സമുദ്രത്തിൽ ഇറങ്ങാൻ ആഗ്രഹമുണ്ടെങ്കിൽ ചാടണം, അല്ലാതെ തിരമാലകൾ വരുന്നത് വരെ കാത്തിരിക്കരുത്; പരാജയത്തിൽ നിന്നും ഞങ്ങൾ പഠിച്ചു, പരിശ്രമത്തിന്റെ അവസാനം ചന്ദ്രയാൻ-3 വിജയം കണ്ടു: മുൻ ഐഎസ്ആർഒ മേധാവി കെ.ശിവൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സമുദ്രത്തിൽ ഇറങ്ങാൻ ആഗ്രഹമുണ്ടെങ്കിൽ ചാടണം, അല്ലാതെ തിരമാലകൾ വരുന്നത് വരെ കാത്തിരിക്കരുത്; പരാജയത്തിൽ നിന്നും ഞങ്ങൾ പഠിച്ചു, പരിശ്രമത്തിന്റെ അവസാനം ചന്ദ്രയാൻ-3 വിജയം കണ്ടു: മുൻ ഐഎസ്ആർഒ മേധാവി കെ.ശിവൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2023, 07:20 pm IST
FacebookTwitterWhatsAppTelegram

ജീവിതത്തിലെ പരാജയങ്ങളിൽ നിന്നും പഠിച്ച് അപകടസാദ്ധ്യതകൾ മനസിലാക്കി മുന്നേറണമെന്ന് മുൻ ഐഎസ്ആർഒ ചെയർമാൻ കെ ശിവൻ. ഗോവയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ ബിരുദദാന ചടങ്ങിൽ സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്. ചന്ദ്രയാൻ-2 പരാജയപ്പെട്ടതിന് തൊട്ടടുത്ത ദിവസം തന്നെ ചന്ദ്രയാൻ-3ന് വേണ്ടിയുള്ള പദ്ധതികൾ ആരംഭിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

ചന്ദ്രയാൻ-2ന്റെ പരാജയം നേരിട്ടപ്പോൾ നിശബ്ദരായി മൗനം പാലിക്കാൻ തയാറായിരുന്നില്ല. അടുത്ത ദിവസം തന്നെ ചന്ദ്രയാൻ-3ന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. പദ്ധതിയുമായി മുന്നോട്ട് നീങ്ങുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയിൽ നിന്നും അനുമതി തേടി. ചന്ദ്രയാൻ-2ൽ ഏത് തരത്തിലുള്ള പിഴവാണ് സംഭവിച്ചതെന്ന് മനസിലാക്കി. ഈ സമയം മനസിൽ ഒരു തരി സന്തോഷം പോലും ഇല്ലായിരുന്നെങ്കിലും വീണ്ടും പ്രയത്‌നിക്കാൻ തീരുമാനിച്ചു. ഇതേ തുടർന്നുണ്ടായ പരിശ്രമത്തിന്റെ അവസാനമാണ് ചന്ദ്രയാൻ-3യുടെ വിജയം. ഇതിൽ നിന്നും ഞങ്ങൾ പഠിച്ച ഒരു പാഠമുണ്ട്. പരാജയത്തിൽ നിന്നും എങ്ങനെ പഠിച്ചു മുന്നേറാമെന്നും, പരാജയത്തെ എങ്ങനെ കീഴടക്കി വിജയം കൈവരിക്കാമെന്നും.-അദ്ദേഹം പറഞ്ഞു.

തൊഴിൽ അവസരങ്ങൾ അന്വേഷിക്കുന്നവരേക്കാൾ തൊഴിൽ സൃഷ്ടിക്കുന്നവരാകാനാണ് യുവതലമുറയുടെ ആഗ്രഹം. ഇസ്രോ ഇതിന് വേണ്ടിയുള്ള പരിഷ്‌കാരങ്ങൾ നടത്തുവാൻ പ്രാപ്തരാകുകയാണ്. ബഹിരാകാശ മേഖല സ്വകാര്യ വ്യക്തികൾക്കും കൈകടത്താവുന്ന മേഖലയായി മാറി. ലോകത്തെ വെല്ലുവിളികൾ ഏറ്റെടുക്കാൻ ഒരാൾ പുറപ്പെടുമ്പോൾ മൂന്ന് കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. പരാജയ ഭയത്തെ എങ്ങനെ കീഴടക്കാം, അപകടസാദ്ധ്യതകൾ മുൻകൂട്ടി കാണുക, പുതിയ ചിന്തകളെ ഉയർത്തിക്കൊണ്ടു വരിക എന്നിവയാണെന്ന് അദ്ദേഹം പറഞ്ഞു. നിങ്ങൾക്ക് സമുദ്രത്തിൽ ഇറങ്ങാൻ ആഗ്രഹമുണ്ടെങ്കിൽ ചാടണം. അല്ലാതെ തിരമാലകൾ എത്തുന്നത് വരെ കാത്തിരിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: K.SIVANchandrayaan-3
ShareTweetSendShare

More News from this section

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

Latest News

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies