വിദ്യാർത്ഥികളെ.. മാലിദ്വീപിലേക്ക് പറക്കാം; പ്രതിമാസ സ്റ്റൈപ്പൻഡും സൗജന്യ ട്യൂഷൻ ഫീസും; ഉന്നത വിദ്യാഭ്യാസത്തിനായി നിരവധി സ്‌കോളർഷിപ്പുകൾ; അറിയാം വിവരങ്ങൾ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

വിദ്യാർത്ഥികളെ.. മാലിദ്വീപിലേക്ക് പറക്കാം; പ്രതിമാസ സ്റ്റൈപ്പൻഡും സൗജന്യ ട്യൂഷൻ ഫീസും; ഉന്നത വിദ്യാഭ്യാസത്തിനായി നിരവധി സ്‌കോളർഷിപ്പുകൾ; അറിയാം വിവരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 20, 2023, 01:12 pm IST
FacebookTwitterWhatsAppTelegram

സഞ്ചാരികളുടെ പറുദീസയാണ് മാലിദ്വീപ്. കേരള തീരത്തിനടുത്തായതിനാൽ തന്നെ മലയാളികൾക്ക് എന്നും പ്രിയപ്പെട്ടയിടമാണ് ഇവിടം. വിനോദസഞ്ചാരത്തിന് പുറമേ വിദ്യാഭ്യാസം തേടുന്നവർക്കും പ്രിയമേറിയ സ്ഥലമാണ് മാലിദ്വീപ്. രാജ്യത്ത് ഉന്നത വിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് വൻ സഹായമാണ് നൽകുന്നത്.

നിരവധി സ്‌കോളർഷിപ്പുകളാണ് മാലിദ്വീപ് അന്തർദേശീയ വിദ്യാർത്ഥികൾക്കായി നൽകുന്നത്. സർക്കാർ, സർവകലാശാലകൾ, സ്വകാര്യ സംഘടനകൾ എന്നിവയുൾപ്പെടുള്ള സ്ഥാപനങ്ങൾ സ്‌കോളർഷിപ്പുകൾ അനുവദിക്കുന്നു. തൊഴിലവസരങ്ങളുടെ പുതുലോകമാണ് മാലിദ്വീപ് തുറക്കുന്നത്. പരിചയ സമ്പത്തും യോഗ്യതയുള്ളവർക്ക് ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, റിസോർട്ടുകൾ തുടങ്ങിയ സ്ഥാപനങ്ങളിൽ മികച്ച തൊഴിലുകൾ ലഭിക്കുന്നതാണ്.

മാലിദ്വീപിലെ അന്തർദേശീയ വിദ്യാർത്ഥികൾക്കായി നൽകുന്ന ചില സ്‌കോളർഷിപ്പുകളെ പരിചയപ്പെടാം…

സർക്കാർ സ്‌കോളർഷിപ്പുകൾ

മാലിദ്വീപ് ഗവൺമെന്റ് സ്‌കോളർഷിപ്പ്:- മാലിദ്വീപ് വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലാണ് സ്‌കോളർഷിപ്പ് അനുവദിക്കുന്നത്. രാജ്യത്ത് ബിരുദ ബിരുദാനന്തര പഠനം നടത്തുന്ന അന്തർദേശീയ വിദ്യാർത്ഥികൾക്ക് സർക്കാർ സ്‌കോളർഷിപ്പിനായി അപേക്ഷിക്കാവുന്നതാണ്. ട്യൂഷൻ ഫീസ്, താമസം, പ്രതിമാസ സ്‌റ്റൈപ്പൻഡ് എന്നിവ ഇതിൽ ഉൾക്കൊള്ളുന്നു.

ഇസ്ലാമിക് യൂണിവേഴ്‌സിറ്റി ഓഫ് മാലിദ്വീപ് സ്‌കോളർഷിപ്പ്:- ഇസ്ലാമിക് സ്റ്റഡീസിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര പഠനം നടത്തുന്ന അന്താരാഷ്‌ട്ര വിദ്യാർത്ഥികൾക്ക് മാലിദ്വീപിലെ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി സ്‌കോളർഷിപ്പ് വാഗ്ദാനം ചെയ്യുന്നു. ട്യൂഷൻ ഫീസ്, താമസം, പ്രതിമാസ സ്‌റ്റൈപ്പൻഡ് എന്നിവ ഉൾക്കൊള്ളുന്നു.

യൂണിവേഴ്‌സിറ്റി സ്‌കോളർഷിപ്പുകൾ

മാലിദ്വീപ് നാഷണൽ യൂണിവേഴ്‌സിറ്റി സ്‌കോളർഷിപ്പ്:– മാലിദ്വീപ് നാഷണൽ യൂണിവേഴ്‌സിറ്റിയിൽ ബിരുദ അല്ലെങ്കിൽ ബിരുദാനന്തര പഠനം നടത്തുന്ന
അന്തർദ്ദേശീയ വിദ്യാർത്ഥികൾക്ക് ഈ സ്‌കോളർഷിപ്പിന് അപേക്ഷിക്കാവുന്നതാണ്.ട്യൂഷൻ ഫീസിന് പുറമേ പ്രതിമാസ സ്‌റ്റൈപ്പൻഡും നൽകുന്നു.

വില്ല കോളേജ് സ്‌കോളർഷിപ്പ്:- കോളേജിൽ ബിരുദ,ബിരുദാനന്തര പഠനം നടത്തുന്ന അന്തർദ്ദേശീയ വിദ്യാർത്ഥികൾക്കുള്ളതാണ് ഈ സ്‌കോളർഷിപ്പ്.
ട്യൂഷൻ ഫീസും പ്രതിമാസ സ്‌റ്റൈപ്പൻഡും സ്‌കോളർഷിപ്പ് വഴി ലഭിക്കുന്നു.

സ്വകാര്യ സ്ഥാപനങ്ങൾ നൽകുന്ന സകോളർഷിപ്പുകൾ

ക്രെഡിറ്റ്‌കോർട്‌സ്വൽ സ്‌കോളർഷിപ്പ് പ്രോഗ്രാം:- സാമ്പത്തിക ശാസ്ത്രം പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് ഈ സ്‌കോളർഷിപ്പ് ലഭിക്കുന്നത്. സ്വീഡിഷ് സർവകലാശാലോ വിദേശത്തുള്ള തത്തുല്യ സ്ഥാപനത്തിലോ ബിരുദം, ബിരുദാനന്തരപ ബിരുദം പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ സ്‌കോളർഷിപ്പിന് അപേക്ഷിക്കാവുന്നതാണ്. ട്യൂഷൻ ഫീസിന് പുറമേ പ്രതിമാസ സ്റ്റൈപ്പൻഡും സ്‌കോളർഷിപ്പ് വഴി നൽകുന്നു.

ഇംഗ്ലീഷിലെ പ്രാവീണ്യം തെളിയിക്കുന്ന IELTS, TOEFL എന്നിവയുടെ മാർക്കിന്റെ അടിസ്ഥാനത്തിലാകും സ്‌കോളർഷിപ്പിനുള്ള യോഗ്യരെ കണ്ടെത്തുക.

മാലിദ്വീപിന്റെ ജിഡിപിയിൽ സുപ്രധാന പങ്ക് വഹിക്കുന്ന മേഖലകളായ ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകളിൽ ജോലി സാധ്യതയുണ്ട്. ഫിഷറീസ് വ്യവസായം, മറൈൻ ബയോളജി, അക്വാകൾച്ചർ അല്ലെങ്കിൽ ഫിഷറീസ് മാനേജ്മെന്റ് എന്നിവയിൽ വൈദഗ്ധ്യമുള്ളവർക്കും വൻ ജോലി സാധ്യതകളാണ് മാലിദ്വീപ് നൽകുന്നത്.

Tags: Scholarships in MaldivesScholarship
ShareTweetSendShare

More News from this section

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ അപകടം; യുഎസിലെ കെൻറക്കിയിൽ  വിമാനം തകർന്നു വീണു

ശ്രീ ശ്രീ രവിശങ്കറിന് ആദരവുമായി ബോസ്റ്റൺ ഗ്ലോബൽ ഫോറം

Latest News

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies