ദൂരമല്ല സൗഹൃദത്തിന്റെ അളവ് കോൽ, ബന്ധങ്ങളുടെ ആഴമാണ്; മുംബൈയിലെ ഉറ്റചങ്ങാതിമാരുടെ ദക്ഷിണാഫ്രിക്കൻ റിയൂണിയൻ
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

ദൂരമല്ല സൗഹൃദത്തിന്റെ അളവ് കോൽ, ബന്ധങ്ങളുടെ ആഴമാണ്; മുംബൈയിലെ ഉറ്റചങ്ങാതിമാരുടെ ദക്ഷിണാഫ്രിക്കൻ റിയൂണിയൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 19, 2023, 12:01 pm IST
FacebookTwitterWhatsAppTelegram

മുംബൈ ഇന്ത്യൻസിലെ ഉറ്റ ചങ്ങാതിമാരാണ് ഇന്ത്യൻ താരം തിലക് വർമ്മയും ദക്ഷിണാഫ്രിക്കൻ സ്റ്റാർ ഡിവാൾഡ് ബ്രേവിസും. 2022 മുതൽ ഒരുമിച്ച് കളിക്കുന്ന ഇവരുടെ സൗഹൃദം സോഷ്യൽ മീഡിയയിലും വൈറലാണ്. ഇരുവരും ദേശീയ ടീമിനായ അരങ്ങേറിയപ്പോൾ പരസ്പരം ആശംസകൾ അറിയിച്ച് വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.

ഇപ്പോൾ ഏകദിന പരമ്പരയ്‌ക്കായി ദക്ഷിണാഫ്രിക്കയിലെത്തിയ തിലക് വർമ്മയെ വീട്ടിൽ സ്വീകരിച്ചാണ് ബ്രേവിസ് സൗ​ഹൃദം ഒന്നുകൂടി ഊട്ടിഉറപ്പിക്കുകയായിരുന്നു. താരത്തിന്റെ വീട്ടിലെ നെറ്റ്സിൽ പന്തെറിയുന്നതും ടേബിൾ ടെന്നീസ് കളിക്കുന്നതും തുടങ്ങിയവ ഉൾപ്പെടുത്തിയ വീഡിയോ തിലക് എക്സിൽ പങ്കുവച്ചിട്ടുണ്ട്. ഒരു ഹൃദയം നിറയ്‌ക്കുന്ന കുറിപ്പിനൊപ്പമാണ് വീ‍ഡിയോ പങ്കുവച്ചിരിക്കുന്നത്.

ബ്രേവിസിന്റെ സഹോദരനെയും മാതാപിതാക്കളെയും വീഡിയോയിൽ കാണം. പോകും മുൻപ് തന്റൈ കൈയൊപ്പും ബ്രേവിസിന്റെ വീട്ടിൽ പതിപ്പിച്ചാണ് തിലക് മടങ്ങിയത്. ടി20 സിരീസ് ഡ‍്രോ ആയിരുന്നു. ഏകദിനത്തിലെ ആദ്യ മത്സരത്തിൽ കൂറ്റം വിജയം നേടി 1-0ന് മുന്നിലാണ് ടീം ഇന്ത്യ.

Distance doesn’t change much, not even your table tennis skills 😂💙 Was so good meeting you and your family my brother, and can’t wait to see you soon 🤗 Thank you for hosting me ❤️ @BrevisDewald pic.twitter.com/0cGKJNm7aa

— Tilak Varma (@TilakV9) December 18, 2023

“>

 

Tags: reuniontilak varmaDewald Brevis
ShareTweetSendShare

More News from this section

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

Latest News

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies