കാസര്‍കോട്: എൻഡോസൾഫാാൻ ദുരിത ബാധിതയായ 12 വയസുകാരി മരിച്ചു. കാസർകോട് ബെള്ളൂർ സ്വദേശികളായ കൃഷ്ണൻ – സുമ ദമ്പതികളുടെ മകൾ കൃതിഷയാണ് ഇന്ന് മരിച്ചത്. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.