ലോകത്തിലെ മികച്ച അരിയുടെ പട്ടികയിൽ ഒന്നാമത്; ഭാരതത്തിന്റെ സ്വന്തം സ്വർണ നിറത്തിലുള്ള അരി ഇത്..
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ലോകത്തിലെ മികച്ച അരിയുടെ പട്ടികയിൽ ഒന്നാമത്; ഭാരതത്തിന്റെ സ്വന്തം സ്വർണ നിറത്തിലുള്ള അരി ഇത്..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 13, 2024, 07:07 pm IST
FacebookTwitterWhatsAppTelegram

ഭാരതീയരുടെ പ്രധാന ആഹാരമാണ് ചോറ്. ഒരു നേരം ചോറ് കഴിക്കാതെ കടന്നു പോകുന്നത് പോലും പലർക്കും ചിന്തിക്കാൻ സാധിക്കില്ല. പല തരത്തിലുള്ള അരികളാണ് വിപണിയിലുള്ളത്. ഇതിൽ ഏത് അരിയായിരിക്കും മികച്ചത് എന്ന ചോദ്യത്തിന് ഉത്തരം നൽകിയിരിക്കുകയാണ് ജനപ്രിയ ഭക്ഷണ, ട്രാവൽ ഗൈഡായ ടേസ്റ്റ് അറ്റ്‌ലസ്. ലോകത്തിലെ മികച്ച അരിയായി ടേസ്റ്റ് അറ്റ്‌ലസിന്റെ പട്ടികയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുകയാണ് ഇന്ത്യയുടെ സ്വന്തം ബസ്മതി അരി. ടേസ്റ്റ് അറ്റ്‌ലസിന്റെ 2023-24 പുരസ്‌കാരദാന ചടങ്ങിലാണ് ബസ്മതി അരിയെ ലോകത്തിലെ മികച്ച അരിയായി തിരഞ്ഞെടുത്തത്.

 

View this post on Instagram

 

A post shared by TasteAtlas (@tasteatlas)

ഇന്ത്യയിൽ കൃഷി ചെയ്തു വരുന്ന നീണ്ട തരത്തിലുള്ള നെല്ലിനമാണ് ബസ്മതി അരി. ഇത് വളരെയധികം സ്വാദുള്ളതും സ്വർണ നിറത്തോടു കൂടിയതുമാണ്. പാചകം ചെയ്യുമ്പോൾ പരസ്പരം ഒട്ടിപിടിക്കാതെ വേറിട്ട് നിൽക്കുന്നു. പാചകത്തിനു ശേഷം ഇതിലേക്ക് സോസോ കറികളോ ഒഴിച്ചാലും ഇത് പരസ്പരം ഒട്ടിപിടിക്കുന്നില്ലെന്നതാണ് മറ്റു അരികളിൽ നിന്നും ബസ്മതിയെ വ്യത്യസ്തമാക്കുന്നതെന്ന് ടേസ്റ്റ് അറ്റ്‌ലസ് സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ബസ്മതി അരിക്ക് പിന്നാലെ ഇറ്റലിയിലെ അർബോറിയോ അരിയും പോർച്ചുഗലിലെ കരോളിനോ അരിയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. സ്‌പെയിന്റെയും ജപ്പാനിന്റെയും അരികളാണ് പിന്നീട് പട്ടികയിൽ സ്ഥാനം പിടിച്ചിരിക്കുന്നത്.

Tags: riceTaste AtlasBasmati
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies