തിരുവനന്തപുരം: ജനം ടി.വി പ്രോഗ്രാം ആൻഡ് കറണ്ട് അഫയർസ് ഹെഡ് അനിൽ നമ്പ്യാക്കെതിരെ കേസെടുത്ത് പോലീസ്. കോൺഗ്രസ് നേതാവിന്റെ പരാതിയിലാണ് അനിൽ നമ്പ്യാർക്കെതിരെ കേസെടുത്തിരിക്കുന്നത്. പിണറായി പോലീസിന്റെ പക പോക്കലാണ് ഇതിന് പിന്നിൽ. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരുടെ അറസ്റ്റ് വിവാദമായതിന് പിന്നാലെയാണ് അനിൽ നമ്പ്യാർക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.