ജൂതർ കള്ളന്മാരും കൊലപാതകികളുമെന്ന് ഇൻസ്റ്റഗ്രാം പോസ്റ്റ്; കുറിപ്പ് വൈറലായതോടെ ഇനി ജോലിക്ക് വരേണ്ടെന്ന് കമ്പനി
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

ജൂതർ കള്ളന്മാരും കൊലപാതകികളുമെന്ന് ഇൻസ്റ്റഗ്രാം പോസ്റ്റ്; കുറിപ്പ് വൈറലായതോടെ ഇനി ജോലിക്ക് വരേണ്ടെന്ന് കമ്പനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 6, 2023, 03:46 pm IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ: ജൂതവിരുദ്ധ പരാമർശം നടത്തിയ ജീവനക്കാരിക്കെതിരെ കർശന നടപടിയുമായി ആഗോള ടെക് ഭീമന്മാരായ ആപ്പിൾ. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു ആപ്പിൾ ജീവനക്കാരി വിവാദ പരാമർശം നടത്തിയത്. ജൂതൻമാർ കള്ളന്മാരും കൊലപാതകികളുമാണെന്നും ജർമ്മൻകാരിയായതിൽ അഭിമാനിക്കുന്നുവെന്നുമാണ് ആപ്പിളിലെ സാങ്കേതിക വിദഗ്‌ദ്ധയായ നതാഷ ദാഹിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്. പരാമർശം വിവാദമായതോടെ ജീവനക്കാരിയെ ആപ്പിൾ പുറത്താക്കി.

എന്റെ ഇൻസ്റ്റഗ്രാം ഫോളോവേഴ്‌സിലുള്ള സയണിസ്റ്റുകളായ കുറച്ചുപേരറിയാൻ.. നിങ്ങൾ വൈകാതെ എന്നെ അൺഫോളോ ചെയ്യുമെന്ന് എനിക്കറിയാം. ഒരു കാര്യം നിങ്ങൾ മനസിലാക്കണം. ജർമ്മൻകാരി ആണെന്നതിൽ അഭിമാനിക്കുന്ന വ്യക്തിയാണ് ഞാൻ. നിങ്ങൾ കള്ളൻമാരും കൊലപാതകികളുമാണെന്ന് എനിക്ക് അറിയാം. നിങ്ങൾ മറ്റു രാജ്യങ്ങളിലേക്ക് നുഴഞ്ഞുകയറി അവിടെയുള്ളവരുടെ ജീവിതത്തെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇതുവഴി അവരുടെ സമാധാനം ഇല്ലാതാക്കി അവരെ നിലയില്ലാ കയത്തിലേക്ക് തള്ളിവിടുന്നു. അവരെ ചൂഷണം ചെയ്യുന്നു. തലമുറകളായി നിങ്ങൾ അവരോട് ചെയ്യുന്ന ക്രൂരതയാണിത്. ഇത് തിരിച്ചറിഞ്ഞ് അവർ പ്രതികരിക്കുമ്പോൾ നിങ്ങൾ അവർക്കുമേൽ ഭീകരരെന്ന ചാപ്പ കുത്തുന്നു. നിങ്ങൾ മാത്രമാണ് തീവ്രവാദികളെന്നും നതാഷയുടെ പോസ്റ്റിൽ പറയുന്നു.

StopAntisemitism എന്ന പേജിൽ നതാഷയുടെ ഈ പോസ്റ്റും ലിങ്ക്ഡിൻ പ്രൊഫൈലും പങ്കുവച്ചിട്ടുണ്ട്. എന്നാൽ പോസ്റ്റ് വിവാദമായതോടെ ഇവർ ഇൻസ്റ്റഗ്രാം, ലിങ്ക്ഡിൻ പ്രൊഫൈലുകൾ അവർ ഡിലീറ്റ് ചെയ്തു. ആപ്പിളിൽ നിന്ന് നതാഷ ദാഹിനെ പിരിച്ചുവിട്ടാതായി StopAntisemitism ന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ലിയോറ റെസ് ആണ് മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയത്.

 

 

Tags: INSTAGRAM POSTapple employeeantisemitic
ShareTweetSendShare

More News from this section

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

Latest News

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies