'കാൾ എന്നും ഒരു ഇതിഹാസമായിരിക്കും; അവനില്ലാതെ പ്രഡേറ്റർ ഒരിക്കലും സാദ്ധ്യമാകില്ലായിരുന്നു"; സഹതാരത്തെ അനുസ്മരിച്ച് അർനോൾഡ് ഷ്വാസ്നെ​ഗർ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘കാൾ എന്നും ഒരു ഇതിഹാസമായിരിക്കും; അവനില്ലാതെ പ്രഡേറ്റർ ഒരിക്കലും സാദ്ധ്യമാകില്ലായിരുന്നു”; സഹതാരത്തെ അനുസ്മരിച്ച് അർനോൾഡ് ഷ്വാസ്നെ​ഗർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 3, 2024, 04:24 pm IST
FacebookTwitterWhatsAppTelegram

അമേരിക്കൻ നടനും സംവിധായകനുമായ കാൾ വെതേഴ്സിനെ(76) അനുസ്മരിച്ച് സഹതാരവും സൂപ്പർസ്റ്റാറുമായ അർനോൾഡ് ഷ്വാസ്നെ​ഗർ. വികാരനിർഭരമായ കുറിപ്പാണ് താരം പങ്കുവച്ചിരിക്കുന്നത്. കാൾ എന്നും ഒരു ഇതിഹാസമായിരിക്കുമെന്നാണ് താരം എക്സിൽ പങ്കുവച്ച അനുസ്മരണ കുറിപ്പിൽ പറഞ്ഞത്.കുടുംബത്തോടൊപ്പം ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം അറിയിച്ചു. വ്യാഴാഴ്ച രാത്രിയാണ് വെറ്ററൻ താരം മരിച്ചത്. ഇന്നാണ് വാർത്തകൾ പുറത്തുവന്നത്. അതേസമയം മരണ കാരണം ഇതുവരെ പുറത്തുവിട്ടിട്ടില്ല. 75ലേറെ ചിത്രങ്ങളിൽ അഭിനയിച്ച താരം നിരവധി ടിവി സീരിസിന്റെ ഭാ​ഗവുമായിരുന്നു.

‘‘കാൾ വെതേഴ്സ് എന്നും എപ്പോഴും ഒരു ഇതിഹാസമായിരിക്കും. അസാധാരണ കായികതാരം, മികച്ച നടനും വ്യക്തിയും. അവനില്ലാതെ ഞങ്ങൾക്ക് പ്രഡേറ്റർ ഒരിക്കലും യാഥാർത്ഥ്യമാകില്ലായിരുന്നു. തീർച്ചയായും ഞങ്ങൾക്ക് ഇത്രയും മനോഹരമായ സമയം ഉണ്ടാകുമായിരുന്നില്ല. അവനോടൊപ്പമുള്ള ഓരോ മിനിറ്റും സെറ്റിലും പുറത്തും സന്തോഷമായിരുന്നു. ഞാൻ അവനെ മിസ് ചെയ്യും, കുടുംബത്തോടൊപ്പം ദുഃഖത്തിൽ പങ്കുചേരുന്നു.’’–അർണോൾഡ് കുറിച്ചു.

സിൽവസ്റ്റർ സ്റ്റാലന്റെ ‘റോക്കി’ ഫ്രാഞ്ചൈസിയിൽ അപ്പോളോ ക്രീഡ് എന്ന ഇതിഹാസ കഥാപാത്രമായി കാൾ പകർന്നാടിയിരുന്നു. പ്രഡേറ്റർ,ആക്ഷൻ ജാക്സൻ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് താരം പ്രേക്ഷക പ്രീതി നേടിയത്. ഡിസ്നിയുടെ സ്റ്റാർ വാർസ് പരമ്പയിലും ശ്രദ്ധേയ കഥാപാത്രമായി.

Carl Weathers will always be a legend. An extraordinary athlete, a fantastic actor, and a great person. We couldn’t have made Predator without him. And we certainly wouldn’t have had such a wonderful time making it. pic.twitter.com/q4CWVVeyTK

— Arnold (@Schwarzenegger) February 2, 2024

“>

Tags: WeathersArnoldSchwarzeneggerRemembersCarl
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

Latest News

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies