രാമജന്മഭൂമി വീണ്ടെടുക്കാൻ നടത്തിയ ഐതിഹാസിക ബഹുജനസമരത്തിൻ്റെ ചരിത്രഗാഥ പുസ്തകമാകുന്നു; പ്രസിദ്ധീകരിക്കുന്നത് കുരുക്ഷേത്രപ്രകാശൻ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

രാമജന്മഭൂമി വീണ്ടെടുക്കാൻ നടത്തിയ ഐതിഹാസിക ബഹുജനസമരത്തിന്റെ ചരിത്രഗാഥ പുസ്തകമാകുന്നു; പ്രസിദ്ധീകരിക്കുന്നത് കുരുക്ഷേത്രപ്രകാശൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 11, 2024, 05:14 pm IST
FacebookTwitterWhatsAppTelegram

എറണാകുളം: ശ്രീരാമ ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠക്ക് ഒരുങ്ങുന്ന വേളയിൽ അതിന്റെ സമരതീഷ്ണമായ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന പുസ്തകവുമായി കുരുക്ഷേത്രപ്രകാശൻ. അയോദ്ധ്യ വീണ്ടെടുക്കാൻ നടത്തിയ ഐതിഹാസിക ബഹുജനസമരത്തിന്റെ ചരിത്രഗാഥയാണ് പുസ്തകരൂപത്തിൽ അണിയറയിൽ ഒരുങ്ങുന്നത് .

500 വർഷങ്ങൾ നീണ്ട അയോദ്ധ്യാമഹാസമരത്തിന്റെ ചരിത്രപഥങ്ങളെ സമഗ്രമായി രേഖപ്പെടുത്തുന്ന ഈ ചരിത്രരേഖാസമാഹാരം എഡിറ്റ് ചെയ്തത് പ്രമുഖ ചരിത്രകാരൻ കാ ഭാ സുരേന്ദ്രൻ ആണ്.

സ്വാതന്ത്ര്യത്തിനുമുമ്പും സ്വാതന്ത്ര്യത്തിനുശേഷവും നടന്ന രാമജന്മഭൂമിസമരങ്ങൾ, കെ.കെ.നായർ എന്ന മലയാളിയുടെഇടപെടലുകൾ, അടൽ ബിഹാരി വാജ്പേയി, എൽ.കെ.അദ്വാനി, സ്വാമി ചിന്മയാനന്ദ എന്നിവർ നടത്തിയ പാർലമെൻറ്പ്രസംഗങ്ങളും അന്നത്തെ സഭാരേഖകളും, ഡോ.ബി.ബി.ലാൽ,വി.എസ്. നയ്പാൾ, ഡോ. എ.ആർ. ഖാൻ, ഡോ. എസ്. പി. ഗുപ്ത, ഡോ. എം.ജി.എസ് നാരായണൻ, ഡോ. കെ.കെ. മുഹമ്മദ് എന്നിവരുടെ ചരിത്രാവലോകനങ്ങൾ, സമരനായകൻ അശോക് സിംഗാൾ അവതരിപ്പിച്ച സംഘടനാറിപ്പോർട്ടുകൾ, പാലൻപുർ പ്രമേയം ഉൾപ്പെടെയുള്ള രാഷ്‌ട്രീയ പ്രമേയങ്ങൾ, രാജ്യത്തെയാകെ സമരത്തിനൊരുക്കിയെടുത്ത ലഘുലേഖകൾ, നോട്ടീസുകൾ എന്നിവയുടെ മാതൃകകൾ,പി. പരമേശ്വരൻ, കെ.രാമൻപിള്ള എന്നിവരുടെ അനുസ്മരണങ്ങൾ ഇവ ഈ പുസ്തകത്തെ സമ്പന്നമാക്കുന്നു.

2024 ജനുവരി 20 ന് പുറത്തിറങ്ങുന്ന ഈ മഹദ് ഗ്രന്ഥത്തിന്റെ മുഖവില 550രൂപയാണ്. പ്രീ പബ്ലിക്കേഷൻ എന്ന നിലയിൽ ഇത് 350രൂപക്ക് ലഭിക്കും. 400-ഓളം പേജുകളുണ്ട്. തപാലിൽ കിട്ടാൻ 400 രൂപയാണ് നൽകേണ്ടത്.

പുസ്തകം ആവശ്യമുളളവർ ഇതോടൊപ്പമുള്ള QR code സ്കാൻ ചെയ്ത് Google Pay ചെയ്ത്, പണമടച്ചതിന്റെ സ്‌ക്രീൻ ഷോട്ട് , പുസ്തകം ലഭിക്കേണ്ട വിലാസം, പിൻകോഡ് , ഫോൺ നമ്പർ എന്നിവ കുരുക്ഷേത്ര ബുക്സിന്റെ 99952 14441 എന്ന മൊബൈലിലേക്ക് വാട്സാപ് ചെയ്താൽ മതിയാകും.

Tags: Ayodhya2024kurukshethra booksKURUKSHETHRA PRAKASHAN
ShareTweetSendShare

More News from this section

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

കൂട്ടത്തിലൊരാൾ മരിച്ചു എന്നറിഞ്ഞ ഉടൻ സംഭവസ്ഥലത്തു നിന്നും സുഹൃത്തുക്കൾ കാറിൽ രക്ഷപെട്ടു: മഹേഷ് തമ്പിയുടെ ദുരൂഹ മരണം അന്വേഷിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ

Latest News

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies