മെലഡികളുടെ രാജ്ഞി ലതാ മങ്കേഷ്‌കറിന് ആദരവ്; 210 കോടി രൂപ മുടക്കി കോളേജ് സ്ഥാപിക്കാനൊരുങ്ങി മഹാരാഷ്ട്ര സർക്കാർ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മെലഡികളുടെ രാജ്ഞി ലതാ മങ്കേഷ്‌കറിന് ആദരവ്; 210 കോടി രൂപ മുടക്കി കോളേജ് സ്ഥാപിക്കാനൊരുങ്ങി മഹാരാഷ്‌ട്ര സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 6, 2024, 10:26 am IST
FacebookTwitterWhatsAppTelegram

മുംബൈ: ലതാ മങ്കേഷ്‌കറിന്റെ സ്മരണാർത്ഥം മുംബൈയിൽ സ്ഥാപിക്കുന്ന സംഗീത കോളേജിനായി കോടികൾ വകയിരുത്തി മഹാരാഷ്‌ട്ര സർക്കാർ. മുംബൈ സർവ്വകലാശാലയുടെ കലീന ക്യാമ്പസിലാണ് 210.5 കോടി രൂപ ചെലവിൽ സംഗീത കോളേജ് സ്ഥാപിക്കുന്നത്.

ഭാരതരത്‌ന ലതാ ദീനാനാഥ് മങ്കേഷ്‌കർ ഇന്റർനാഷണൽ കോളേജ് ഓഫ് മ്യൂസിക് ആൻഡ് മ്യൂസിയം എന്നാണ് കോളേജിന് പേര് നൽകിയിരിക്കുന്നത്. നാളെ മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ തറക്കല്ലിടും. മൂന്നുവർഷത്തിനകം കോളേജിന്റെ പണി പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഡിപ്ലോമ, ഡിഗ്രി കോഴ്സുകളായിരിക്കും ഇവിടെ നടത്തുക. 2022 ജനുവരിയിലാണ് കോളേജ് കലീന ക്യാമ്പസിൽ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചത്. എന്നാൽ നിർമ്മാണ പ്രവർത്തനങ്ങൾക്കായി തുക അനുവദിച്ചിരുന്നില്ല. കോളേജിന്റെ മാതൃക രൂപകൽപന ചെയ്യുന്നതിനായി സർക്കാർ മത്സരം സംഘടിപ്പിച്ചിരുന്നു. മങ്കേഷ്‌കർ കുടുംബത്തിന്റെ അഭിപ്രായംകൂടി ചോദിച്ചറിഞ്ഞ ശേഷം, ഇതിൽ നിന്ന് തിരഞ്ഞെടുക്കുന്ന മാതൃകയിലായിരിക്കും കോളേജിന്റെ നിർമ്മാണം.

 

Tags: collegeLATHA MANKESHKAREknadh shinde
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies