വിദ്യാഭ്യാസത്തിൽ സുതാര്യതയും കാര്യക്ഷമതയും വർദ്ധിപ്പിക്കാൻ പുതിയ സംവിധാനം; വിരൽത്തുമ്പിൽ അപ്‌ഡേറ്റുകൾ നൽകാൻ യുജിസി
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിദ്യാഭ്യാസത്തിൽ സുതാര്യതയും കാര്യക്ഷമതയും വർദ്ധിപ്പിക്കാൻ പുതിയ സംവിധാനം; വിരൽത്തുമ്പിൽ അപ്‌ഡേറ്റുകൾ നൽകാൻ യുജിസി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2023, 05:09 pm IST
FacebookTwitterWhatsAppTelegram

പരീക്ഷ, ഗവേഷണം, അദ്ധ്യാപനം തുടങ്ങി ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ആശയവിനമയം എളുപ്പമാക്കാൻ വാട്‌സ്ആപ്പ് ചാനൽ ആരംഭിച്ച് യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷൻ (യുജിസി). ‘യുജിസി ഇന്ത്യ വാട്‌സ്ആപ്പ് ചാനൽ’ എന്ന പേരിലാണ് ചാനൽ ആരംഭിച്ചിരിക്കുന്നത്. ദിനം പ്രതിയുള്ള വിവരങ്ങൾ വിതൽത്തുമ്പിൽ ലഭിക്കുന്നതിനായി വാട്‌സ്ആപ്പ് ചാനൽ സഹായകമാകും.

പഠനവുമായി ബന്ധപ്പെട്ട് വിവിധ കാര്യങ്ങൾ ഉടൻ തന്നെ വിദ്യാർത്ഥികൾ അടക്കം ബന്ധപ്പെട്ടവരെ അറിയിക്കാൻ ലക്ഷ്യമിട്ടാണ് യുജിസി ചാനൽ ആരംഭിച്ചിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട അപ്‌ഡേറ്റുകൾ ഉടൻ തന്നെ അറിയാൻ കഴിയുംവിധമാണ് ക്രമീകരണം. വിദ്യാഭ്യാസത്തിൽ സുതാര്യതയും കാര്യക്ഷമതയും വർദ്ധിപ്പിക്കാൻ പുതിയ സംവിധാനത്തിന് കഴിയുമെന്ന് യുജിസി ചെയർമാൻ പ്രൊഫ. എം. ജഗദേഷ് പറഞ്ഞു.

യുജിസി വെബ്‌സൈറ്റുകളിലേക്കോ സമൂഹമാദ്ധ്യമ അക്കൗണ്ടുകളിലേക്കോ ആക്‌സസ് ഇല്ലാത്തവർക്കും ഉപകാരപ്രദമാണ് വാട്‌സ്ആപ്പ് ചാനൽ. പാഠ്യപദ്ധതി പരിഷ്‌ക്കരണങ്ങൾ, മൂല്യനിർണ്ണയ രീതികൾ, പ്രൊഫഷണൽ അവസരങ്ങൾ എന്നിവയെക്കുറിച്ചുള്ള തത്സമയ വിവരങ്ങൾ അറിയാൻ കഴിയുന്നതിനാൽ അദ്ധ്യാപകർക്ക് പ്രയോജനപ്രദമാണ്. വിദ്യാർത്ഥികൾക്കും, പരീക്ഷകൾ, സ്‌കോളർഷിപ്പുകൾ, അവരുടെ അക്കാദമിക് യാത്രയുടെ മറ്റ് വശങ്ങൾ എന്നിവയെക്കുറിച്ചുള്ള കൃത്യമായുള്ള അപ്‌ഡേറ്റുകൾ എളുപ്പത്തിൽ വാട്‌സ്ആപ്പ് ചാനലിലൂടെ ലഭിക്കും. യുജിസി ഇന്ത്യയുടെ വാട്‌സ്ആപ്പ് ചാനലിൽ ചേരാനായി https://whatsapp.com/channel/0029VaCh6c50gcfMkcXzgq1w എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

 

Tags: UGCWhatsapp Channel
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies