ആണിനും വേണം സൗന്ദര്യ സംരക്ഷണം; എളുപ്പ മാർഗങ്ങൾ ഇതാ
Saturday, May 24 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Life Lifestyle

ആണിനും വേണം സൗന്ദര്യ സംരക്ഷണം; എളുപ്പ മാർഗങ്ങൾ ഇതാ

Janam Web Desk by Janam Web Desk
Nov 23, 2023, 09:06 pm IST
FacebookTwitterWhatsAppTelegram

സൗന്ദര്യ സംരക്ഷണമെന്നത് സ്ത്രീകൾക്ക് മാത്രമുള്ളതാണോ? അല്ലേയല്ല, ഇന്ന് സ്ത്രീകളെപ്പോലെ തന്നെ ചർമ്മ സംരക്ഷണത്തിലും വിവിധ ഹെയർ സ്‌റ്റൈലുകൾ പരീക്ഷിക്കുന്നതിലും പുരുഷന്മാരും മുന്നിലാണ്. സ്ത്രീകളെ വേട്ടയാടുന്ന പല സൗന്ദര്യ പ്രശ്‌നങ്ങളും പുരുഷന്മാരെയും വേട്ടയാടാറുണ്ട്. ഇത്തരം ആളുകൾ ആഴ്ചയിൽ മൂന്ന് തവണയെങ്കിലും തങ്ങളുടെ ചർമ്മത്തിന്റെ സംരക്ഷണം ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. ആരോഗ്യവും തിളക്കവും ഭംഗിയുമുള്ള ചർമ്മമാണ് സൗന്ദര്യത്തിന്റെ അടിസ്ഥാന ഘടകം. സ്ത്രീകൾക്കെന്നപോലെ പുരുഷന്മാർക്കും ഇത് ബാധകമാണ്. സൗന്ദര്യ സംരക്ഷണത്തിന് ഗുണകരമാകുന്ന കുറച്ച് പൊടിക്കൈകൾ നോക്കിയാലോ…

മുഖത്തെ ബ്ലാക്ക് ഹെഡ്‌സും വൈറ്റ് ഹെഡ്‌സും നീക്കം ചെയ്യാൻ ആവി പിടിച്ച മുഖത്തിൽ ഓട്‌സ് പൊടിച്ചതും പഴവും കുറച്ച് റോസ് വാട്ടറും മിക്‌സ് ചെയ്ക് പുരട്ടിയാൽ മതി.

മുഖത്തെ വെയിലുകൊണ്ടുള്ള കരിവാളിപ്പ് മാറാൻ തേനും പഞ്ചസാരയും ചേർന്നുള്ള മിശ്രിതം മുഖത്ത് പുരട്ടിയാൽ മതി. കൂടാതെ നല്ല പഴുത്ത പപ്പായയും മുഖത്തും കയ്യിലും തേക്കാവുന്നതാണ്.

അരച്ചെടുത്ത തക്കാളി ജ്യൂസിൽ റവ ചേർത്ത് ഫേസ്പാക്ക് പോലെ ഇടുന്നതും മുഖകാന്തി വർദ്ധിപ്പിക്കും.

ഭക്ഷണത്തിൽ പഴവർഗങ്ങളും ധാന്യങ്ങളും ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിനും സൗന്ദര്യത്തിനും ഗുണകരമാണ്.

ഷേവിംഗിലും വേണം ശ്രദ്ധ;

ഷേവിംഗ് ക്രീം ഉപയോഗിക്കാതെ ഷേവ് ചെയ്യുമ്പോൾ മുഖത്ത് റാഷസ് ഉണ്ടാകുന്നു. അതുകൊണ്ട് ക്രീം ഉപയോഗിച്ചതിന് ശേഷം മാത്രം ഷേവ് ചെയ്യുക. ഒരേ ഷേവിംഗ് റൈസർ കൂടുതൽ തവണ ഉപയോഗിക്കരുത്. ഷേവിംഗിന് ശേഷം മുഖം ഇളം ചൂടുവെള്ളത്തിൽ കഴുകാവുന്നതാണ്.

താടി വളർത്തുന്നർ താടി കഴുകാൻ സോപ്പും ഫെയ്‌സ് വാഷും ഉപയോഗിക്കരുത്. ബിയേർഡ് ഓയിൽ, ബെർഡ് ക്രീം, ബെർഡ് ജെൽ, ബെർഡ് ഷാമ്പൂ എന്നിവ താടിയുടെ സംരക്ഷണത്തിന് നല്ലതാണ്.

 

Tags: #beauty_tipsMENS
ShareTweetSendShare

More News from this section

കളി നിർത്തിക്കോ; പണി വരുന്നുണ്ട്! 12 മണിക്കൂറും റൂമിൽ PubG കളിച്ചിരുന്ന 19 കാരന്റെ അരയ്‌ക്ക് താഴോട്ട് തളർന്നു

അതും വിശ്വസിക്കരുത് ! ഡ്രിപ്പിട്ടാലും പണി കിട്ടും; രോഗികൾക്ക് നൽകുന്ന ഐവി ഡ്രിപ്പിൽ അപകടകരമായ മൈക്രോ പ്ലാസ്റ്റിക്കുകൾ; മുന്നറിയിപ്പുമായി പഠനം

വെറും മൂന്നേ മൂന്ന് ദിവസം, ആ ഫോൺ ഒന്ന് മാറ്റിവച്ചു നോക്കൂ… തലച്ചോറിൽ അത്ഭുതങ്ങൾ സംഭവിക്കുമെന്ന് പഠനം

നാം ഇരുപത്, നമുക്ക് നൂറ്!! 20 ഭാര്യമാരും 104 കുട്ടികളും; പിതാവിന്റെ സ്വപ്നം സാക്ഷാത്കരിച്ച് മകൻ

വേ​ഗം വെളുക്കാൻ ക്രീമോ….? എങ്കിൽ കാര്യം കട്ടപ്പൊക, ഉള്ളനിറം പോകാതെ നോക്കിക്കോളൂ….

നാരങ്ങയോളമല്ല, നാരങ്ങയേക്കാൾ! ​നാരങ്ങാ തൊലിയുടെ ​ഗുണങ്ങളെ കുറിച്ച് അറിയാമോ? സംഭവം കിടിലനാണേ..

Latest News

ജർമ്മനിയിലെ 250 നഴ്സിംങ് ഒഴിവുകൾ; അറിയാതെ പോകരുത്, വിശദവിവരം

രാത്രി പാർട്ടിയിൽ പങ്കെടുക്കാൻ 35 ലക്ഷം; സിനിമയ്‌ക്ക് 2 കോടി; നടി കയാദു ലോഹർ ഇഡിയുടെ നിരീക്ഷണത്തിൽ

4 വയസുകാരിയുടെ ക്രൂര കൊലപാതകം; ഇടപെട്ട് ദേശീയ വനിതാ കമ്മീഷൻ, മൂന്ന് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം

സൽമാൻ ഖാന്റെ വീട്ടിൽ അതിക്രമിച്ചുകയറിയ യുവതി റിമാൻഡിൽ; വന്നത് നടൻ ക്ഷണിച്ചിട്ടെന്ന് 36 കാരി

സഹതാരം സ്വർണവും പണവും മോഷ്ടിച്ചെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം; പരാതിയിൽ കഴമ്പെന്ന് പൊലീസ്

ദാമ്പത്യബന്ധം തകർന്നു; ഭാര്യ ഉപേക്ഷിച്ച് വീട്ടിൽപോയി; വിവാഹം നടത്തിക്കൊടുത്ത ബ്രോക്കറെ കുത്തിക്കൊന്ന് യുവാവ്‌

ഇന്ത്യയിൽ വിചാരണ നേരിടണം; യുക്തിവാദി നേതാവ് സനൽ ഇടമറുകിന് തിരിച്ചടി; തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

പ്രസവാവധി നിഷേധിക്കാൻ ഒരു സ്ഥാപനത്തിനും അവകാശമില്ല, സ്ത്രീകളുടെ ആരോ​ഗ്യത്തിന് അത് അനിവാര്യം: സുപ്രീം കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies