ഓസ്ട്രേലിയക്കെതിരായ പെർത്ത് ടെസ്റ്റിലെ പാകിസ്താന്റെ ഫീൾഡിംഗ് പിഴവുകൾ അക്കമിട്ട് നിരത്തി ഓസ്ട്രേലിയൻ ആരാധകരുടെ പരിഹാസം. നേരത്തെയും പാകിസ്താന്റെ ചോരുന്ന കൈകൾ സോഷ്യൽ മീഡിയയിൽ വലിയ ട്രോളുകൾക്ക് പാത്രമായിട്ടുണ്ട്. ഇതിന് പിന്നാലെയാണ് വീണ്ടും പാകിസ്താൻ ഫീൾഡിംഗിൽ വീണ്ടും എയറിലാവുന്നത്.
അബ്ദുള്ള ഷഫീഖും ഖുറാം ഹെറ്സാദും ഇന്നലെ രണ്ടു ക്യാച്ചുകൾ നിലത്തിട്ടിരുന്നു. ഉസ്മാൻ ഖവാജയ്‌ക്കും ഡേവിഡ് വാർണറിനുമാണ് ജീവൻ നൽകിയത്. ഇതിന് മുൻപ് മുഹമ്മദ് റിസ്വാൻ ഒരു സ്റ്റമ്പിംഗ് അവസരവും തുലച്ചിരുന്നു.ജീവൻ ലഭിച്ച വാർണർ 164 റൺസ് സ്കോർ ചെയ്തിരുന്നു.
പെർത്ത് സ്റ്റേഡിയത്തിൽ പാകിസ്താന്റെ ഫീൾഡിംഗ് പിഴവുകൾ എഴുതിയ ബോർഡുകളുമായാണ് ഓസ്ട്രേലിയൻ ആരാധകർ എത്തിയത്. ഇതിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ഇരുവരും ക്യാച്ചുകൾ കൈവിടുന്ന വീഡിയോയും ഇതിനിടെ വ്യാപകമായി പ്രചരിച്ചു.
Warner Catch Dropped by Khurram Shahzad!!!
2nd Catch Drop. Not Having a good Day For Pakistan.#PAKvsAUS pic.twitter.com/FAZUv2KLt7
— Abdullah Shakeel (@HWO_4_LIFE) December 14, 2023
“>
Pakistan miss a stumping chance – David Warner comes down the track and misses the ball but Sarfaraz Ahmed can’t collect it cleanly.
Third chance missed after dropped catches by Abdullah Shafique and Khurram Shehzad.#AUSvPAK #AUSvsPAK#PAKvAUS #PAKvsAUSpic.twitter.com/jw4vhZLre4
— Cricket Chronicle 🏏🏏 (@cricchronicle1) December 14, 2023
“>















