമൂഹമാദ്ധ്യമത്തിലൂടെയാണ് യൂറോപ്യൻ യൂണിയൻ കമ്മീഷണർ ഒലിവർ വർഹേലി ഇത് സംബന്ധിച്ച് അറിയിപ്പ് നൽകിയത്. എല്ലാ സാമ്പത്തിക സഹായങ്ങളും ഉടനടി നിർത്തിവയ്‌ക്കുമെന്നും നിലവിൽ നടക്കുന്ന പ്രോജക്റ്റുകൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നീട്ടിവെയ്‌ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതോടെ പാലസ്തീന് മൊത്തം 691 മില്യൺ യൂറോയുടെ സാമ്പത്തിക സഹായമാണ് നഷ്ടപ്പെടുന്നത്. ജർമ്മനി, ഓസ്ട്രിയ എന്നീ രാജ്യങ്ങൾ പാലസ്തീനുള്ള സഹായം നിർത്തുന്നതായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് യൂറോപ്യൻ യൂണിയന്റെ നിലപാട്. അതേസമയം, യൂറോപ്യൻ യൂണിയൻ വിദേശകാര്യ മന്ത്രിമാരുടെ അടിയന്തര യോഗം ഉടൻ ചേരുമെന്നും വിഷയം ചർച്ച ചെയ്യുമെന്നും മാദ്ധ്യമ റിപ്പോർട്ടുകളുണ്ട്.

Tags: European UnionIsreal- Palestine
ShareTweetSendShare

More News from this section

അഭിമാനം, ആകാംക്ഷ; ആക്സിയം-4 ദൗത്യം, വിജയകരമായി പൂർത്തിയാക്കിയത് 60-ലധികം പരീക്ഷണങ്ങൾ; ശുഭാംഷുവിനെ കാത്ത് കുടുംബവും ഭാരതവും

ബംഗ്ലാദേശിൽ ഹിന്ദു വ്യപാരിയെ കോൺക്രീറ്റ് സ്ലാബ്‌ കൊണ്ട് ഇടിച്ച് കൊന്നു; മൃതദേഹത്തിന് പുറത്ത് കയറി നൃത്തം ചെയ്ത് അക്രമികൾ; പ്രതിഷേധം

8 ഖാലിസ്ഥാനി ഭീകരരെ അറസ്റ്റ് ചെയ്ത് FBI; ഇന്ത്യയുടെ ‘Most Wanted’ ഭീകരൻ പവിത്തർ സിംഗ് ബടാലയും കസ്റ്റഡിയിൽ

“ഇന്ത്യക്കെതിരെ ആണവായുധങ്ങൾ ഉപയോ​ഗിച്ചിട്ടില്ല, അസിം മുനീർ പ്രസിഡന്റാകുമെന്നത് അഭ്യൂഹം മാത്രം” : അവകാശവാദങ്ങളുമായി ഷെ​ഹ്ബാസ് ഷെരീഫ്

ശരീരത്തിനകത്ത് പ്രാണികൾ, അവയവങ്ങൾ കറുത്തു, മസ്തിഷ്കം പൂർണമായും അഴുകിയ നിലയിൽ; പാക് നടിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട്

ആത്മീയതനേടി യാത്ര, ​2 പെൺമക്കളുമായി ഗുഹയിൽ താമസം; കർണാടകയിലെ ഉൾവനത്തിൽ നിന്നും റഷ്യൻ യുവതിയെയും മക്കളെയും കണ്ടെത്തി

Latest News

പൊലീസ് ഉന്നതൻ ശബരിമലയിലേക്ക് ട്രാക്ടർ യാത്ര നടത്തിയെന്ന വാർത്ത; സ്പെഷ്യൽ കമ്മീഷണർ പ്രാഥമിക അന്വേഷണം തുടങ്ങി

വിണ്ണിൽ നിന്ന് മണ്ണിലേക്ക്; ശുഭാംശുവും സംഘവും ലക്ഷ്യം കണ്ട് മടങ്ങുന്നു, ബഹിരാകാശനിലയത്തിൽ നിന്നും പേടകം വേർപെട്ടു

എപിജെ അബ്ദുൾ കലാമിന്റെ പത്താം ചരമവാർഷികം; ‘കലാം കോ സലാം’ ക്യാമ്പയിനുമായി ബിജെപി; ജൂലൈ 27 ന് തുടക്കം

“ചങ്കൂർ ബാബയും ​ഗുണ്ടാനേതാവ് അതിഖ് അഹമ്മദും തമ്മിൽ അടുത്തബന്ധം, ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ ‘മതം’ ഉപയോ​ഗിച്ചു” : വെളിപ്പെുത്തലുമായി മുൻ ബിജെപി എംപി

അനുവാദമില്ലാതെ ​ഗാനം ഉപയോ​ഗിച്ചു, സിനിമ വിലക്കണം; ഇളയരാജയുടെ ആവശ്യം തള്ളി മദ്രാസ് ഹൈക്കോടതി

ശ്രീചിത്ര ഹോമിൽ മൂന്ന് പെൺകുട്ടികൾ ആത്മഹത്യക്ക് ശ്രമിച്ചു; മുതിർന്ന കുട്ടികളുടെ പീഡനം സഹിക്കാനാവുന്നില്ലെന്ന് പരാതി

വിവാഹസൽക്കാരത്തിനിടെ സംഘർഷം; ചിക്കൻകറി ചോദിച്ചതിന് യുവാവിനെ കുത്തിക്കൊലപ്പെടുത്തി

ഹരിയാനക്കും ഗോവയ്‌ക്കും പുതിയ ഗവർണർമാർ; ലഡാക്കിന്റെ ചുമതല മുൻ ജമ്മു കശ്മീർ ഉപമുഖ്യമന്ത്രിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies