ഹൈദരാബാദിൽ പടുത്തുയർത്തുന്നത് ഗൂഗിളിന്റെ മറ്റൊരു പടുക്കൂറ്റൻ കമ്പനി; 'ഭാരതത്തിൽ ഇപ്പോൾ എല്ലാം സംഭവ്യമെന്ന് ആനന്ദ് മഹീന്ദ്ര - വീഡിയോ
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ഹൈദരാബാദിൽ പടുത്തുയർത്തുന്നത് ഗൂഗിളിന്റെ മറ്റൊരു പടുക്കൂറ്റൻ കമ്പനി; ‘ഭാരതത്തിൽ ഇപ്പോൾ എല്ലാം സംഭവ്യമെന്ന് ആനന്ദ് മഹീന്ദ്ര – വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 10, 2023, 06:42 pm IST
FacebookTwitterWhatsAppTelegram

ഗൂഗിളിൽ സെർച്ച് ചെയ്യാതെ ഒരു ദിവസം കടന്നു പോകുന്നത് നിങ്ങൾക്ക് ചിന്തിക്കാൻ കഴിയുമോ? നമ്മുടെ മനസിൽ എന്തെങ്കിലുമൊരു സംശയം ഉദിച്ചു കഴിഞ്ഞാൽ അതിന്റെ ഉത്തരം തേടിയുള്ള യാത്രയിൽ വിരലുകൾ അവസാനം ചെന്നെത്തുക ‘ഗൂഗിൾ’ എന്ന സെർച്ച് എഞ്ചിന്റെ മുന്നിലാണ്. ഏതൊരു സംശയത്തിനും അവിടെ ഉത്തരങ്ങളുണ്ട്. എന്നാൽ ഗൂഗിളിന്റെ കമ്പനി എവിടെയെന്ന് നിങ്ങൾ എപ്പോഴെങ്കിലും സെർച്ച് ചെയ്തിട്ടുണ്ടോ? അങ്ങനെ സെർച്ച് ചെയ്തർ കാലിഫോർണിയ എന്ന ഉത്തരമായിരിക്കും പലപ്പോഴും കണ്ടിരിക്കുക. ഭാരതത്തിൽ മുംബൈ നഗരത്തിലും ഗൂഗിളിന്റെ കമ്പനിയുണ്ട്. എന്നാൽ അമേരിക്കയ്‌ക്ക് പുറത്തുള്ള ഗൂഗിളിന്റെ വലിയ കമ്പനികളിലൊന്ന് ഹൈദരാബാദിലും വരികയാണ്. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര പങ്കുവച്ചിരിക്കുന്നത്.

” ഇത് കേവലം ഒരു പുതിയ കെട്ടിട നിർമ്മാണ പദ്ധതിയെ കുറിച്ചുള്ള വാർത്തയല്ല. ആഗോളതലത്തിൽ പ്രവർത്തിക്കുന്ന ഗൂഗിൾ പോലെയുള്ള ഒരു കമ്പനി അമേരിക്കയ്‌ക്ക് പുറത്ത് മറ്റൊരു ഓഫീസ് നിർമ്മിക്കാൻ തീരുമാനിക്കുമ്പോൾ അത് തികച്ചും വാണിജ്യപരമല്ല. ‘ അങ്ങനെ എല്ലാം ഇവിടെ ഇപ്പോൾ സംഭവ്യമായിരിക്കുന്നു’- ആനന്ദ് മഹീന്ദ്ര കുറിച്ചു.

This is not news about just one new building project. I read this slowly to let it sink into my mind. When a global, iconic giant like Google decides to build its largest office outside the U.S in a particular country, it’s not just commercial news, it’s a geopolitical statement.… https://t.co/dtYR0pxETJ

— anand mahindra (@anandmahindra) November 9, 2023

“>

 

7.3 ഏക്കറിൽ ഗൂഗിളിന്റെ ഒരു ഐടി ഹബ് തുടങ്ങുമെന്ന കാര്യം 2015-ൽ തന്നെ ഗൂഗിൾ സിഇഒ സുന്ദർപിച്ചെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുന്നതിന്റെ വീഡിയോയാണ് ആനന്ദ് മഹീന്ദ്ര പങ്കുവച്ചിരിക്കുന്നത്. എലിപ്റ്റിക്കൽ ആകൃതിയിൽ നിർമ്മിക്കുന്ന കമ്പനിയിൽ 18,000 ജീവനക്കാർക്ക് സൗകര്യപ്രദമായി തൊഴിൽ ചെയ്യാനും സാധിക്കും.

 

Tags: GoogleAanandh Mahindra
ShareTweetSendShare

More News from this section

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies