നാല്പതാം വാർഷികം ആഘോഷിച്ച് ന്യൂബോംബെ കേരളീയ സമാജം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India Maharashtra

നാല്പതാം വാർഷികം ആഘോഷിച്ച് ന്യൂബോംബെ കേരളീയ സമാജം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 23, 2024, 07:48 pm IST
Facebook
Twitter
WhatsAppTelegram

നവിമുംബൈ: ന്യൂ ബോംബെ കേരളീയ സമാജം നാല്പ്പതാം വാർഷികം ആഘോഷിച്ചു. രണ്ടു ദിവസങ്ങളിലായി നടന്ന ചടങ്ങിൽ ആദ്യ ദിവസത്തെ സാംസ്കാരിക സമ്മേളനം ഐ.ബി. സതീഷ് എംഎൽഎ ഉദ്‌ഘാടനം ചെയ്തു. സ്ഥിരം വാർപ്പു മാതൃകകളിൽ നിന്നും മാറി പുതിയ പ്രവണതകളെ പുൽകുന്ന ഒരു പുതിയ കേരളം ഉരുത്തിരിഞ്ഞ് വരുന്നുണ്ടെന്നും ജലസംഭരണം മുതൽ ധാതു സംരക്ഷണം വരെയുള്ള കാര്യങ്ങളിൽ കേരളീയർ ബദ്ധശ്രദ്ധരാണെന്നും എംഎൽഎ ഉദ്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു. കഥാകൃത്ത് വി.ആർ സുധീഷ് പറഞ്ഞു മുഖ്യാതിഥിയായി. വൻ ജനപങ്കാളിത്തമാണ് രണ്ട് ദിവസങ്ങലിലുമുണ്ടായത്.

ഗൃഹാതുരത്വം ഒരു തരത്തിൽ ഭാവിയിലേക്കുള്ള ചവിട്ടു പടിയാണ്. കേരളം പിന്നിട്ട വഴികളെ പറ്റി പുതിയ തലമുറ അറിയേണ്ടത് അത്യാവശ്യമാണ്. ഭാഷയെ സമ്പന്നമാക്കിയ കവികളുടെ ഭാവനാസമൃദ്ധി പുതിയ തലമുറയ്‌ക്ക് അന്യമാണെന്നും അത് അവരിൽ പകരാൻ സമാജങ്ങൾക്ക് നിസ്തുലമായ പങ്കുണ്ട്. മുംബൈ ന​ഗരം എഴുത്തുകാരുടെ മനസിലെ സ്വപ്ന നഗരമാണ്. നഗരം പശ്ചാത്തലമായ ആനന്ദിന്റെ ആൾക്കൂട്ടം എം.പി നാരായണ പിള്ളയുടെ പരിണാമം എന്ന പുസ്തകങ്ങളെ കുറിച്ചും നഗര വേഗങ്ങളെ കുറിച്ചും കഥാകൃത്ത് സംസാരിച്ചു.

സമാജം കലാവിഭാഗം സംഘടിപ്പിച്ച വ്യത്യസ്ത കലാപരിപാടികൾ നടന്നു. ജൂയി നഗറർ ബൻ്റ്സ് സെൻ്ററിൽ നടന്ന രണ്ടാം ദിവസ ആഘോഷപരിപാടികളിൽ കൊച്ചിൻ സങ്കീർത്തനം അവതരിപ്പിച്ച കലാസന്ധ്യ നടന്നു. ഇനിയും ഇതു പോലുള്ള സായം സന്ധ്യകൾ സംഘടിപ്പിക്കാനും ഒരുമിച്ച് പങ്കെടുക്കുവാനും ന്യൂബോംബെ കേരളീയ സമാജത്തിന് കഴിയട്ടെ എന്ന് ചടങ്ങിന് ശേഷം അഭിപ്രായപ്പെട്ടു. ‌‌

കഴിഞ്ഞ അദ്ധ്യായനവർഷത്തിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ ശരൺ രമേശ് നായർക്ക് ചടങ്ങിൽ എംഎൽഎ ക്യാഷ് അവാർഡും മെമൊൻ്റോയും നൽകി ആദരിച്ചു. സമാജം പ്രസിഡൻ്റ് കെ.എ കുറുപ്പ് അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി പ്രകാശ് കാട്ടാക്കട, കേരളീയ കേന്ദ്ര സംഘടനാ പ്രസിഡണ്ട് ടി.എൻ ഹരിഹരൻ, സമാജം കലാസമിതി കൺവീനർ സഞ്‌ജു തോമസ്, ട്രഷറർ ജ്യോതിഷ് മയൻ, അജിത ദീപക് എന്നിവർ സംസാരിച്ചു.

Tags: 40th anniversaryNew Bombay keraleeya Samajam
Share
Tweet
SendShare

More News from this section

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

Latest News

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies