പാകിസ്താന്റെ മോശം പ്രകടനത്തിന് കാരണം ഇന്ത്യ; ഇത് വല്ലാത്തൊരു ക്യാപ്സ്യൂളെന്ന് മിക്കി ആർതറോട് സോഷ്യൽ മീഡിയ
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പാകിസ്താന്റെ മോശം പ്രകടനത്തിന് കാരണം ഇന്ത്യ; ഇത് വല്ലാത്തൊരു ക്യാപ്സ്യൂളെന്ന് മിക്കി ആർതറോട് സോഷ്യൽ മീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 3, 2023, 09:11 pm IST
Facebook
Twitter
WhatsAppTelegram

ഏകദിന ലോകകപ്പിലെ പാകിസ്താന്റെ മോശം പ്രകടനത്തിൽ ന്യായീകരണവുമായി പാകിസ്താൻ ക്രിക്കറ്റ് ഡയറക്ടർ മിക്കി ആർതർ. കളിക്കാർക്ക് ചുറ്റുമുളള ഉയർന്ന സുരക്ഷയും ഹോട്ടൽ മുറികളിൽ ഒതുങ്ങേണ്ടി വരുന്ന സാഹചര്യവുമാണ് ടീമിന്റെ മോശം പ്രകടനത്തിന് കാരണം. കോവിഡ് കാലത്തെ അനുസ്മരിക്കും വിധമാണ് ഇപ്പോഴത്തെ സാഹചര്യമെന്നും അദ്ദേഹം പറഞ്ഞു.

മത്സരങ്ങൾക്കും മറ്റുമായി വേദികളിലേക്ക് എത്തുമ്പോൾ ടീം ആ സ്ഥലത്ത് സമയം ചെലവഴിക്കുന്നത് പതിവാണ്. ലോകകപ്പിന് മുമ്പ് പുറത്തിറങ്ങാനും വിവിധ സ്ഥലങ്ങളിൽ ഭക്ഷണം കഴിക്കാനും കഴിഞ്ഞിട്ടുണ്ട്, എന്നാൽ ഇപ്പോൾ ആ സാഹചര്യമല്ല. ഇത് താരങ്ങളെ മാനസികമായി സമ്മർദ്ദത്തിലാഴ്‌ത്തുന്നുണ്ട്. നിലവിൽ പ്രഭാതഭക്ഷണത്തിനായും പരിശീലനത്തിനും വേണ്ടി മാത്രമാണ് ഹോട്ടൽ മുറിയിൽ നിന്ന് പുറത്തേക്കിറങ്ങുന്നത്. പരിശീലനമില്ലാത്ത ദിവസം മുറികളിൽ രസകരമായ കുഞ്ഞ് മത്സരങ്ങൾ ഞങ്ങൾ നടത്തും. സുരക്ഷയോടെയാണ് ഞങ്ങൾ ഇന്ത്യയിലെത്തിയതിന് ശേഷം പുറത്ത് പോയത്. അതും റെസ്റ്റോറന്റുകളിൽ നിന്ന് പുറം ലോകത്തെ കുറിച്ചും ഭക്ഷണത്തിന്റെ രുചി അറിയുന്നതിനും വേണ്ടി.- അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: securityWC2023Pakistan TeamMIKKY ARTHUR
Share
Tweet
SendShare

More News from this section

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

Latest News

കലാപകാരികളോട് വിട്ടുവീഴ്ചയില്ല; ഡൽഹി പോലീസിന്റെ ശക്തമായ നടപടി പാർലമെന്റ് സ്ട്രീറ്റ് സംഘർഷത്തിൽ 4 എഫ്‌ഐആർ;  18 പേർ അറസ്റ്റിൽ

പുലർച്ചെ വരെ ഒരുമിച്ചിരുന്ന് മദ്യപിച്ചു; പിന്നാലെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ദേഹമാസകലം 35ഓളം വെട്ടുകൾ, സുഹൃത്ത് അനൂപ് പൊലീസ് കസ്റ്റഡിയിൽ, മദ്യപാനത്തിനിടയിലെ തർക്കമെന്ന് പ്രാഥമിക വിവരം

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യ ഉത്സവം; നാളെ പ്രാദേശിക അവധി

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; തമിഴ്നാട്ടിൽ നഴ്‌സിനും മറ്റ് രണ്ട് പേർക്കും നേരെ ആക്രമണം

പെരുമ്പാവൂരിൽ അർധരാത്രി ഇടിമിന്നൽ; പത്തോളം വീടുകൾക്ക് നാശനഷ്ടം, വീടിന്റെ ഭിത്തിയിൽ വിള്ളൽ, വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies