നന്നായി ഓടാണോ , അറിയാം ചില കാര്യങ്ങൾ ....
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Life Health

നന്നായി ഓടാണോ , അറിയാം ചില കാര്യങ്ങൾ ….

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 20, 2023, 09:59 am IST
FacebookTwitterWhatsAppTelegram

ഏറ്റവും ഫലപ്രദമായ വ്യായാമങ്ങളിലൊന്നായാണ് ഓട്ടം കണക്കാക്കപ്പെടുന്നത്. ട്രെഡ് മില്ലിലോ പാർക്കിലോ നാട്ടുവഴികളിലോ ഓടാനിറങ്ങുന്നത് വർധിച്ച കാലമാണിത്. തലച്ചോറിൻെറ പ്രവർത്തനങ്ങളെ കൂടുതൽ കാര്യക്ഷമമാക്കും, ആയുർദൈർഘ്യം വർധിപ്പിക്കും എന്നിങ്ങനെ ഓട്ടത്തിൻെറ ഗുണങ്ങൾ വിവരിക്കുന്ന നിരവധി പഠന ഫലങ്ങൾ പുറത്തുവന്നിട്ടുണ്ട്

കായിക ഇനങ്ങളിലും ഏറ്റവും പ്രധാനം ഓട്ടം തന്നെ . എന്നാൽ ഇത്തരം കായിക ഇനങ്ങളിലും, ഫിറ്റ്നസിലും താല്പര്യമുള്ളവർ ഭക്ഷണക്രമീകരണങ്ങളിലും ശ്രദ്ധിക്കേണ്ടതുണ്ടെന്ന് വിദഗ്ധർ പറയുന്നു . ഇവയിൽ ഏറെ പ്രധാനം കാത്സ്യം തന്നെ . ശരീരത്തിൽ മിക്കവാറും എല്ലാ കോശങ്ങളും കാത്സ്യത്തെ വിവിധ രീതിയിൽ ഉപയോഗിക്കുന്നു. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് കാത്സ്യം ആവശ്യമാണ്. ഒപ്പം ഹൃദയത്തിന്റെ താളം നിലനിർത്താനും പേശികളുടെ വളർച്ചയ്‌ക്കും ഇവ സഹായിക്കും.

കാത്സ്യം ശരീരത്തിൽ കുറയുമ്പോൾ സന്ധി വേദന, നാഡീ സംബന്ധമായ രോഗങ്ങൾ, കൈകാലുകളിൽ തളർച്ച, സ്ഥിരമായ നടുവേദന തുടങ്ങിയവ ഉണ്ടാകാം. ശരീരത്തിന് ആവശ്യമായ കാത്സ്യം ഭക്ഷണത്തിലൂടെ ലഭിക്കും. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം നിലനിർത്തുന്നതിനു പുറമേ രക്തം കട്ടപിടിക്കൽ, ഹൃദയ താളം നിയന്ത്രിക്കൽ, ആരോഗ്യകരമായ നാഡികളുടെ പ്രവർത്തനം തുടങ്ങിയ ശരീര പ്രവർത്തനങ്ങളിൽ കാൽസ്യം ഒരു പ്രധാന പങ്ക് വഹിക്കുന്നു.ശക്തമായ എല്ലുകളും പല്ലുകളും മുടിയും നിർമ്മിക്കുന്നതിന് കാൽസ്യം ആവശ്യമാണ്.

വിറ്റാമിൻ ഡി ശരീരത്തെ കാൽസ്യം ആഗിരണം ചെയ്യാൻ അനുവദിക്കുന്നു. ശക്തമായ എല്ലുകളും പല്ലുകളും മുടിയും നിർമ്മിക്കുന്നതിന് കാൽസ്യം ആവശ്യമാണ്. കാൽസ്യം പേശികളുടെ സങ്കോചങ്ങൾ, നാഡികളുടെ പ്രവർത്തനങ്ങൾ, ഹൃദയമിടിപ്പുകൾ എന്നിവ നിയന്ത്രിക്കുകയും രക്തം കട്ടപിടിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

കാത്സ്യം ലഭിക്കുന്നതിനായി ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങളിതാ…

മുരിങ്ങയില…

കാത്സ്യം, ഇരുമ്പ്, വൈറ്റമിൻ എ, സി, മഗ്നീഷ്യം എന്നിവ മുരിങ്ങയിലയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ദിവസവും രാവിലെ വെറും വയറ്റിൽ 1 ടീസ്പൂൺ മുരിങ്ങയില പൊടിച്ച് കഴിക്കുന്നത് പ്രതിരോധശേഷി കൂട്ടുന്നു.

സോയാബീൻസ്

ശരീരത്തിന് കാത്സ്യത്തിന്റെ പോഷണം നൽകുന്ന ഒരു ആഹാരമാണ് സോയാബീൻസ് എന്ന് അധികമാർക്കും അറിയില്ല. 100 ഗ്രാം സോയാബീൻസിൽ നിന്നും 27ശതമാനത്തോളം കാത്സ്യത്തിന്റെ പോഷണം ലഭിക്കുന്നു. കാല്‍സ്യത്തിന്‍റെ മികച്ച സ്രോതസ്സായ സൊയബീന്‍ കൊളസ്ട്രോള്‍ നിയന്ത്രണത്തിലും സഹായിക്കുന്നു. ഈ ഗ്ലൂട്ടന്‍ രഹിത വിഭവത്തില്‍ നിന്ന് വൈറ്റമിന്‍ ഡിയും ധാരാളം ലഭിക്കും.

ചീര…

ഭക്ഷണത്തിൽ നമ്മൾ സ്ഥിരമായി ഉൾപ്പെടുത്തുന്ന ഒരു ഇലക്കറിയാണ് ചീര. ശരീരത്തിന് ആവശ്യമായ ധാരാളം പോഷകഗുണങ്ങളുള്ള ഇലക്കറിയാണ് ഇവ. ഒരു കപ്പ് വേവിച്ച ചീരയിൽ നിന്നും 250 മില്ലി ഗ്രാം കാത്സ്യം ലഭിക്കും. വിറ്റാമിൻ എ, സി, ഇ, കെ, പൊട്ടാസ്യം തുടങ്ങിയ ഒട്ടേറെ ഘടകങ്ങളും അടങ്ങിയതാണ് ചീര. ബ്രോക്കളി, കാബേജ്, ചീര, ലെറ്റ്യൂസ് പോലുള്ള പച്ചിലകളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. പ്രോട്ടീനും കാല്‍സ്യവും ഫൈബറുമെല്ലാം ഇവയില്‍ ധാരാളം അടങ്ങിയിരിക്കുന്നു

എള്ള്…

ഇന്ത്യൻ ആഹാരങ്ങളിൽ സാധാരണയായി ഉൾപ്പെടുത്താറുള്ള ചേരുവകളിൽ ഒന്നാണ് എള്ള്. കാത്സ്യം ധാരാളം അടങ്ങിയിട്ടുള്ള ഒരു വിത്താണ് എള്ള്. 100 ഗ്രാം എള്ളിൽ 97 ശതമാനവും കാത്സ്യം ആണെന്നാണ് കണക്ക്. മഗ്നീഷ്യം, അയൺ തുടങ്ങിയവയും അടങ്ങിയ പോഷകസമ്പന്നമായ എള്ള് ആരോഗ്യത്തിന് ഏറേ നല്ലതാണ്.

ആല്‍മണ്ട്

എല്ലുകളും പേശികളും സന്ധികളുമായി ബന്ധപ്പെട്ട് പ്രായമാകുമ്പോൾ ഉണ്ടാകുന്ന വൈഷമ്യങ്ങള്‍ ലഘൂകരിക്കാന്‍ ദിവസവും കുറച്ച് ആല്‍മണ്ട് കഴിക്കുന്നതിലൂടെ സാധിക്കും. പല വിധത്തിലുള്ള പോഷണങ്ങള്‍ ഈ നട്സില്‍ അടങ്ങിയിരിക്കുന്നു

പാലുൽപന്നങ്ങള്‍

കാല്‍സ്യത്തിന്‍റെ മറ്റൊരു സമ്പന്ന സ്രോതസ്സാണ് പാലും ചീസ്, പനീര്‍, യോഗര്‍ട്ട് പോലുള്ള പാലുൽപന്നങ്ങളും. ഇവ നിത്യവും കഴിക്കുന്നത് എല്ലുകളുടെ കരുത്ത് നിലനിര്‍ത്താന്‍ സഹായിക്കും

നെല്ലിക്ക

വിറ്റാമിൻ സി, ഇരുമ്പ്, കാൽസ്യം എന്നിവയാൽ സമ്പുഷ്ടമാണ് നെല്ലിക്ക. നെല്ലിക്ക പൊടിച്ചോ അല്ലാതെയോ ജ്യൂസായോ കഴിക്കാം. വിറ്റാമിൻ സി, ഇരുമ്പ്, കാൽസ്യം എന്നിവയാൽ സമ്പുഷ്ടമാണ് നെല്ലിക്ക പ്രതിരോധശേഷി കൂട്ടാനും സഹായിക്കും.

Tags: fitness
ShareTweetSendShare

More News from this section

ശരീരഭാരം കുറഞ്ഞതിനെ കുറിച്ച് അന്ന രാജന്റെ കുറിപ്പ്; ഹാഷിമോട്ടോസ് തൈറോയ്ഡിറ്റിസ് ബാധിച്ചെന്ന് താരം

യോഗയിലൂടെ കൂടുതല്‍ കാലം ജീവിക്കാനാകുമോ? പഠനങ്ങള്‍ പറയുന്നതെന്ത്?

മുട്ടയും പയറും കഴിക്കൂ… രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാം ; ഇക്കാര്യങ്ങൾ ശീലമാക്കാം

വാഴപ്പഴങ്ങൾ ഇനി പെട്ടെന്ന് കേടാകില്ല ; ഇവ ശ്രദ്ധിക്കൂ

ഇനിയൊരു കോവിഡിനും തളർത്താനാവില്ല; 15,000 രൂപയ്‌ക്ക് പോർട്ടബിൾ വെന്റിലേറ്റർ നിർമ്മിച്ച് യുപിയിലെ വിദ്യാർത്ഥികൾ

1,416 പേർക്ക് രോഗബാധ; പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കി; സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിൽ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies