വെല്ലുവിളിക്കും മുൻപ് എതിരാളികളെ അറിയണം ; അല്ലെങ്കിൽ .....
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Life

വെല്ലുവിളിക്കും മുൻപ് എതിരാളികളെ അറിയണം ; അല്ലെങ്കിൽ …..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 22, 2024, 05:54 pm IST
FacebookTwitterWhatsAppTelegram

ആത്മവിശ്വാസമുളള ഒരാള്‍ക്ക് ഏത് മേഖലയിലും മികച്ച പ്രകടനം കാഴ്ചവെക്കാനാകും. മാത്രമല്ല വെല്ലുവിളികളെ സധൈര്യം നേരിടാനും സാധിക്കും. ഇന്നത്തെ കാലത്ത് പ്രൊഫഷണൽ രംഗത്ത് കഠിനമായ വെല്ലുവിളികളാണ് പലർക്കും നേരിടേണ്ടി വരുന്നത് . സഹപ്രവർത്തകർ വെല്ലുവിളികൾ ഉയർത്തുമ്പോൾ മറ്റ് ചില കാര്യങ്ങൾ കൂടി നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്.

ഇനി പറയുന്ന ആറ് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്കും അതൊക്കെ സാധിക്കാവുന്നതേയുളളു. എല്ലാവരുടേയും ശരീരത്തിന് ഒരു ഭാഷയുണ്ട്. നിങ്ങള്‍ അലസനാണോ, മിടുക്കനാണോ എന്നെല്ലാം ശരീരഭാഷയിലൂടെ തന്നെ മനസിലാക്കാന്‍ സാധിക്കും. മറ്റുളളവര്‍ക്ക് മുന്നില്‍ കാണിക്കാന്‍ മാത്രമല്ല സ്വയം ആത്മവിശ്വാസത്തോടെ ഇരിക്കാനും ശരീര ഭാഷയില്‍ ശ്രദ്ധവെച്ചാല്‍ സാധിക്കും

നമ്മള്‍ ചിന്തിക്കുന്ന തരത്തില്‍ നമുക്ക് നമ്മുടെ ശരീരഭാഷയെ പരിശ്രമത്തിലൂടെ മാറ്റിയെടുക്കാന്‍ കഴിയും. ഇത് ആത്മവിശ്വാസം വളര്‍ത്തിയെടുക്കുന്നതിലും എപ്പോഴും പോസിറ്റീവായി ഇരിക്കുന്നതിലും നിര്‍ണായകമായ ഒന്നാണ്. നിങ്ങളുടെ ശക്തിയെന്താണെന്നും പോരായ്മയെന്താണെന്നും സ്വയം മനസിലാക്കുക. ഇത് നിങ്ങളിലെ കഴിവുകളെ വളര്‍ത്തിയെടുക്കാന്‍ സഹായിക്കുന്നതിനൊപ്പം ആത്മവിശ്വാസവും പതിന്മടങ്ങാക്കും.

ഒരിക്കലും സ്വയം ഇടിച്ചുതാഴ്‌ത്തി സംസാരിക്കാതിരിക്കുക. നിങ്ങള്‍ വളരെ നേര്‍ത്ത സ്വരത്തില്‍ ക്ഷമാപണരൂപത്തില്‍ സംസാരിക്കുന്നവരാണെങ്കില്‍ തീര്‍ച്ചയായും അത് മാറ്റിയെടുക്കേണ്ടതാണ്.നിങ്ങള്‍ക്ക് ലഭിക്കുന്നതെല്ലാം നിങ്ങളുടെ കഠിനാധ്വാനത്തിലാണെന്ന് ആദ്യം ഓര്‍ക്കുക മാത്രമല്ല തെറ്റുപറ്റിയാല്‍ അത് മറികടക്കാനുളള വഴികളാണ് നോക്കേണ്ടത് ആത്മവിശ്വാസം തകരുന്ന തരത്തിലുളള ചിന്തകള്‍ ഒരിക്കലും പാടില്ല.

ജോലിസ്ഥലത്തുളള ഏതൊരു മീറ്റിംഗിനാണെങ്കിലും പ്രസന്റേഷനുകള്‍ക്കാണെങ്കിലും മറ്റ് ഏത് ഉത്തരവാദിത്തങ്ങള്‍ ഏല്‍പ്പിച്ചാലും നന്നായി തയ്യാറെടുക്കുക. ഏതു വിഷയമാണെങ്കിലും നന്നായി പഠിച്ചെടുത്താല്‍ അതു ലളിതമായി കൈകാര്യം ചെയ്യാനാവും. ഇത് ഉത്കണ്ഠ കുറയ്‌ക്കുകയും ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും ചെയ്യും

Tags: confidence
ShareTweetSendShare

More News from this section

ശരീരഭാരം കുറഞ്ഞതിനെ കുറിച്ച് അന്ന രാജന്റെ കുറിപ്പ്; ഹാഷിമോട്ടോസ് തൈറോയ്ഡിറ്റിസ് ബാധിച്ചെന്ന് താരം

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

ലുലു മാളുകളിലും ഡെയ്‌ലികളിലും ഓഫർ പെരുമഴ: 50 ശതമാനം വിലക്കിഴിവ്; വ്യാഴം മുതൽ

യോഗയിലൂടെ കൂടുതല്‍ കാലം ജീവിക്കാനാകുമോ? പഠനങ്ങള്‍ പറയുന്നതെന്ത്?

മുട്ടയും പയറും കഴിക്കൂ… രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാം ; ഇക്കാര്യങ്ങൾ ശീലമാക്കാം

വാഴപ്പഴങ്ങൾ ഇനി പെട്ടെന്ന് കേടാകില്ല ; ഇവ ശ്രദ്ധിക്കൂ

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies