കെട്ടുപിണഞ്ഞ 500 കിലോമീറ്റർ പാത, കൂറ്റൻ ആയുധങ്ങളും വെടികോപ്പുകളും സൂക്ഷിക്കാനായി അത്യാധുനിക സംവിധാനങ്ങളോട് കൂടിയ തുരങ്ക ശൃംഖല; മാനുഷിക സഹായങ്ങൾക്കായി ലോകം നൽകുന്ന തുക ഹമാസ് ചെലവഴിക്കുന്നത് ഇങ്ങനെ
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

കെട്ടുപിണഞ്ഞ 500 കിലോമീറ്റർ പാത, കൂറ്റൻ ആയുധങ്ങളും വെടികോപ്പുകളും സൂക്ഷിക്കാനായി അത്യാധുനിക സംവിധാനങ്ങളോട് കൂടിയ തുരങ്ക ശൃംഖല; മാനുഷിക സഹായങ്ങൾക്കായി ലോകം നൽകുന്ന തുക ഹമാസ് ചെലവഴിക്കുന്നത് ഇങ്ങനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2023, 12:17 pm IST
FacebookTwitterWhatsAppTelegram

ഇസ്രായേൽ-ഹമാസ് യുദ്ധം 12-ാം ദിനം പിന്നിട്ടിരിക്കുകയാണ്. പഴുതടച്ച സുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിട്ടും ഹമാസ് അക്രമം ആവർത്തിക്കുകയാണ്. മനുഷ്യമനസിനെ മരവിപ്പിക്കുന്ന കാഴ്ചയാണ് ഗാസയിലെ ആശുപത്രിയിൽ കണ്ടത്. 4000-ത്തോളം വരുന്ന ജീവനുകളെയാണ് പാലസ്തീൻ അനുകൂലികൾ ചുട്ടെരിച്ചത്. സുരക്ഷ ശക്തമാക്കി പ്രതിരോധം തീർക്കുന്ന ഇസ്രായേലിനെ ഹമാസ് അട്ടിമറിച്ചതിന് പിന്നിലെ കാരണമാണ് ചർച്ചയാകുന്നത്.

ആക്രമണം നടത്താനും പ്രവർത്തകർക്ക് ആയുധങ്ങൾ വിതരണം ചെയ്യാനും ഹമാസ് ഉപയോഗിക്കുന്ന രഹസ്യ കേന്ദ്രങ്ങളാണ് ടണലുകൾ. ആദ്യകാലം മുതൽക്കേ ഭൂഗർഭ യുദ്ധം നടന്നിരുന്നു. ഇതേ രീതി തന്നെയാണ് ഹമാസ് ഭീകരരും പിന്തുടരുന്നത്. പ്രതിരോധം തീർക്കുന്നതിനും കൂടുതൽ പേരെ വിന്യസിക്കുന്നതിനും ഇത്തരം ടണലുകളാണ് സഹായിക്കുന്നത്. പെട്ടെന്ന് കണ്ടെത്താൻ കഴിയാത്ത വിധത്തിൽ ഏറെ ദുർഘടമായ രീതിയിലാണ് ഭൂഗർഭ തുരങ്കം നിർമ്മിച്ചിരിക്കുന്നത്. കര, കടൽ, വ്യോമ മാർഗം വഴി യുദ്ധം നടത്തുന്നതിന് ഇത് സഹായിക്കുന്നു.

500 കിലോമീറ്റർ നീളമുള്ളതാണ് ഗാസയിലെ തുരങ്ക ശൃംഖല. 2021-ൽ ഈ തുരങ്കം ഇസ്രായേൽ പ്രതിരോധ സേന തകർത്തിരുന്നു. കേവലം അഞ്ച് ശതമാനം മാത്രമാണ് ഐഡിഎഫിന് നശിപ്പിക്കാൻ സാധിച്ചതെന്ന് ഹമാസ് നേതാവ് യഹ്യ സിൻവാർ അവകാശപ്പെട്ടിരുന്നു. ഗാസ മുനമ്പിലെ സങ്കീർണമായ നെറ്റ്‌വർക്ക് ടണലിന്റെ ചിത്രങ്ങളാണ് താഴെ നൽകിയിരിക്കുന്നത്. ചുവപ്പ് നിറത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നതാണ് ടണൽ ശൃംഖല.

2007-ലാണ് ഗാസ മുനമ്പിന്റെ നിയന്ത്രണം ഹമാസ് പിടിച്ചെടുത്തത്. ഇതിന് പിന്നാലെ നഗരത്തിനകത്തും ഗാസ-ഇസ്രായേൽ അതിർത്തിയിലും തുരങ്ക ശൃംഖലകൾ വികസിപ്പിച്ചിട്ടുള്ളതായാണ് പുറത്തുവരുന്ന വിവരം. കെട്ടുപിണഞ്ഞത് പോലെയുള്ള ഈ ശൃംഖലയെ ഇസ്രായേൽ സൈന്യം തുരങ്കങ്ങളെ ‘ഗാസ മെട്രോ’ എന്നാണ് വിളിക്കുന്നത്.

സിമന്റ് കൊണ്ട് നിർമ്മിച്ച വിശാലമായ സ്ഥലങ്ങളാണ് തുരങ്കത്തിനുള്ളിത്. വെളിച്ചത്തിനായി വമ്പൻ ലൈറ്റും മറ്റ് സംവിധാനവും തുരങ്കത്തിനുള്ളിലുണ്ട്. ആയുധങ്ങളും വെടികോപ്പുകളും മറയ്‌ക്കാനും സൂക്ഷിക്കാനുമായി വിശാലമായ സ്ഥലമാണ് നീക്കിവെച്ചിരിക്കുന്നത്. ഗാസയ്‌ക്ക് നൽകുന്ന മാനുഷിക സഹായങ്ങൾ ഭീകരപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നുവെന്ന ആരോപണം ശക്തിപ്പെടുത്തുന്നതാണ് ആധുനിക സൗകര്യങ്ങളുള്ള തുരങ്കങ്ങൾ. ഈ തുരങ്കങ്ങളുടെ വീഡിയോകൾ നേരത്തെ തന്നെ പ്രചരിക്കുന്നുണ്ട്.

 

Tags: Hamas' Tunnel WarfareGaza Strip
ShareTweetSendShare

More News from this section

ഡിഎൻഎയുടെ ഘടനയ്‌ക്ക് നോബൽ സമ്മാനം; അമേരിക്കൻ ശാസ്ത്രജ്ഞൻ ജെയിംസ് വാട്സൺ അന്തരിച്ചു

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

Latest News

നുഴഞ്ഞുകയറാൻ ശ്രമിച്ചവരെ കാലപുരിക്ക് അയച്ച് സുരക്ഷാസേന; കുപ്‌വാരയിൽ രണ്ട് ഭീകരരെ വധിച്ചു

പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies