അഭ്രപാളിയില്‍ വിസ്മയങ്ങള്‍ തീര്‍ത്ത അയാളിനി സംസാരിക്കില്ല, ആരെയും ഓര്‍ക്കില്ല; മുന്‍ ഭാര്യയെയും മറന്ന് ബ്രൂസ് വില്ലിസ്
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

അഭ്രപാളിയില്‍ വിസ്മയങ്ങള്‍ തീര്‍ത്ത അയാളിനി സംസാരിക്കില്ല, ആരെയും ഓര്‍ക്കില്ല; മുന്‍ ഭാര്യയെയും മറന്ന് ബ്രൂസ് വില്ലിസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 7, 2023, 01:10 pm IST
FacebookTwitterWhatsAppTelegram

ചികിത്സിച്ചുമാറ്റാനാവാത്ത ഫ്രണ്ടോടെംപറല്‍ ഡിമന്‍ഷ്യ രോഗം ബാധിച്ച് വിശ്രമ ജീവിതത്തിലായ ഹോളിവുഡ് നടന്‍ ബ്രൂസ് വില്ലിസിന്റെ അവസ്ഥ വീണ്ടും ഗുരുതരമായി. തന്റെ 13 വര്‍ഷത്തെ മുന്‍ ദാമ്പത്യവും നടിയും മുന്‍ഭാര്യയുമായ ഡെമി മൂറിനെയും താരം മറന്നുപോയെന്നാണ് പുറത്തുവരുന്ന വിവരം.

ഡെമി ഇറ്റലിയില്‍ നിന്ന് തിരിച്ചെത്തിയ ശേഷം താരത്തെ കാണാന്‍ ചെന്നിരുന്നു. എന്നാല്‍ ബ്രൂസിന് ഡെമി മനസിലായില്ല. എന്നാല്‍ താരത്തിന്റെ ഇപ്പോഴത്തെ ഭാര്യ എമ്മയെയും മക്കളെയും താരത്തിന് ഓര്‍മ്മയുണ്ട്.ഇവരോട് സമയം ചെലവഴിച്ച ശേഷമാണ് ഡെമി അത്യന്തം സങ്കടത്തോടെ മടങ്ങിയതെന്ന് അന്താരാഷ്ര മാദ്ധ്യമങ്ങള്‍ വ്യക്തമാക്കി.

രോഗാവസ്ഥ?യെ തുടര്‍ന്ന് 2022 ല്‍ നിന്ന് അഭിനയത്തില്‍ നിന്ന് വിരമിച്ച താരം കുടംബത്തോടൊപ്പം സമയം ചെലവഴിക്കുകയായിരുന്നു. ബ്രൂസ് വില്ലിസിന് നടി ഡെമി മൂറില്‍ ജനിച്ച മകളായ തലൂലവില്ലിസ് ആണ് താരത്തിന്റെ രോഗത്തെപ്പറ്റി വെളിപ്പെടുത്തിയിരുന്നത്. താരത്തിന്റെ പ്രതികരണവും ആശയ വിനിമയ ശേഷിയും ഏറക്കുറെ നഷ്ടമായെന്നാണ് കുടുബം നല്‍കുന്ന വിവരം.

ആശയവിനിമയത്തില്‍ വെല്ലുവിളികള്‍ നേരിടുന്ന രോഗാവസ്ഥയാണ് ഫ്രണ്ടോടെമ്പറല്‍ ഡിമന്‍ഷ്യ. തലച്ചോറിന്റെ മുന്‍ഭാഗത്തെയും വലതുഭാഗത്തെയും ബാധിക്കുന്ന രോഗാവസ്ഥയാണിത്. ഈ രോഗത്തിന് ചികിത്സയൊന്നുമില്ല. 1980 ല്‍ പുറത്തിറങ്ങിയ ദ ഫസ്റ്റ് ഡെഡ്‌ലി സിന്‍ എന്ന ചിത്രത്തിലൂടെയാണ് വില്ലിസ് സിനിമയില്‍ അരങ്ങേറിയത്. ബ്ലൈന്‍ഡ് ഡേറ്റ്, ഡൈ ഹാര്‍ഡ്, ഡൈഹാര്‍ഡ് 2, ദ സിക്‌സ്ത് സെന്‍സ്, പള്‍പ് ഫിക്ഷന്‍ തുടങ്ങി ഒട്ടനവധി ചിത്രങ്ങളില്‍ വേഷമിട്ടു.എമ്മി അടക്കം നിരവധി പുരസ്‌കാരങ്ങളും നേടി.

 

Tags: Bruce WillisEx WifeDemi MooreDementia
ShareTweetSendShare

More News from this section

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

അച്ചൻകോവിലാറിന്റെ നിഗൂഢതകളിലേക്ക് ഇറങ്ങിച്ചെന്ന കൗമാര പ്രണയ ജോഡികൾക്ക് സംഭവിച്ചതെന്ത്?

ഓസ്കാറിൽ മിന്നും നേട്ടവുമായി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’; വാരിക്കൂട്ടിയത്  ആറ് പുരസ്കാരങ്ങൾ; ചരിത്രം കുറിച്ച് ‘ഓട്ടം ഡ്യൂറൾസ് ആർകപോ’

ഷാജി പാപ്പനും ടീമും മുൻ നിശ്ചയിച്ച പ്രകാരം തന്നെ എത്തും; ആട് 3 ആഗോള റിലീസ് മാർച്ച് 19 ന്

ഭർത്താവിന്റെ രണ്ട് അടികിട്ടിയെന്ന് വിചാരിച്ച് ചത്തോന്നും പോകില്ലല്ലോ; ഭാര്യ അനുസരണക്കേട് കാണിച്ചാൽ  മ‍ർദ്ദിക്കാൻ ഇസ്ലാം അനുവാദം നൽകുന്നുണ്ട്;  യുവതിയോട് താലിബാൻ കോടതി

ഇറാഖ് തീരത്ത് അമേരിക്കൻ എണ്ണ കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies