ഞാൻ ആഞ്ജനേയ ഭക്തനും ശ്രീരാമ ഉപാസകനും; റാം സിയാ റാം ​ഗാനത്തിന് പിന്നിലെ കാരണം വ്യക്തമാക്കി കേശവ് മഹാരാജ്
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

ഞാൻ ആഞ്ജനേയ ഭക്തനും ശ്രീരാമ ഉപാസകനും; റാം സിയാ റാം ​ഗാനത്തിന് പിന്നിലെ കാരണം വ്യക്തമാക്കി കേശവ് മഹാരാജ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 9, 2024, 04:03 pm IST
FacebookTwitterWhatsAppTelegram

താൻ ബാറ്റിം​ഗിനിറങ്ങുമ്പോൾ എന്തുകൊണ്ടാണ് റാം സിയാ റാം എന്ന ​ഗാനം ​ഗ്യാലറിയിൽ മുഴങ്ങുന്നതെന്ന് വ്യക്തമാക്കി ​ദക്ഷിണാഫ്രിക്കൻ സ്പിന്നർ കേശവ് മഹാരാജ്. ഇന്ത്യൻ പരമ്പരയ്‌ക്കിടെയാണ് താരം ​ബാറ്റിം​ഗിനായി ​ഗ്രൗണ്ടിലിറങ്ങുമ്പോൾ ഭജൻ പതിവായി മുഴങ്ങുന്നത്. ഇത് തന്റെ അഭ്യർത്ഥന പ്രകാരമെന്നാണ് കേശവ് വ്യക്തമാക്കുന്നത്. എന്റെ കരിയർ നൽകിയതിന് നല്ലൊരു ജീവിതവും അനു​ഗ്രവും നൽകിയതിന് ദൈവത്തിന് നന്ദിപറയുന്നതിന് വേണ്ടിയാണ് ഗാനം ഇടാൻ പറയുന്നതെന്ന് കേശവ് പറഞ്ഞു.

‘ആ ​ഗാനം ഇടാൻ ഞാനാണ് മീഡിയക്കാരോട് അഭ്യർത്ഥിക്കുന്നത്. ആ ​ഗാനം കേട്ടുകൊണ്ട് ​ഗ്രൗണ്ടിലിറങ്ങുന്നത് നല്ലൊരു അനുഭവമാണ്. കാരണം താനൊരു കടുത്ത ആഞ്ജനേയ ഭക്തനും ശ്രീരാമ ഉപാസകനുമാണ്- കേശവ് വാർത്താ ഏജൻസിയോട് പറഞ്ഞു. ഈ ​ഗാനം കേൾപ്പിക്കുന്നതിനെക്കുറിച്ച് കെ.എൽ രാഹുലും നേരത്തെ കേശവ് മഹാരാജിനോട് സംസാരിച്ചിട്ടുണ്ട്. ഏകദിന പരമ്പരയ്‌ക്കിടെയായിരുന്നു.

ഇവരുടെ സംസാരം സ്റ്റമ്പ് മൈക്കിൽ റെക്കോർഡായത് വൈറലായിരുന്നു. 33കാരനായ സ്പിന്നർ ഏകദിന ലോകകപ്പിൽ മികച്ച പ്രകടനമാണ് നടത്തിയത്. 10 മത്സരങ്ങളിൽ നിന്ന് 15 വിക്കറ്റുകൾ നേടാനായ താരത്തിന്റെ ഇക്കോണമി 4.15 ആയിരുന്നു. ഐപിഎല്ലിൽ ലക്നൗ സൂപ്പർ ജയന്റ്സിന്റെ താരമാണ് കേശവ് മഹാരാജ്.

EXCLUSIVE | VIDEO: “Obviously, something that I put forward to the media lady and requested that song to be played. For me, God has been my greatest blessing, giving me guidance and opportunity. So, it’s the least that I can do and it also just gets you in your zone. It’s a nice… pic.twitter.com/TtDYg28oRN

— Press Trust of India (@PTI_News) January 9, 2024

“>

 

Tags: songKESHAV MAHARAJRam Siya RamRequest
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies