കപ്പലിലെ ജോലിയാണോ സ്വപ്‌നം? സുവർണാവസരമൊരുക്കി കൊച്ചിൻ ഷിപ്പ്‌യാർഡ്; ജിഎംഇ കോഴ്‌സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
Monday, July 14 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Education

കപ്പലിലെ ജോലിയാണോ സ്വപ്‌നം? സുവർണാവസരമൊരുക്കി കൊച്ചിൻ ഷിപ്പ്‌യാർഡ്; ജിഎംഇ കോഴ്‌സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

Janam Web Desk by Janam Web Desk
Oct 31, 2023, 08:13 pm IST
FacebookTwitterWhatsAppTelegram

വാണിജ്യ കപ്പലുകളിൽ മറൈൻ എഞ്ചിനീയറാകാൻ താത്പര്യമുള്ളവർക്ക് സുവർണാവസരമൊരുക്കി കേന്ദ്ര സർക്കാർ സ്ഥാപനമായ കൊച്ചിൻ ഷിപ്പ്‌യാർഡ്. ഗ്രാജ്വേറ്റ് മറൈൻ എഞ്ചിനീയറിംഗ് (ജിഎംഇ) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തെ കോഴ്‌സിലേക്ക് നവംബർ 21 വരെ അപേക്ഷിക്കാവുന്നതാണ്.

ജനുവരി ഒന്നിന് ക്ലാസുകൾ ആരംഭിക്കും. ആകെ 114 സീറ്റുകളാണുള്ളത്. ഏതെങ്കിലും ഷിപ്പിംഗ് കമ്പനി സ്‌പോൺസർ ചെയ്‌തോ അല്ലാതെയോ കോഴ്‌സുകളിൽ പ്രവേശനം നേടാവുന്നതാണ്. അപേക്ഷ ഫോം ഷിപ്പ്‌യാർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഓൺലൈൻ വഴി അപേക്ഷ പൂർത്തിയാക്കിയ ശേഷം നിർദിഷ്ട രേഖകളുടേയടക്കം ഹാർഡ് കോപ്പികൾ സ്പീഡ് പോസ്റ്റിൽ അയക്കേണ്ടതാണ്.

50 ശതമാനം മാർക്കോടെ മെക്കാനിക്കൽ/മെക്കാനിക്കൾ സ്ട്രീം/ നേവൽ ആർക്കിടെക്ചർ സ്ട്രീം/ മറൈൻ എഞ്ചിനീയറിംഗ് ബിരുദമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. പത്തിലോ പ്ലസ്ടുവിനോ ഇംഗ്ലീഷ് ഭാഷയിൽ 50 ശതമാനം മാർക്ക് വേണം. കോഴ്‌സ് തുടങ്ങുന്ന ദിവസം 28 ദിവസം കവിയരുത്. മികച്ച ആരോഗ്യം നിർബന്ധമാണ്. 157 സെ.മീ ഉയരവും അനുയോജ്യമായ തൂക്കവും നെഞ്ചളവും വേണം.

കടൽ ജോലിക്കുള്ള മാനസിക ശേഷി വിലയിരുത്തുന്ന എംഎംപിഎ ടെസ്റ്റിൽ യോഗ്യത തെളിയിക്കണം. 2024 ജനുവരി ഒന്നിന് 24 വയസ്സ് കവിയാത്തവർക്കും ബിടെക്കിനും 60 ശതമാനം മാർക്കുള്ളവർക്കും സ്‌പോൺഷർഷിപ്പിൽ മുൻഗണ ലഭിക്കും. ഷിപ്പിങ് ഡയറക്ടറേറ്റ് അംഗീകരിച്ച മെഡിക്കൽ ഓഫീസർ നൽകുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക് കൊച്ചിൻ ഷിപ്പ്‌യാർഡിനന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.

Tags: cochin shipyardGraduate Marine Engineering
ShareTweetSendShare

More News from this section

പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; പ്രവേശനം നാളെ മുതൽ 8 വരെ

ഇന്ത്യൻ എയർ ഫോഴ്സിൽ ഓഫീസർ നിയമനം: 281 ഒഴിവുകൾ

ബി.ടെക് ലാറ്ററൽ എൻട്രി (റെഗുലർ) കോഴ്‌സ്; ആദ്യഘട്ട പ്രൊവിഷണൽ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

പിഎം ശ്രീ പദ്ധതി,എബിവിപിയുടെ സമര വിജയം; വിദ്യാർത്ഥി സംഘടനകളെ ചർച്ചയ്‌ക്ക് വിളിച്ച് വിദ്യാഭ്യാസ മന്ത്രി

പോളിടെക്നിക് വിദ്യാർത്ഥികൾക്ക് ഡിപ്ലോമ ജയിക്കാൻ അവസരം; മെഴ്സി ചാൻസിൽ സപ്ലി പരീക്ഷയെഴുതാം

സംസ്കൃത സർവ്വകലാശാലയിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവുകൾ

Latest News

യുവനടന്മാരുമായി അടുത്ത ബന്ധം; വർക്കലയിൽ ഷൂട്ടിനെത്തിയ പ്രമുഖ നടൻ നിരന്തരം സഞ്ജുവിനെ വിളിച്ചു

“ജീവിതം വ്യത്യസ്ത ദിശകളിലേക്ക് കൊണ്ടുപോകുന്നു”; സൈന നെഹ്‌വാളും പരുപ്പള്ളി കശ്യപും വേർപിരിയുന്നു; സ്ഥിരീകരിച്ച് ഇൻസ്റ്റഗ്രാം പോസ്റ്റ്

സിനിമാ ചിത്രീകരണത്തിനിടെ കാർ കീഴ്മേൽ മറിഞ്ഞു; സ്റ്റണ്ട്മാന് ദാരുണാന്ത്യം, നടക്കുന്ന വീഡിയോ കാണാം

ശുഭപര്യവസാനം!! 18 ദിവസത്തെ ബഹിരാകാശ ദൗത്യം വിജയം;  ശുഭാംശു ശുക്ലയും സംഘവും ഇന്ന് ഭൂമിയിലേക്ക് 

സംസ്ഥാനത്ത് ‘കേരള എഡ്യുക്കേഷൻ റൂളിന്’ പകരം ‘കേരള മുസ്ലീം റൂൾ’; ഇസ്ലാമികവത്കരണം സർക്കാർ ഒത്താശയോടെ; ശക്തമായ പ്രതിഷേധമുണ്ടാകുമെന്ന് വിഎച്ച്പി

നഗരത്തിൽ വൻ തീപിടിത്തം; പെട്രോൾ പമ്പുകൾക്ക് സമീപമുള്ള ഫർണിച്ചർ കട കത്തിനശിച്ചു; മോഷണശ്രമം സംശയിച്ച് കടയുടമ

2020 ലെ ഗാൽവാൻ സംഘർഷത്തിന് ശേഷം ഇതാദ്യം; വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ചൈനയിലേക്ക്

മലപ്പുറത്ത് കോളേജ് വിദ്യാർത്ഥിയുടെ ചിത്രം മോർഫ് ചെയ്ത് ബ്ലാക്മെയിലിം​ഗ്; മുഹമ്മദ് തസ്രീഫ് സ്കൂളിലെ സീനിയ‍ർ;  മൂന്ന് യുവാക്കൾ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies