വയനാട്: തിരുനെല്ലിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ടാക്സി ഡ്രൈവർക്ക് പരിക്ക്. കണ്ണൂർ ഉളിയിൽ കുഞ്ഞിപ്പറമ്പത്ത് വീട്ടിൽ പി കെ രഞ്ജിത്തിനാണ് പരിക്കേറ്റത്.
കണ്ണൂരിൽ നിന്നും വയനാട്ടിലെ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയതായിരുന്നു രഞ്ജിത്ത്.