'മനോഹരം അവർണനീയം ഈ സുന്ദര കാഴ്ചകൾ'; നാഷണൽ ജിയോഗ്രാഫിക് ബുക്കിൽ ഇടം നേടി ഭാരതത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ; ജീവിതത്തിൽ കണ്ടിരിക്കേണ്ട സ്ഥലങ്ങൾ ഇതാ..
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

‘മനോഹരം അവർണനീയം ഈ സുന്ദര കാഴ്ചകൾ’; നാഷണൽ ജിയോഗ്രാഫിക് ബുക്കിൽ ഇടം നേടി ഭാരതത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ; ജീവിതത്തിൽ കണ്ടിരിക്കേണ്ട സ്ഥലങ്ങൾ ഇതാ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 7, 2023, 10:46 am IST
FacebookTwitterWhatsAppTelegram

യാത്രകൾ ചെയ്യാൻ ഇഷ്ടമുള്ളവരായിരിക്കും നമ്മളിൽ ബഹുഭൂരിപക്ഷവും. പല തരത്തിലുള്ള പലതരത്തിലുള്ള യാത്രകൾ ഇഷ്ടപ്പെടുന്നവർ നമുക്കൊപ്പം ഉണ്ടാകാം.
കണ്ടിട്ടും, കണ്ടിട്ടും മതി വരാത്ത സ്ഥലങ്ങളിലേക്ക് പ്രകൃതിയുടെ മനോഹാരിത ആസ്വദിച്ച് ചിലർ ഒറ്റയ്‌ക്ക് യാത്ര ചെയ്യുമ്പോൾ മറ്റു ചിലർ സുഹൃത്തുക്കളൾക്കൊപ്പമോ കുടുംബത്തിനോടൊപ്പമോ സമയം ചെലവഴിക്കാൻ ആഗ്രഹിച്ച് യാത്രകൾ ചെയ്യുന്നു. നിങ്ങൾ ഈ പറഞ്ഞതിൽ ഏത് വിഭാഗത്തിൽപ്പെട്ട ആളാണെങ്കിലും യാത്രകളെ സ്‌നേഹിക്കുന്നവരാണെങ്കിൽ കണ്ടിരിക്കേണ്ട ഇന്ത്യയിലെ ചില സ്ഥലങ്ങളുണ്ട്.

ലോകത്തിൽ കണ്ടിരിക്കേണ്ട മികച്ച മുപ്പത് ഇടങ്ങളെ കുറിച്ച് നാഷണൽ ജിയോഗ്രാഫിക്കിന്റെ ട്രാവലർ ലിസ്റ്റിൽ പറയുന്നുണ്ട്. ഇതിൽ ഇടം നേടിയിരിക്കുകയാണ് ഭാരതത്തിന്റെ ‘സെവൻ സിസ്റ്റേഴ്‌സ്’ എന്നറിയപ്പെടുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലൊന്നായ സിക്കിം. ഭാരതത്തിലെ ഏറ്റവും ചെറിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണെങ്കിലും പ്രകൃതി ഭംഗിയുടെ കാര്യത്തിൽ മുൻപന്തിയിലാണ് ഈ സംസ്ഥാനം. നിരവധി വിനോദ സഞ്ചാരികളെ സിക്കിമിലേക്ക് ആകർഷിക്കുന്ന സിക്കിമിന്റെ തലസ്ഥാനമായ ഗാങ്‌ടോക്ക് അടക്കമുള്ള സ്ഥലങ്ങളാണ് നാഷണൽ ജിയോഗ്രാഫിക്കിന്റെ പട്ടികയിൽ ഇടം നേടിയിരിക്കുന്നത്.

1. ഗാങ്‌ടോക്ക്

സിക്കിന്റെ തലസ്ഥാന നഗരിയായ ഗാങ്‌ടോക്ക് പ്രമുഖ ബുദ്ധമത തീർത്ഥാടനകേന്ദ്രം കൂടിയാണ്. എൻചെ മൊണാസ്ട്രി, നാഥുലാ പാസ്, നാംഗ്യാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിബറ്റോളജി, ദോ ദുൽ ചോർട്ടെൻ, ഗണേഷ് തോക്, ഹനുമാൻ തോക്, വൈറ്റ് വാൾ, റിഡ്ജ് ഗാർഡൻ തുടങ്ങിയവയാണ് വിനോദ സഞ്ചാരികളെ ഇവിടേക്ക് കൂടുതലായും ആകർഷിക്കുന്നത്.

2. പെല്ലിംങ്

കാഞ്ചൻജംഗ ഉത്സവത്തിന് പേര് പേരു കേട്ട പെല്ലിങ് ആണ് മറ്റൊരു വിനോദ സഞ്ചാര കേന്ദ്രം. പമയാംഗ്റ്റ്സേ- സംഗചോലിങ് ബുദ്ധവിഹാരങ്ങൾ, സിങ്കോർ ബ്രിഡ്ജ്, ചാംഗെ വെളളച്ചാട്ടം, കെച്ചുപരി തടാകം തുടങ്ങിയവയാണ് ഈ പ്രദേശത്തെ മനോഹരമാക്കുന്നത്.

3. കാഞ്ചൻജംഗ ദേശീയോദ്യാനം

വടക്കൻ സിക്കിമിൽ സ്ഥിതി ചെയ്യുന്ന കാഞ്ചൻജംഗ കൊടുമുടി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ കൊടുമുടിയാണ്. ഇവിടുത്തെ നാഷണൽ പാർക്കാണ് വിനോദ സഞ്ചാരികളെ കൂടുതലായി ആകർഷിക്കുന്നത്.

4. യംതാങ് വാലി

സിക്കിമിലെ പൂക്കളുടെ താഴ്‌വരയെന്നാണ് ഈ പ്രദേശം അറിയപ്പെടുന്നത്. ഏപ്രിൽ, മെയ് മാസങ്ങളിലെ വസന്തക്കാലത്തെ വരവേൽക്കുന്നത് പൂക്കൾ പൂത്തു നിൽക്കുന്ന താഴ്‌വരയാണ്. റോഡോഡെൻഡാൺ വന്യജീവി സങ്കേതവും പ്രദേശത്തെ മറ്റൊരു ആകർഷണ കേന്ദ്രമാണ്.

Tags: sikkimtravelPlaces
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies