ഒരു കൈയബദ്ധം നാറ്റിക്കരുത്...! റെയിൽവെ പ്ലാറ്റ്ഫോമിലെ അശ്ലീല ഡാൻസിന് മാപ്പുപറഞ്ഞ് ഇൻഫ്ലുവൻസർ; ക്ഷമാപണം പോലീസ് പൊക്കിയതിന് പിന്നാലെ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News

ഒരു കൈയബദ്ധം നാറ്റിക്കരുത്…! റെയിൽവെ പ്ലാറ്റ്ഫോമിലെ അശ്ലീല ഡാൻസിന് മാപ്പുപറഞ്ഞ് ഇൻഫ്ലുവൻസർ; ക്ഷമാപണം പോലീസ് പൊക്കിയതിന് പിന്നാലെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 15, 2023, 04:28 pm IST
FacebookTwitterWhatsAppTelegram

റെയിൽവെ പ്ലാറ്റ്ഫോമുകളിൽ അശ്ലീല ഡാൻസ് കളിച്ച് വൈറലാവാൻ ശ്രമിച്ച വനിത ഇൻഫ്ലുവൻസർ പോലീസ് പിടിയിൽ. സീമ കനോജിയ എന്ന യുവതിയെയാണ് മുംബൈ സിഎസ്എംടിയിലെ നടപടിയിൽ പോലീസ് പൊക്കിയത്. പിന്നാലെയാണ് ഈ നടപടിയിൽ മാപ്പുപറയുന്ന യുവതിയുടെ വീ‍ഡ‍ിയോ പുറത്തുവന്നത്. പോലീസുകാർക്കൊപ്പം നിന്നാണ് ഇവർ തൊഴുകൈകളോട് മാപ്പപേക്ഷിക്കുന്നത്.

റെയിൽവെ നിയമങ്ങൾ ലംഘിച്ചായിരുന്നു ഇവരുടെ പ്രവൃത്തി. പൊതുസമൂഹത്തിൽ ശല്യം ഉണ്ടാക്കിയതിനാണ് യുവതിയെ പോലീസ് പിടികൂടിയത്. ഇവരുടെ പ്രവൃത്തി യാത്രക്കാർ ശല്യമായെന്നും പോലീസ് പറഞ്ഞു.

നേരത്തെ ട്രെയിനിൽ നിന്ന് പ്ലാറ്റ്ഫോമിലേക്ക് ചാടിയിറങ്ങി ഡാൻസ് ചെയ്യുന്ന ഇവരുടെ വീഡിയോ വൈറലായിരുന്നു. ചാടിയിറങ്ങിയ ഇവർ പ്ലാറ്റ്ഫോമിലൂടെ നടന്നു വന്ന യുവാക്കളെ ഇടിച്ചു വീഴ്‌ത്താൻ പോകുന്നതും അവരെ ശല്യപ്പെടുത്തുന്നതും വീഡിയോയിൽ കാണാം. ആർ.പി.എഫും ഇക്കാര്യത്തിൽ അന്വേഷണം നടത്തുന്നുണ്ട്. ഇതിന് പിന്നാലെയാണ് പ്ലാറ്റ്ഫോമിൽ നിലത്തുകിടന്നുള്ള ഡാൻസ് വീ‍ഡിയോയുമായി യുവതി വീണ്ടുമെത്തിയത്.

 

View this post on Instagram

 

A post shared by Seema Kanojiya (@seemakanojiya87)

“>

 

View this post on Instagram

 

A post shared by Seema Kanojiya (@seemakanojiya87)

Seems @drmmumbaicr @Central_Railway has recruited these “Spirit Possessed” #Nautanki reel makers to “mop’ the Platforms of Railway stations …under the #MeraStationMeraAbhiman project..

Visuals from CSMT…

Thanks @RailMinIndia @RailwaySeva pic.twitter.com/0gjtTpIDXL

— मुंबई Matters™ (@mumbaimatterz) December 4, 2023

“>

 

Tags: apologisesInstagram InfluencerVulgar DanceRailway Platform
ShareTweetSendShare

More News from this section

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിനും പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

Latest News

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies