കമ്മ്യൂണിസ്റ്റ് ഭീകരരെ തുരത്തിയോടിച്ചു; ഓപ്പറേഷനിൽ ഇരുകാലുകളും നഷ്ടമായി: സൈനികരെ അചഞ്ചല വീര്യത്തോടെ നയിച്ച ബിഭോർ കുമാർ സിം​ഗിന് ശൗര്യ ചക്ര
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

കമ്മ്യൂണിസ്റ്റ് ഭീകരരെ തുരത്തിയോടിച്ചു; ഓപ്പറേഷനിൽ ഇരുകാലുകളും നഷ്ടമായി: സൈനികരെ അചഞ്ചല വീര്യത്തോടെ നയിച്ച ബിഭോർ കുമാർ സിം​ഗിന് ശൗര്യ ചക്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 26, 2024, 06:20 am IST
FacebookTwitterWhatsAppTelegram

യുദ്ധേതരഘട്ടത്തിൽ ശത്രുക്കളെ ധീരതയോടെയും ആത്മത്യാ​ഗത്തോടെയുമുള്ള സേവനത്തിന് നൽകുന്ന ബഹുമതിയാണ് ശൗര്യ ചക്ര. ഇത്തവണത്തെ ശൗര്യ ചക്ര ലഭിച്ചത് സിആർ‌പിഎഫ് ഉദ്യോ​ഗസ്ഥനായ ബിഭോർ‌ കുമാർ‌ സിം​ഗിനാണ്.

വ്യക്തിപരമായ സുരക്ഷയെ വകവയ്‌ക്കാതെ, തന്റെ സൈനികരെ അചഞ്ചലമായ ചൈതന്യത്തോടെ നയിച്ച സൈനികനാണ് ബിഭോർ കുമാർ സിം​ഗ്. അദ്ദേഹത്തിന്റെ ധീരമായ നടപടി ഒളിത്താവങ്ങളിൽ തമ്പടിച്ച കമ്മ്യൂണിസ്റ്റ് ഭീകരരെ തുരത്തിയോടിക്കാൻ കാരണമായി. അസാധാരണമായ ധീരതയാണ് അ​ദ്ദേഹത്തെ ശൗര്യ ചക്ര ബഹുമതിക്ക് അർഹനാക്കിയത്. 2022-ൽ ബിഹാറിലെ വനമേഖലയിൽ കമ്മ്യൂണിസ്റ്റ് ഭീകര-വിരുദ്ധ ഓപ്പറേഷനിടെ അദ്ദേഹത്തിന്റെ ഇരുകാലുകളും നഷ്ടമായി. 33-ാം പിറന്നാൾ ആഘോഷിക്കാൻ ഒരു ദിവസം മാത്രം നിലനിൽക്കേയാണ് പിറന്നാൾ സമ്മാനമെന്നവണ്ണം ശൗര്യ ചക്ര ബ​ഹുമതി ലഭിച്ചത്.

2017-ൽ മെയ് മാസത്തിലാണ് അദ്ദേഹം സിആർപിഎഫിൽ‌ ചേരുന്നത്. 205-ാം കോബ്ര ബറ്റാലിയനിലെ അസിസ്റ്റന്റ് കമാൻഡന്റ് റാങ്കിലുള്ള ബിഭോർ‌ കുമാർ‌ 2022 ഫെബ്രുവരി 25-ന് ബിഹാറിലെ ഔറംഗബാദ് ,ഗയ ജില്ലകളിലെ ചക്രബന്ധ വനമേഖലയിൽ പട്രോളിംഗ് നടത്തുന്നതിനിടെയാണ് അപകടം കവർന്നത്. സ്ഫോടകവസ്തു പൊട്ടി തെറിച്ച് സാരമായി പരിക്കേറ്റു. തുടർന്ന് ഡൽഹി എയിംസിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിയെങ്കിലും കാലുകൾ വേർപ്പെടുത്തുകയായിരുന്നു.

രാജ്യത്തെ ഏറ്റവും വലിയ അർദ്ധസൈനിക വിഭാഗമായ സിആർപിഎഫിന് 65 ധീരത മെഡലുകളാണ് ലഭിച്ചത്. 60 എണ്ണം ജമ്മു കശ്മീരിൽ നടത്തിയ 14 ഓപ്പറേഷനുകളിലെ ധീരതയ്‌ക്കാണ്. ഇടതുപക്ഷ തീവ്രവാദ ബാധിത പ്രദേശങ്ങളിലെ മൂന്ന് ഓപ്പറേഷനുകളിൽ ധീരമായ പ്രവർത്തനം കാഴ്ചവെച്ചതിനാണ് മറ്റ് ആറെണ്ണം ലഭിച്ചത്. മരണാനന്തര ബഹുമതിയായി നാല് പേർക്കാണ് ധീരതയ്‌ക്കുള്ള മെഡൽ ലഭിച്ചത്. വിശിഷ്ട സേവനത്തിന് രാഷ്‌ട്രപതിയുടെ അഞ്ച് മെഡലുകളും സ്തുത്യർഹമായ സേവനത്തിനുള്ള 57 മെഡലുകളും സേനയ്‌ക്ക് ലഭിച്ചിട്ടുണ്ട്.

Tags: Shaurya ChakraRepublicday2024Anti-Maoist OperationCRPF officer
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies