കേന്ദ്ര പദ്ധതികൾ ജനങ്ങളിലേയ്ക്ക്; 'വിക്ഷിത് ഭാരത് സങ്കൽപ് യാത്ര'യിൽ എല്ലാ കേന്ദ്രമന്ത്രിമാരും പങ്കെടുക്കണമെന്ന് പ്രധാനമന്ത്രിയുടെ നിർദ്ദേശം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News

കേന്ദ്ര പദ്ധതികൾ ജനങ്ങളിലേയ്‌ക്ക്; ‘വിക്ഷിത് ഭാരത് സങ്കൽപ് യാത്ര’യിൽ എല്ലാ കേന്ദ്രമന്ത്രിമാരും പങ്കെടുക്കണമെന്ന് പ്രധാനമന്ത്രിയുടെ നിർദ്ദേശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 29, 2023, 05:57 am IST
FacebookTwitterWhatsAppTelegram

ഡൽഹി: കേന്ദ്ര പദ്ധതികളെപ്പറ്റി ജനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള വിക്ഷിത് ഭാരത് സങ്കൽപ് യാത്രയിൽ എല്ലാ കേന്ദ്രമന്ത്രിമാരും സജീവമായി പങ്കെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. “വികസിത് ഭാരത്” എന്ന ലക്ഷ്യത്തിലേയ്‌ക്കുള്ള വഴികളിലൊന്നാണ് കേന്ദ്രത്തിന്റെ ജനക്ഷേമ പദ്ധതികളെ പരിചയപ്പെടുത്തുക എന്നത്. സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്ക് പ്രയോജനപ്പെടുന്ന തരത്തിൽ പദ്ധതികൾ എങ്ങനെയാണ് രൂപകൽപന ചെയ്തിട്ടുള്ളതെന്ന് ജനങ്ങൾക്ക് വ്യക്തമായി ബോദ്ധ്യപ്പെടുത്തി കൊടുക്കണമെന്നും കേന്ദ്രമന്ത്രിമാരുടെ യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

2.55 ലക്ഷം ഗ്രാമപഞ്ചായത്തുകളിലും നഗരപ്രദേശങ്ങളിലെ 18,000-ത്തോളം സ്ഥലങ്ങളിലും വാഹനങ്ങൾ ഉപയോ​ഗിച്ച് കേന്ദ്ര സർക്കാർ പദ്ധതികൾ പരസ്യപ്പെടുത്തും. ഐഇസി (ഇൻഫർമേഷൻ, എഡ്യൂക്കേഷൻ, കമ്മ്യൂണിക്കേഷൻ) വാനുകൾ വിവിധ സർക്കാർ പദ്ധതികളായ കിസാൻ ക്രെഡിറ്റ് കാർഡ്, ഗ്രാമീണ ഭവന പദ്ധതി, ഉജ്ജ്വല സ്കീം, പിഎം സ്വാനിധി യോജന എന്നിങ്ങനെയുള്ള പദ്ധതികളെ പരിചയപ്പെടുത്തും. യാത്രയുടെ ഭാഗമായി, രാജ്യത്തെ എല്ലാ നഗരങ്ങളിലും പട്ടണങ്ങളിലുമുള്ള 2.55 ലക്ഷം ഗ്രാമപഞ്ചായത്തുകളിലും ക്ലസ്റ്ററുകളിലും 2,500-ലധികം മൊബൈൽ പെർഫോമിംഗ് വാനുകളും 200-ലധികം മൊബൈൽ തിയറ്റർ വാനുകളും സർവ്വീസ് നടത്തും.

ഗ്രാമീണ ക്യാമ്പെയ്‌നിന്റെ നോഡൽ മന്ത്രാലയമായി കൃഷി മന്ത്രാലയവും നഗര പ്രചാരണത്തിന് നേതൃത്വം നൽകുന്നത് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയവുമാണ്. നവംബർ 15ന് ജാർഖണ്ഡിലെ ഖുന്തിയിൽ നിന്നാണ് പ്രധാനമന്ത്രി യാത്ര ആരംഭിച്ചത്. യാത്രയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രത്യേകം രൂപകല്പന ചെയ്ത അഞ്ച് ഐഇസി വാനുകൾ അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്തു. ഗണ്യമായി വനവാസി ജനസംഖ്യയുള്ള രാജ്യത്തെ മറ്റ് ജില്ലകളിൽ നിന്നും സമാനമായ വാനുകൾ ഫ്ലാഗ് ഓഫ് ചെയ്തു. 2024 ജനുവരി 25-ന് വരെയാണ് ക്യാമ്പെയിൻ നടക്കുക.

Tags: Narendra ModiViksit Bharat Sankalp Yatra
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

Latest News

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies