ദിനോസറുകൾ ഇന്നും ജീവനോടെ?!! പുതിയ പഠനം പറയുന്നത് ഇങ്ങനെ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

ദിനോസറുകൾ ഇന്നും ജീവനോടെ?!! പുതിയ പഠനം പറയുന്നത് ഇങ്ങനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2023, 11:57 am IST
FacebookTwitterWhatsAppTelegram

ഒരു കാലത്ത് ഭൂമി അടക്കി വാണിരുന്നവയാണ് ദിനോസറുകൾ. വളരെ പെട്ടാന്നാണ് അവ ഭൂമിയിൽ നിന്ന് മൺമറഞ്ഞത്. ഇനി അവയൊരിക്കലും തിരിച്ച് വരില്ലെന്ന വിശ്വാസത്തിലാണ് നാം. എന്നാൽ രസകരമായ പുതിയൊരു വാദമാണ് പുറത്തുവരുന്നത്. ദിനോസറുകളോ അവയോട് സാമ്യമുള്ള സ്പീഷീസിലെ മൃ​ഗങ്ങളോ ഭൂമിയിൽ നിന്ന് അകലെയുള്ള ​ഗ്രഹങ്ങളിൽ ഉണ്ടാകാമെന്ന പഠനമാണ് ശാസ്ത്രലോകം മുന്നോട്ട് വെക്കുന്നത്. റോയൽ ആസ്ട്രോണമിക്കൽ സൊസൈറ്റി ജേർണലിന്റെ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ആറര കോടി വർഷങ്ങൾക്ക് മുൻപ് ദിനോസറുകൾ വിഹരിച്ചിരുന്ന കാലത്ത് ഭൂമിയിൽ ഓക്സജിന്റെ അളവ് ഇന്നത്തെ അപേക്ഷിച്ച് 30 ശതമാനം ആയിരുന്നു. ഇന്ന് ഓക്സജിന്റെ അളവ് കേവലം 21 ശതമാനം മാത്രമാണ്. ഉയർന്ന തോതിലുള്ള ഓക്സിജനാണ് ദിനോസറുകളുടെ ജീവൻ നിലനിർത്തിയത്. അതുകൊണ്ട് തന്നെ ഓക്സജിന്റെ അളവ് കൂടുതലുള്ള ​ഗ്രഹത്തിൽ ദിനോസറുകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അല്ലെങ്കിൽ ഉയർന്ന അളവിൽ ഓക്സിജൻ പുറത്തുവിടുന്ന സസ്യങ്ങൾ മറ്റ് ഏതെങ്കിലും ​ഗ്രഹത്തിലുണ്ടോയെന്ന് പരിശോധിക്കുന്നതും ഇവയുടെ സാന്നിധ്യം തിരിച്ചറിയാൻ സഹായിക്കും. ഓക്സിജൻ അടങ്ങിയ രാസ സംയുക്തങ്ങൾ കൂടുതലുള്ള ​ഗ്രഹങ്ങളിലും ഇവയുടെ സാന്നിധ്യമുണ്ടായേക്കാം.

ഭൂമിയിലിരുന്ന് തന്നെ ഇവയുടെ സാന്നിധ്യമുണ്ടോയെന്ന് മനസിലാക്കാൻ കഴിയുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. അത്യാധുനിക ടെലിസ്‌കോപ്പുകൾ സജ്ജമാക്കി ഇത് നിരീക്ഷിക്കാവുന്നതാണ്. ഒരു ഗ്രഹം ഫനീറോസോയിക് ഘട്ടത്തിലാണോ എന്ന് പരിശോധിക്കുകയാണ് ആദ്യം വേണ്ടത്. ഫനീറോസോയിക് ഘട്ടത്തിലാണെങ്കിൽ അതിൽ വലുപ്പമേറിയതും സങ്കീർണവുമായ ജീവിവർഗങ്ങൾ ഉടലെടുക്കും. ഇവിടങ്ങളിൽ ദിനോസറുകൾ ഉണ്ടാകാനിടയുണ്ട്.

ചൊവ്വയുടെയും വ്യാഴഗ്രഹത്തിന്റെയും ഇടയ്‌ക്കുള്ള അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഛിന്നഗ്രഹ മേഖലയുടെ പുറം അതിർത്തിയിൽ നിന്നെത്തിയ ഛിന്നഗ്രഹം ഭൂമിയിൽ ഇടിച്ചാണ് ഇവ അപ്രത്യക്ഷമായതെന്നാണ് ഏറ്റവുമൊടുവിലായി പുറത്തുവന്ന പഠനം പറയുന്നത്. 15 വർഷത്തോളം ഈ പൊടി ഭൂമിയെ മൂടിയിരുന്നുവെന്ന് പഠനത്തിൽ പറയുന്നു. സസ്യങ്ങൾ ഭക്ഷണവും ഓക്‌സിജനും ഉത്പാദിപ്പിക്കുന്ന പ്രകാശസംശ്ലേഷണ പ്രക്രിയ രണ്ട് വർഷത്തോളം നിലച്ചു. ഈ ശക്തിയേറിയ പൊടിയുടെ ഫലമായി ചുട്ടു പൊള്ളിയിരുന്ന ഭൂമിയുടെ താപനില 24 ഡിഗ്രിയായി കുറഞ്ഞുവെന്നാണ് കണ്ടെത്തൽ. നോർത്ത് ഡക്കോട്ടയിലെ ടാനിസ് പാലിയന്റോളജി സൈറ്റിലെ എക്കൽ പാളികളിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്.

 

Tags: dinosaurs
ShareTweetSendShare

More News from this section

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

Latest News

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies