ചാന്ദ്ര ദൗത്യം മോഹിനിയാട്ടമായി വേദിയിലെത്തിയാലോ?! ഒപ്പം ലോകത്തിലെ ആദ്യത്തെ സയൻസ് ഫിക്ഷനും; കലയും ശാസ്ത്രവും ഒന്നിക്കുന്നു; നവ്യാനുഭവമേകാൻ 'നിലാ കനവ്'
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചാന്ദ്ര ദൗത്യം മോഹിനിയാട്ടമായി വേദിയിലെത്തിയാലോ?! ഒപ്പം ലോകത്തിലെ ആദ്യത്തെ സയൻസ് ഫിക്ഷനും; കലയും ശാസ്ത്രവും ഒന്നിക്കുന്നു; നവ്യാനുഭവമേകാൻ ‘നിലാ കനവ്’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 11, 2023, 07:25 am IST
Facebook
Twitter
WhatsAppTelegram

ലോകത്തിലെ ആദ്യത്തെ സയൻസ് ഫിക്ഷൻ, 17-ാം നൂറ്റാണ്ടിൽ ജർമ്മൻ ശാസ്ത്രജ്ഞനായ ജോഹന്നാസ് കെപ്ലർ രചിച്ച നോവലായ ‘സോമ്നിയം’ കേരളത്തിന്റെ തനത് ലാസ്യനൃത്തരൂപമായ മോഹിനിയാട്ടത്തിലേക്ക് രൂപാന്തരപ്പെടുന്നു. ഇന്ത്യയുടെ ചാന്ദ്ര ദൗത്യവും വേദിയിലെത്തും. ‌ഡിസംബർ 25-ന് പാലക്കാട് നടക്കുന്ന ദേശീയ നൃത്ത-സം​ഗീതോത്സവമായ ‘സമൻവയം 2023’-ലാണ് കലയും ശാസ്ത്രവും ഒന്നിക്കുന്നത്.

‘നിലാ കനവ്’ എന്ന വിഭാ​ഗത്തിലാകും ഇത് പ്രദർശിപ്പിക്കുക. ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ ദൗത്യത്തെ വിജയിപ്പിച്ച, അതിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർക്കുള്ള ആദരമാണ് ‘നിലാ കനവ്’ എന്ന് ചലച്ചിത്ര നിർമ്മാതാവ് വിനോദ് മങ്കര പറഞ്ഞു. കല, സയൻസ് ഫിക്ഷൻ, പൈതൃകം തുങ്ങിയവയിൽ അധിഷ്ഠിതമായ കലകളാണ് സം​ഗീതോത്സവത്തിൽ അവതരിപ്പിക്കുന്നത്. ഇതാദ്യമായാണ് ശാസ്ത്രം പരിപാടിയുടെ ഭാ​ഗമാക്കുന്നതെന്ന് സംഘാടകർ പറഞ്ഞു. ‌‌‌

കലയും ശാസ്ത്രവും ഒന്നിക്കുന്ന മോഹിനായാട്ട ആശയത്തിന് പിന്നാലെ കലകാരൻ മങ്കരയാണെങ്കിൽ അതിനെ സദസിലെത്തിക്കുന്നത് പ്രശസ്ത നർത്തകി ​ഗായത്രി മധുസൂദനനാണ്. തീർത്തും ഫിക്ഷൻ ആയൊരു നോവൽ എങ്ങനെ നൃത്തവുമായി ലയിക്കുമെന്ന് കാണാനുള്ള ആകാംക്ഷയിലാണ് ഏവരും.

ജ്യോതിശാസ്ത്രം, പുരാണങ്ങൾ, സയൻസ് ഫിക്ഷന്റെ കൗതുകകരമായ മേഖലകൾ എന്നിവയെ ഒന്നിപ്പിക്കുന്ന, കലയ്‌ക്കും ശാസ്ത്രത്തിനുമിടയിലുള്ള വിടവ് നികത്തുന്ന അവിസ്മരണീയ അനുഭവമാകും പരിപാടിയെന്ന് സംഘാടകർ പറയുന്നു. ചാന്ദ്ര പര്യവേക്ഷണത്തെ കൃത്യതയോടെ അവതരിപ്പിക്കുന്നത് വഴി പ്രേക്ഷർക്ക് നവ്യാനുഭവം നൽകും. ചന്ദ്രന്റെ വിദൂരതയിലേക്ക് സഞ്ചരിക്കുന്നതിനൊപ്പം ശാസ്ത്രീയ തലങ്ങളിലും പ്രേക്ഷകർക്ക് വ്യക്തത കൈവരിക്കാനാകും.

ആധുനിക റോക്കറ്റ് സാങ്കേതിക വിദ്യ ഇന്നും കെപ്ലറിന്റെ നിയമങ്ങളിലൂടെയാണ് വികസിക്കുന്നത്. നൃത്തം, സം​ഗീതം, കവിത, ശാസ്ത്രം എന്നിവയെ സയന്വയിപ്പിക്കുന്നച് വഴി ശാസ്ത്ര അവബോധം വളർത്താനും മനുഷ്യന്റെ പര്യവേഷണ മനോഭാവത്തെ വളർത്താനും സഹായിക്കുമെന്ന് വിനോദ് മങ്കര പറഞ്ഞു.

Tags: chandrayaan-3MohiniyattamSomniumNilakkanavu
Share
Tweet
SendShare

More News from this section

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies