അന്റാർട്ടിക്കയിൽ ബേർഡ് ഫ്‌ളൂ പടരുന്നു; ആശങ്ക അറിയിച്ച് ആരോഗ്യ വിദഗ്ധർ
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

അന്റാർട്ടിക്കയിൽ ബേർഡ് ഫ്‌ളൂ പടരുന്നു; ആശങ്ക അറിയിച്ച് ആരോഗ്യ വിദഗ്ധർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 25, 2023, 04:20 pm IST
FacebookTwitterWhatsAppTelegram

അന്റാർട്ടിക്ക: അന്റാർട്ടിക്കയുടെ വിവിധ മേഖലകളിൽ ബേർഡ് ഫ്‌ളൂ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ആശങ്ക അറിയിച്ച് ബ്രിട്ടീഷ് വിദഗ്ധർ. ഇതാദ്യമായാണ് അന്റാർട്ടിക്കയിൽ ബേർഡ് ഫ്‌ളൂ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. പ്രദേശത്തുള്ള പെൻഗ്വിനുകളേയും മറ്റ് പക്ഷി ജന്തുജാലങ്ങളേയും രോഗം പ്രതികൂലമായി ബാധിച്ചേക്കാമെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു.

ആദ്യഘട്ടത്തിൽ പ്രദേശത്ത് ചത്ത് കിടന്ന ബ്രൈൺ സ്‌കുവാ പക്ഷികളിൽ നിന്നും സാമ്പിളുകൾ ശേഖരിച്ച് യുകെ പോളാർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധനയ്‌ക്കായി അയച്ചിരുന്നു. തുടർന്നാണ് രോഗം സ്ഥിരീകരിച്ചത്.രോഗം പ്രദേശത്ത് വ്യാപിക്കാൻ കാരണമെന്ന് യുകെ പോളാർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞർ പറയുന്നു. 1996 ൽ ബേർ ഡ് ഫ്‌ളൂ കണ്ടെത്തിയതിന് ശേഷം പതിവായി പക്ഷിപ്പനി ബാധ ഉണ്ടാകുന്നു. എന്നാൽ 2021 മുതൽ ഇത് രോഗം ബാധിക്കാത്ത ഇടങ്ങളിലേക്ക് രോഗം കടന്നു കയറുന്നു എന്നതാണ് നിലവിലെ പ്രശ്‌നം.

ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്ന രോഗം ഏറെ സങ്കീർണമായ അവസ്ഥയിലേക്ക് ലോകത്തെ നയിക്കുമെന്ന് മെൽബൺ യൂണിവേഴ്‌സിറ്റിയിലെ ബേർഡ് ഫ്‌ളൂ വിദഗ്ധനായ മൈക്കിൾ വില്ലി ട്വിറ്റർ എക്‌സിൽ കുറിച്ചു. വളരെ ദുർബലമായ രോഗ പ്രതിരോധ സംവിധാനം ഉള്ള പെൻഗ്വിനുകൾക്ക് രോഗ ബാധ ഉണ്ടായി എന്നത് വളരെ അധികം ശ്രദ്ധയോടുകൂടി ലോകം കാണേണ്ട കാര്യമാണ് എന്ന് യുകെ അനിമൽ പ്ലാന്റ് ഹെൽത്ത് ഏജൻസി അധ്യക്ഷനായ ഇയാൻ ബ്രൗൺ അഭിപ്രായപ്പെട്ടു. എന്നാൽ വടക്കൻ ഗാനെറ്റ്‌സിലെ രണ്ട് കടൽ പക്ഷികളിൽ രോഗ പ്രതിരോധശേഷി കണ്ടെത്താൻ കഴിഞ്ഞത് ആശ്വാസകരമെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.സാധാരണ ഗതിയിൽ ഇത് മനുഷ്യരിലേക്ക് പകരാറില്ല എന്നാൽ മ്യൂട്ടേഷൻ ബാധിച്ച രോഗാണുക്കൾ സസ്തനികളിലേക്ക്  വ്യാപിച്ചത് ആശങ്കകൾക്ക് വഴിതുറക്കുന്നു എന്ന് യുകെ അനിമൽ പ്ലാന്റ് ഹെൽത്ത് ഏജൻസി കൂട്ടിച്ചേർത്തു.

Tags: bird fluANTARTICA
ShareTweetSendShare

More News from this section

ഡിഎൻഎയുടെ ഘടനയ്‌ക്ക് നോബൽ സമ്മാനം; അമേരിക്കൻ ശാസ്ത്രജ്ഞൻ ജെയിംസ് വാട്സൺ അന്തരിച്ചു

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

Latest News

നുഴഞ്ഞുകയറാൻ ശ്രമിച്ചവരെ കാലപുരിക്ക് അയച്ച് സുരക്ഷാസേന; കുപ്‌വാരയിൽ രണ്ട് ഭീകരരെ വധിച്ചു

പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies