അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് കലാശപ്പോരിന് മണിക്കൂറുകൾ മാത്രം; പ്രാർത്ഥനയുമായി നായകൻ ഉദയ് സഹറാന്റെ കുടുംബം
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് കലാശപ്പോരിന് മണിക്കൂറുകൾ മാത്രം; പ്രാർത്ഥനയുമായി നായകൻ ഉദയ് സഹറാന്റെ കുടുംബം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 11, 2024, 12:35 pm IST
Facebook
Twitter
WhatsAppTelegram

ബെനോനി: അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് കലാശപ്പോരിന് അൽപ്പ സമയത്തിനുള്ളിൽ തുടക്കമാകും. നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യക്ക് ഓസ്‌ട്രേലിയയാണ് എതിരാളികൾ. ഉച്ചയ്‌ക്ക് ഒന്നരയ്‌ക്ക് ആരംഭിക്കുന്ന മത്സരം സ്റ്റാർ സ്‌പോർട്‌സ് ചാനലിലും ഡിസ്‌നി+ ഹോട്സ്റ്റാറിലും തത്സമയം കാണാം. തുടർച്ചയായ അഞ്ചാം ഫൈനലിനാണ് ഇന്ത്യ ഇറങ്ങുന്നത്. 2010ൽ മിച്ചൽ മാർഷിന്റെ കീഴിലാണ് ഓസീസ് അവസാനമായി അണ്ടർ 19 ലോകകപ്പിൽ കിരീടം നേടിയത്. അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയും ഓസീസും നേർക്കുനേർ വരുന്നത് ഇത് മൂന്നാം തവണയാണ്. 2012ലും 2018ലും ഏറ്റുമുട്ടിയപ്പോൾ ജയം ഇന്ത്യക്കൊപ്പമായിരുന്നു. കഴിഞ്ഞ നവംബറിൽ നടന്ന ഏകദിന ലോകകപ്പിൽ ഇന്ത്യയെ പരാജയപ്പെടുത്തിയാണ് ഓസീസ് കിരീടം നേടിയത്. അതിന് കണക്കു തീർക്കാൻ കൂടിയാണ് കൗമാരപ്പട ഇന്നിറങ്ങുന്നത്.

#WATCH | Ganganagar, Rajasthan: Ahead of the ICC Under-19 Cricket World Cup final against Australia, parents of the Indian team captain Uday Saharan offer prayers at Balaji temple, they say, “We bow to lord Balaji and seek blessings that they (Indian team) win today. For us,… pic.twitter.com/EUmIGxsmkU

— ANI (@ANI) February 11, 2024

“>

 

അതേസമയം ഇന്ത്യൻ ടീമിന്റെ വിജയത്തിനായി നായകൻ ഉദയ് സഹറാന്റെ കുടുംബം ഗംഗാനഗറിലെ ബാലാജി ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി. ഇന്ത്യൻ ടീമിന്റെ വിജയത്തിനായാണ് ഞങ്ങൾ ദൈവത്തോട് പ്രാർത്ഥിച്ചത്. ലോകകപ്പിൽ വിജയിക്കുന്ന ടീമുകളുടെ പട്ടികയിൽ ഒരിക്കൽ കൂടി രാജ്യത്തിന്റെ പേര് കാണണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. മകന് കീഴിൽ രാജ്യം ആ നേട്ടം സ്വന്തമാക്കുന്നതിലപ്പുറം മറ്റൊരു സന്തോഷമില്ലെന്നും മാതാപിതാക്കൾ പറഞ്ഞു.

ഉദയ് സഹറാൻ, മുഷീർ ഖാൻ, സച്ചിൻ ദാസ്, നമൻ തിവാരി സൗമി പാണ്ഡെ തുടങ്ങിയവരുടെ മിന്നും ഫോമാണ് ഇന്ത്യൻ പ്രതീക്ഷ. ഹാരി ഡിക്‌സൺ, ഒലിവർ പീക്ക്, ടോം സ്ട്രാക്കർ തുടങ്ങിയവരാണ് ഓസീസ് ടീമിന്റെ കരുത്ത്.

 

Tags: finalunder19 world cupuday shaharan
Share
Tweet
SendShare

More News from this section

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

Latest News

വരും ദിവസങ്ങളില്‍ ശക്തമായ മഴയും കാറ്റും; കേരളത്തില്‍ ജാഗ്രത നിര്‍ദേശം; ഇന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യാക്കുറിപ്പ് ലഭിച്ചു

ഇടിമിന്നലേറ്റ് പല്ലാട്ട് ബ്രഹ്‌മദത്തന്‍ ചരിഞ്ഞു; വിടപറഞ്ഞത് ആനപ്രേമികളുടെ പ്രിയ ഗജവീരന്‍

‘റഷ്യ ഇന്ത്യയ്‌ക്കൊപ്പം നിന്ന രാജ്യം’; പാശ്ചാത്യ വിമര്‍ശനങ്ങള്‍ക്കിടെ ബന്ധം വ്യക്തമാക്കി ജയശങ്കര്‍

ചെറുപുഴയില്‍ കുളിക്കാനിറങ്ങിയ 13കാരന് ദാരുണാന്ത്യം; മൃതദേഹം കണ്ടെത്തിയത് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍; മറ്റൊരു കുട്ടിയെ രക്ഷപ്പെടുത്തി

എകെപിഎ ഇടപ്പള്ളി മേഖലയുടെ കുടുംബസംഗമം ‘ആരവം 2K26’ ശ്രദ്ധേയമായി

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരും; നിലപാടില്‍ മാറ്റമില്ലെന്ന് എസ്. ജയശങ്കര്‍

നീന്തല്‍ വേദിയിലെ അപകടം; സ്‌കൂള്‍ ഗെയിംസ് സംഘാടനം കടലാസില്‍ മാത്രം? പൊലീസ് കേസെടുത്തില്ല; അപകടത്തിന് പിന്നാലെ ഗുരുതര ആരോപണങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies