എല്ലാരും ഡാന്‍സ് കളി....! 'ലുങ്കി ഡാന്‍സിന്' ചുവട് വച്ച് അഫ്ഗാന്‍ ടീം; പാകിസ്താനെതിരെയുള്ള വിജയം ആഘോഷമാക്കി താരങ്ങള്‍
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News

എല്ലാരും ഡാന്‍സ് കളി….! ‘ലുങ്കി ഡാന്‍സിന്’ ചുവട് വച്ച് അഫ്ഗാന്‍ ടീം; പാകിസ്താനെതിരെയുള്ള വിജയം ആഘോഷമാക്കി താരങ്ങള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 24, 2023, 02:28 pm IST
FacebookTwitterWhatsAppTelegram

ലോകകപ്പിലെ പാകിസ്താനെതിരെയുള്ള എട്ട് വിക്കറ്റിന്റെ വിജയത്തിന്റെ അഫ്ഗാന്‍ ടീമിന്റെ ആഘോഷങ്ങള്‍ അവസാനിക്കുന്നില്ല. ചരിത്ര വിജയത്തിന് ശേഷം അഫ്ഗാനിസ്ഥാനിലും വലിയ രീതിയില്‍ ആഘോഷങ്ങള്‍ പുരോഗമിക്കുകയാണ്. ജനങ്ങള്‍ തെരുവിലറങ്ങിയാണ് ആഘോഷത്തിന് തുടക്കമിട്ടത്.

.ബോളിവുഡ് ഗാനമായ ‘ലുങ്കി ഡാന്‍സ്’ എന്ന പാട്ടിന് നൃത്തം ചെയ്താണ് അഫ്ഗാനിസ്ഥാന്‍ ടീം തങ്ങളുടെ വിജയം ആഘോഷത്തിന് ടീം ബസില്‍ തുടക്കമിട്ടത്. റാഷിദ് ഖാനാണ് പ്രധാന ഡാന്‍സറായത്. ചടുലമായ ചുവടുകളുമായി മറ്റ് ടീമംഗങ്ങളും ഡാന്‍സ് കൊഴുപ്പിച്ചു. ഇതിന്റെ വീഡിയോ മോഡലും ഇന്‍ഫ്‌ളുവന്‍സറുമായി വസ്മ അയൂബി എക്‌സില്‍ പങ്കുവച്ചിട്ടുണ്ട്.

128 പന്തില്‍ 130 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയ റഹ്മാനുള്ള ഗുര്‍ബാസും ഇബ്രാഹിം സദ്രാനും ചേര്‍ന്നാണ് ചരിത്ര വിജയത്തിനുള്ള അടിത്തറ പാകിയത്. 282-7 എന്ന സ്‌കോര്‍ പാകിസ്താന്റെ സ്‌കോര്‍ അവര്‍ അനായാസമായി പിന്തുടരുകയായിരുന്നു. ഗുര്‍ബാസ് 65 റണ്‍സ് നേടി, സദ്രാന്‍ 87 റണ്‍സും. ഏകദിനത്തില്‍ പാകിസ്താനെതിരായ അവരുടെ ആദ്യ വിജയമാണ്.

Since I can’t post my video of dancing, here is a fun one from our #Atalan. But rest assured, I danced with joy and will continue dancing for days to come, celebrating this sweet victory. Dance your hearts out, our heroes. You deserve all the happiness. Mashallah #AFGvPAK pic.twitter.com/xaXM5x7MYf

— Wazhma Ayoubi 🇦🇫 (@WazhmaAyoubi) October 23, 2023

“>

 

 

Tags: VictoryLungi DanceAfghansCelebrated
ShareTweetSendShare

More News from this section

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

പ്രബന്ധങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ ജാതിവിവേചനം ആരോപിക്കുന്നത് അപലപനീയം,വിവാദ സംസ്കൃത PhD, സംസ്കൃതപണ്ഡിതരുടെ വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷണം നടത്തണം: സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies