സ്വന്തം വീട് നിങ്ങളുടെ സ്വപ്‌നമാണോ? പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം നിങ്ങൾക്കും വീട് ലഭിക്കും; അറിയാം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സ്വന്തം വീട് നിങ്ങളുടെ സ്വപ്‌നമാണോ? പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം നിങ്ങൾക്കും വീട് ലഭിക്കും; അറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 10, 2024, 04:47 pm IST
FacebookTwitterWhatsAppTelegram

പ്രധാനമന്ത്രി ആവാസ് യോജന PMAY (നഗരം)

എല്ലാം ജനങ്ങൾക്കും ഭവനം എന്ന് ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ വിഭാവനം ചെയ്ത പദ്ധതിയാണ് പ്രധാനമന്ത്രി ആവാസ് യോജന. വീടില്ലാത്തവരെയും വാസയോഗ്യമല്ലാത്ത വീടുള്ളവരുമാണ് ഗുണഭോക്താക്കൾ. കേന്ദ്രസർക്കാർ വിഹിതം 1.5 ലക്ഷം രൂപയാണ്. സംസ്ഥാന സർക്കാർ വിഹിതം 50000 രൂപയും, നഗരസഭ/ കോർപ്പറേഷൻ വീതം 2 ലക്ഷം രൂപയും ചേർന്ന് പരമാവധി നാല് ലക്ഷം രൂപ വരെ ഓരോ ഗുണഭോക്താവിനും നൽകും

കുടുംബശ്രീയാണ് പദ്ധതിയുടെ നോഡൽ ഏജൻസി. വീടുകൾ അനുവദിക്കുന്നതിൽ സ്ത്രീകൾക്കും എസ്‌സി- എസ്ടി വിഭാഗങ്ങൾക്കും ദുർബല വിഭാഗങ്ങൾക്കും മുൻഗണനയുണ്ട്. പ്രായപരിധി 21നും 55നും ഇടയിൽ.

പദ്ധതിയുടെ കീഴിൽ വായ്പ സൗകര്യവും ലഭ്യമാണ്. പലിശ നിരക്ക് 6.5 ശതമാനം. പരമാവധി ലോൺ തുക 6 ലക്ഷം. 1 ലക്ഷം മുതൽ 2.30 ലക്ഷം വരെ സബ്സിഡിയും ലഭിക്കും. കൗൺസിൽ മീറ്റിംഗിലാണ് ഗുണഭോക്താവിനെ തിരഞ്ഞെടുക്കുന്നത്.

വിശദവിവരങ്ങൾക്ക് : വാർഡ് അംഗത്തെ സമീപിക്കുക

പ്രധാനമന്ത്രി ആവാസ് യോജന PMAY (ഗ്രാമം)

ഗ്രാമീണ മേഖലയിൽ വീടുകളുടെ നിർമാണം ലക്ഷ്യം വയ്‌ക്കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി ആവാസ് യോജന( ഗ്രാമം). വീടിനോടൊപ്പം ശുചിമുറിയും ലക്ഷ്യമിടുന്നു. നാലുലക്ഷം രൂപ ഗുണഭോക്താവിന് ലഭിക്കും.

വീട് നിർമ്മാണം പൂർത്തികരിക്കുന്നതിന് കുറഞ്ഞ പലിശ നിരക്കിൽ 70,000 രൂപവരെ ബാങ്ക് വായ്പയും ലഭിക്കും. ഗ്രാമസഭയിലാണ് ഗുണഭോക്താവിനെ നിശ്ചയിക്കുന്നത്. സെൻസസ് ഡാറ്റയുടെ അടിസ്ഥാനത്തിലാണ് ഗുണഭോക്താവിനെ തിരഞ്ഞെടുക്കുന്നത്. വിശദവിവരങ്ങൾ വാർഡ് അംഗത്തിൽ നിന്ന് ലഭിക്കും

Tags: PMAYCentral SchemesYojana
ShareTweetSendShare

More News from this section

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

Latest News

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies