എല്ലാം അവസാനിച്ചെന്ന് കരുതിയ നിമിഷം..!ബോധം വന്നപ്പോള്‍ ചോദിച്ചത് ഇനി കളിക്കാനാകുമോ എന്ന്: തുറന്നു പറഞ്ഞ് ഷമി
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

എല്ലാം അവസാനിച്ചെന്ന് കരുതിയ നിമിഷം..!ബോധം വന്നപ്പോള്‍ ചോദിച്ചത് ഇനി കളിക്കാനാകുമോ എന്ന്: തുറന്നു പറഞ്ഞ് ഷമി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2023, 12:27 pm IST
Facebook
Twitter
WhatsAppTelegram

ജീവിതത്തിലുണ്ടായ പ്രതിസന്ധികളെക്കുറിച്ചും അതു മറികടന്ന വഴികളെക്കുറിച്ചും വാചാലനായി പേസര്‍ മുഹമ്മദ് ഷമി. ലോകകപ്പിലെ മികച്ച പ്രകടത്തിന് പിന്നാലെയാണ് താരത്തിന്റെ തുറന്നുപറച്ചില്‍. 2015 ലോകകപ്പില്‍ ഇന്ത്യ സെമിയില്‍ ഓസ്‌ട്രേലിയോട് തോറ്റ് പുറത്തായിരുന്നു. ഷമി 17 വിക്കറ്റുമായി മികച്ച പ്രകടനാണ് ആ ടൂര്‍ണമെന്റില്‍ പുറത്തെടുത്തത്. എന്നാല്‍ വേദനകള്‍ കടിച്ചമര്‍ത്തിയാണ് കളത്തിലിറങ്ങിയതെന്ന് പറയുകയാണ് ഷമി. പുമ ഇവന്റിലായിരുന്നു തുറന്നു പറച്ചില്‍.

‘വേദന കടിച്ചമര്‍ത്തിയാണ് 2015ലെ ടൂര്‍ണമെന്റില്‍ പങ്കെടുത്തത്. മുട്ട് ചീര്‍ത്ത് പഴുത്ത നിലയിലായിരുന്നു. എനിക്ക് രണ്ട് വഴികളുണ്ടായിരുന്നു, ഒന്നുകില്‍ പെട്ടെന്ന് സര്‍ജറി ചെയ്യുക ഇല്ലെങ്കില്‍ വേദനയോടെ കളിക്കുക. ഞാന്‍ രണ്ടാമത്തെ വഴിതന്നെ തിരഞ്ഞെടുത്തു.  മത്സരത്തിന് ശേഷം ടീം ഹോട്ടലില്‍ തിരികെയെത്തുമ്പോള്‍ ഞാന്‍ നേരെ ആശുപത്രിയില്‍ പോയി ഇന്‍ജെക്ഷന്‍ എടുക്കുമായിരുന്നു. നിങ്ങള്‍ രാജ്യത്തിനായി കളിക്കുമ്പോള്‍, മറ്റെല്ലാം അപ്രത്യക്ഷമാകും’.-ഷമി പറയുന്നു.

‘ലോകകപ്പിന് ശേഷം സര്‍ജറി ചെയ്തു, എനിക്ക് ബോധം വന്നപ്പോള്‍ ആദ്യം അന്വേഷിച്ചത് തുടര്‍ന്ന് കളിക്കാനാകുമോ എന്നാണ്. എന്നാല്‍ ഡോക്ടര്‍ പറഞ്ഞത്, മുടന്താതെ നടക്കാനായാല്‍ അത് വലിയൊരു നേട്ടമെന്നാണ്. കളിക്കുന്നതിനെക്കുറിച്ച് മറന്നേക്കൂ, തത്ക്കാലം പരിക്കില്‍ നിന്ന് മുക്തനാവുന്നതിനെക്കുറിച്ച് ചിന്തുക്കു എന്നാണ്. ഞാന്‍ എന്റെ കരിയറും ജീവിതവും അവസാനിച്ചെന്ന് കരുതി’- ഷമി പറഞ്ഞു.

Tags: Mohammed ShamiRecallsDarkestHour
Share
Tweet
SendShare

More News from this section

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

Latest News

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies