' IIT മദ്രാസ്' ഇനി ആഫ്രിക്കയിലും; ആദ്യ അന്താരാഷ്ട്ര ക്യാമ്പസ് ടാൻസാനിയയിൽ തുറന്നു
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ IIT മദ്രാസ്’ ഇനി ആഫ്രിക്കയിലും; ആദ്യ അന്താരാഷ്‌ട്ര ക്യാമ്പസ് ടാൻസാനിയയിൽ തുറന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 7, 2023, 11:00 am IST
FacebookTwitterWhatsAppTelegram

ഗൂഗിൾ അടക്കമുള്ള ലോകത്തെ പ്രസിദ്ധ കമ്പനികളുടെ തലപ്പത്തിരിക്കുന്ന സിഇഒകൾ ഇന്ത്യക്കാരാണെന്ന് നമുക്ക് അറിയാം. സുന്ദർ പിച്ചെയെയോ, സത്യ നദല്ലെയോ മാതൃകയാക്കി പഠിക്കാൻ ആഗ്രഹിച്ചവരായിരിക്കും നമ്മളിൽ പലരും. ലോകരാജ്യങ്ങൾ പോലും ഭാരതത്തിലേക്ക് ഉറ്റുനോക്കുന്ന തരത്തിൽ വികസിച്ചു കൊണ്ടിരിക്കുന്ന നമ്മുടെ രാജ്യത്തിന് മറ്റൊരു പൊൻതൂവൽ കൂടി സമ്മാനിച്ചിരിക്കുകയാണ് ഐഐടി മദ്രാസ്. അറിയാം..

കിഴക്കൻ ആഫ്രിക്കയിലെ ടാർസാനിയയിലാണ് പുതിയതായി ഐഐടി കോളേജ് ആരംഭിച്ചിരിക്കുന്നത്. സാൻസിബാർ പ്രസിഡന്റ് ഹുസൈൻ അലി മ്വനിയാണ് കോളേജ് ഉദ്ഘാടനം നിർവഹിച്ചത്. ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികളും, അദ്ധ്യാപകരും, ആഫ്രിക്കയിൽ നിന്നും പ്രശസ്ത വ്യക്തികളുമടക്കം ഈ ചടങ്ങിൽ പങ്കെടുത്തിരുന്നു. ബിഎസ്, എംടെക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഡാറ്റാ കോഴ്‌സുകളിലേക്ക് 45 വിദ്യാർത്ഥികളാണുള്ളത്. ഇതിൽ 50% ആഫ്രിക്കൻ വിദ്യാർത്ഥികളും ബാക്കി 50% ഇന്ത്യൻ വിദ്യാർത്ഥികളുമാണെന്ന് ഐഐടി മദ്രാസ് ഡയറക്ടർ അറിയിച്ചു.

പല രാജ്യങ്ങളിലെ വിദ്യാർത്ഥികളിൽ നിന്നും ലഭിച്ച 500 അപേക്ഷകളിൽ നിന്നും 45 വിദ്യാർത്ഥികളെയാണ് ഇരു കോഴ്‌സുകളിലേക്കുമായി തിരഞ്ഞെടുത്തത്. വരും വർഷങ്ങളിൽ കോളേജിൽ ബിരുദ പ്രോഗ്രാമുകൾ വിദ്യാർത്ഥികൾക്കായി നൽകുന്നതിനെ കുറിച്ച് ചർച്ചകൾ നടക്കുന്നുണ്ടെന്നും ആഫ്രിക്കയിലെ മികച്ച കോളേജായി ഐഐടി മാറുമെന്നതിൽ വിശ്വാസമുണ്ടെന്നും ഡയറക്ടർ പറഞ്ഞു.

നിലവിൽ 6 അധ്യാപകരെയാണ് കോളേജിൽ നിയമിച്ചിരിക്കുന്നത്. ക്യാമ്പസ് വിപുലീകരിക്കുന്നതിനായി 232 ഏക്കർ സ്ഥലവും ടാൻസാനിയ സർക്കാർ വിട്ടുനൽകിയിട്ടുണ്ട്. പുതിയതായി ആരംഭിച്ച ഐഐടി മദ്രാസിന്റെ ഡയറക്ടർ ഒരു വനിതയാണെന്നുള്ളതും ടാൻസാനിയയിലെ മറ്റു കോളേജുകളിൽ നിന്നും ഐഐടി മദ്രാസിന്റെ ഈ ക്യാമ്പസിനെ വ്യത്യസ്തമാക്കുന്നു.

Tags: TanzaniaIIT Madras
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ഓസ്കാറിൽ മിന്നും നേട്ടവുമായി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’; വാരിക്കൂട്ടിയത്  ആറ് പുരസ്കാരങ്ങൾ; ചരിത്രം കുറിച്ച് ‘ഓട്ടം ഡ്യൂറൾസ് ആർകപോ’

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies