ഗ്ലോറിയ വരുന്നു...; റോബോട്ടിക് സഹായി എന്ന പുതിയ ആശയവുമായി ജി-ടെക്
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഗ്ലോറിയ വരുന്നു…; റോബോട്ടിക് സഹായി എന്ന പുതിയ ആശയവുമായി ജി-ടെക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 1, 2023, 10:38 am IST
FacebookTwitterWhatsAppTelegram

‘റോബോട്ടിക് സഹായി’ എന്ന പുതിയ ആശയവുമായി കമ്പ്യൂട്ടർ വിദ്യാഭ്യാസ ശൃംഖലയായ ജി-ടെക്. എഐ സാങ്കേതികവിദ്യയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തിയ ഗ്ലോറിയ എന്ന് പേരിട്ട റോബോട്ടുകളായിരിക്കും ജി-ടെക് സെന്ററുകളിൽ സ്ഥാപനത്തെ കുറിച്ചുള്ള വിവരങ്ങൾ കൈമാറാൻ സജ്ജമാകുക.

ജി-ടെക് എഡ്യുക്കേഷൻ ചെയർമാൻ ആന്റ് മാനേജിംഗ് ഡയറക്ടർ മെഹറൂഫ് മണലൊടിയാണ് കോഴിക്കോട് വെച്ച് പദ്ധതിയുടെ പ്രഖ്യാപനം നിർവഹിച്ചത്. 2024-ഓടെ ലോകത്തിലെ എല്ലാ സെന്ററുകളിലും റോബോട്ടിക് സഹായി എത്തിക്കുമെന്ന് മെഹറൂഫ് മണലൊടി പറഞ്ഞു.

ഓരോ സെന്ററുകളിലും ജൂനിയർ ഗ്ലോറിയ, സീനിയർ ഗ്ലോറിയ എന്നീ രണ്ട് റോബോട്ടുകളുടെ സേവനം ലഭ്യമാകും കേരളപ്പിറവി ദിനത്തിൽ ഔദ്യോഗികമായി പ്രവർത്തനമാരംഭിക്കുന്ന ഗ്ലോറിയയുടെ സേവനം ജനുവരി ഒന്ന് മുതൽ ലോകത്തെല്ലായിടത്തുമുള്ള ജി-ടെക് സെന്ററുകളിൽ ഉണ്ടാകും.

ജി-ടെക്കിന്റെ പുതിയ കോഴ്‌സുകളായ എനർജി വിദ്യ, ഈസി കൗൺസിൽ സർട്ടിഫിക്കേഷനുകളും ലോഞ്ച് ചെയ്തു. കോഴിക്കോട് നടന്ന ചടങ്ങിൽ ജി-ടെക് ടാലി സംയുക്ത അഭിരുചി പരീക്ഷ വെബ് സൈറ്റ് ലോഞ്ചിങ് ടാലി നാഷണൽ ഹെഡ് രാകേഷ് മേനോൻ നിർവ്വഹിച്ചു. ജനറൽ മാനേജർ കെ.ബി നന്ദകുമാർ മാർക്കറ്റിംഗ് മാനേജർ അൻവർ സാദിക്ക് എന്നിവരും പങ്കെടുത്തു.

Tags: AI RobotG TechGloria
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

Latest News

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies