ഹമാസിനെതിരായ യുദ്ധത്തിൽ അണിനിരന്ന് പ്രശസ്ത നടൻ ലിയോർ റാസ്; മിസൈൽ ആക്രണത്തിൽ നിന്ന് രക്ഷപ്പെടുന്ന നടന്റെ ദൃശ്യങ്ങൾ പുറത്ത്
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഹമാസിനെതിരായ യുദ്ധത്തിൽ അണിനിരന്ന് പ്രശസ്ത നടൻ ലിയോർ റാസ്; മിസൈൽ ആക്രണത്തിൽ നിന്ന് രക്ഷപ്പെടുന്ന നടന്റെ ദൃശ്യങ്ങൾ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 10, 2023, 02:57 pm IST
FacebookTwitterWhatsAppTelegram

ഹമാസ് ഭീകർക്കെതിരെ പോരാട്ടത്തിൽ ഇസ്രായേൽ ഡിഫൻസ് ഫോഴ്സിനൊപ്പം അണി നിരന്ന് ഇസ്രായേലി നടൻ ലിയോർ റാസ് ‘ഫൗദ’ എന്ന ടെലിവിഷൻ പരമ്പരയിലൂടെ ലോകമെമ്പാടും ആരാധകരുള്ള നടൻ ‘ബ്രദേഴ്സ് ഇൻ ആംസ്’ എന്ന സന്നദ്ധ കൂട്ടായ്മയിൽ അംഗമാണ് പ്രവർത്തിക്കുന്നത്. ഇസ്രായേൽ ഡിഫൻസ് ഫോഴ്സിനൊപ്പമുള്ള തന്റെ അനുഭവങ്ങൾ നടൻ തന്നെയാണ് സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവെച്ചത്.

തെക്കൻ ഇസ്രായേലി പട്ടണമായ സ്ഡെറോട്ടോവിലാണ് നടനും സംഘവും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുന്നത്. ഇസ്രായേൽ ഡെമോക്രസി ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് യോഹന്നാൻ പ്ലെസ്നർ, പത്രപ്രവർത്തകൻ അവി യിസ്സാച്ചറോവ് എന്നിവരും അദ്ദേഹത്തൊടൊപ്പമുണ്ട്.

Accompanied by Yohanan Plesner @yplesner and Avi @issacharoff , I headed down south to join hundreds of brave “brothers in arms” volunteers who worked tirelessly to assist the population in the south of Israel. We were sent to the bombarded town of Sderot to extract 2 families pic.twitter.com/WpM9JLeOZM

— Lior Raz (@lioraz) October 9, 2023

ഇസ്രായേലിലെ ജനങ്ങളെ സഹായിക്കാൻ അക്ഷീണം പ്രയത്‌നിച്ച നൂറുകണക്കിന് ധീരരായ ‘സഹോദരന്മാർക്കൊപ്പം’ ചേരാൻ  ഞാനും ഇറങ്ങി. യോഹന്നാൻ പ്ലെസ്നർ, അവി യിസ്സാച്ചറോവ് എന്നിവരും എന്റെ കൂടെയുണ്ട്. ബോംബാക്രമണത്തിൽ തകർന്ന കെട്ടിടങ്ങളിൽ നിന്ന് ആളുകളെ  പുറത്തെടുക്കാനാണ് നിയോഗിച്ചത്.  സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ റാസ് കുറിച്ചു. ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിന് ഇവർ രക്ഷപ്പെടുന്ന ദൃശ്യങ്ങളും വീഡിയോയിൽ കാണാം.

ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തിൽ 700 ഓളം കൊല്ലപ്പെടുകയും 2,300 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. തുടർന്ന് ഹമാസിനെതിരെ ശക്തമായ  പ്രത്യാക്രമണമാണ് ഇസ്രായേൽ സേന നടത്തിയത്.  ഹമാസിനെതിരെ 3,00,000 സൈനികരെയാണ് ഇസ്രായേൽ അണിനിരത്തിയത്.

 

Tags: HAMAS ISRAELActor lior raz
ShareTweetSendShare

More News from this section

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഓസ്കാറിൽ മിന്നും നേട്ടവുമായി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’; വാരിക്കൂട്ടിയത്  ആറ് പുരസ്കാരങ്ങൾ; ചരിത്രം കുറിച്ച് ‘ഓട്ടം ഡ്യൂറൾസ് ആർകപോ’

ഭർത്താവിന്റെ രണ്ട് അടികിട്ടിയെന്ന് വിചാരിച്ച് ചത്തോന്നും പോകില്ലല്ലോ; ഭാര്യ അനുസരണക്കേട് കാണിച്ചാൽ  മ‍ർദ്ദിക്കാൻ ഇസ്ലാം അനുവാദം നൽകുന്നുണ്ട്;  യുവതിയോട് താലിബാൻ കോടതി

ഇറാഖ് തീരത്ത് അമേരിക്കൻ എണ്ണ കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

ദുബായ് എയർപോർട്ട് പരിസരത്ത് ഡ്രോൺ ആക്രമണം: ഭാരീതയനുൾപ്പടെ നാല് പേർക്ക് പരുക്ക്

പ്രതിസന്ധി രൂക്ഷം; പാകിസ്ഥാനിൽ സ്കൂളുകൾ അടച്ചു, ഓഫീസുകളുടെ പ്രവൃത്തിദിനം കുറച്ചു

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies