വഴികാട്ടിയായത് അതി പുരാതന ഗ്രന്ഥങ്ങൾ; ദീർഘ നാളത്തെ പഠനങ്ങൾക്ക് ശേഷമാണ് രാംലല്ലയ്ക്കുള്ള ആഭരണങ്ങൾ തയ്യാറാക്കിയത്: ക്ഷേത്ര ട്രസ്റ്റ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വഴികാട്ടിയായത് അതി പുരാതന ഗ്രന്ഥങ്ങൾ; ദീർഘ നാളത്തെ പഠനങ്ങൾക്ക് ശേഷമാണ് രാംലല്ലയ്‌ക്കുള്ള ആഭരണങ്ങൾ തയ്യാറാക്കിയത്: ക്ഷേത്ര ട്രസ്റ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 23, 2024, 06:49 am IST
FacebookTwitterWhatsAppTelegram

ലക്‌നൗ: ദീർഘ നാളത്തെ പഠനങ്ങൾക്ക് ശേഷമാണ് അയോദ്ധ്യാ രാമക്ഷേത്രത്തിലെ രാം ലല്ലയുടെ വിഗ്രഹത്തിനുള്ള ആഭരണങ്ങൾ തയ്യാറാക്കിയതെന്ന് ശ്രീരാമ ജന്മഭൂമി തീർത്ഥ ട്രസ്റ്റ്. അദ്ധ്യാത്മ രാമായണം, വാൽമീകി രാമായണം, രാമചരിതം, ആളവന്ദർ സ്‌തോത്രം തുടങ്ങിയ ഗ്രന്ഥങ്ങളാണ് പഠനത്തിനും ഗവേഷണത്തിനുമായി വിധേയമാക്കിയത്. ഈ ഗ്രന്ഥങ്ങൾ അടിസ്ഥാനമാക്കിയാണ് ഹർസഹൈമൽ ഷിയാംലാൽ ജ്വല്ലേഴ്സ് രാം ലല്ലയ്‌ക്കായുള്ള ആഭരണങ്ങൾ തയ്യാറാക്കിയത്.

ബനാറസി തുണിയിലാണ് രാം ലല്ലയുടെ വിഗ്രഹം അലങ്കരിച്ചിരിക്കുന്നത്. വിഗ്രഹത്തിൽ മഞ്ഞ മുണ്ടും ചുവന്ന അംഗവസ്ത്രവും ഉൾപ്പെടുന്നു. സ്വർണം കൊണ്ടുള്ള നൂലുകളിലാണ് അംഗവസ്ത്രം നിർമ്മിച്ചിരിക്കുന്നത്. വൈഷ്ണവ ചിഹ്നങ്ങളായ ശംഖ്, പത്മം, ചക്രം, മയൂർ എന്നിവ അംഗ വസ്ത്രത്തിൽ ഉൾപ്പെടുന്നു. മനീഷ് ത്രിപാഠി എന്ന ഡിസൈനറാണ് രാം ലല്ലയുടെ വസ്ത്രങ്ങൾ നിർമ്മിച്ചിരിക്കുന്നത്.

നാഗരിക ശൈലിയിലാണ് രാമക്ഷേത്ര നിർമ്മാണം. കിഴക്ക്- പടിഞ്ഞാറ് ദിശയിൽ സ്ഥിതി ചെയ്യുന്ന മന്ദിരത്തിന് 380 അടി നീളവും 250 അടി വീതിയും 161 അടി ഉയരവുമുണ്ട്. ഭാരതത്തിന്റെ പരമ്പരാഗതവും തദ്ദേശീയവുമായ സാങ്കേതികവിദ്യ ഉപയോഗിച്ച്, ഭൂമിയ്‌ക്ക് ദോഷം വരാത്ത രീതിയിലാണ് ശ്രീരാമ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്.

 

Tags: ornamentsAyodhya2024Lord Ram Lalla
ShareTweetSendShare

More News from this section

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies