കഠിനാദ്ധ്വാനം, നെഞ്ചുറപ്പ്, ക്ഷമ... പ്രചോദനമാകുന്ന മാതാപിതാക്കൾ; സർഫറാസ് ഖാന്റെ പിതാവിന് വിലപ്പെട്ട സമ്മാനവുമായി ആനന്ദ് മഹീന്ദ്ര
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കഠിനാദ്ധ്വാനം, നെഞ്ചുറപ്പ്, ക്ഷമ… പ്രചോദനമാകുന്ന മാതാപിതാക്കൾ; സർഫറാസ് ഖാന്റെ പിതാവിന് വിലപ്പെട്ട സമ്മാനവുമായി ആനന്ദ് മഹീന്ദ്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 16, 2024, 03:41 pm IST
FacebookTwitterWhatsAppTelegram

രാജ്യത്തിനായി ക്രിക്കറ്റിൽ അരങ്ങേറിയ സർഫറാസ് ഖാന്റെ മാതാപിതാക്കളെ അഭിനന്ദിച്ച് മഹീന്ദ്ര ​ഗ്രുപ്പിന്റെ ചെയർമാനും വ്യവസായിയുമായ ആനന്ദ് മഹീന്ദ്ര. പിതാവ് നൗഷാദ് ഖാന്റെ പരിശ്രമങ്ങളെ അകമഴിഞ്ഞ് പുകഴ്‌ത്തിയ മഹീന്ദ്ര ഇരുവരും പലർക്കും പ്രചോദനമാകുന്ന മാതാപിതാക്കളാണെന്ന് വ്യക്തമാക്കി. എകിസിൽ പങ്കുവച്ച കുറുപ്പിൽ കുടുംബത്തിന് ഥാർ സമ്മാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ആഭ്യന്തര ക്രിക്കറ്റൽ തുടർച്ചയായ വർഷങ്ങളിൽ റൺസ് വാരിക്കൂട്ടിയ സർഫറാസ് ഖാന് ആദ്യ ടെസ്റ്റ് ക്യാപ് സമ്മാനിച്ചത്. ഇന്ത്യൻ ക്യാപ്റ്റനും  സ്പിന്നറുമായ അനിൽ കുംബ്ലെയായിരുന്നു. അദ്ദേഹം ടെസ്റ്റ് ക്യാപ്പ് സ്വീകരിക്കുമ്പോൾ, പിതാവ് നൗഷാദ് ഖാനും ഭാര്യ റൊമാന സഹൂറും കണ്ണീരണിഞ്ഞു.

സർഫറാസിനെ മികച്ച ക്രിക്കറ്ററാക്കുന്നതിൽ പരിശീലകൻ കൂടിയായ നൗഷാദ് ഖാൻ വഹിച്ച പങ്കു ചെറുതല്ല. എക്സിൽ സർഫറാസ് ക്യാപ് സ്വീകരിക്കുന്നതിന്റെ വീഡിയോ അടക്കമാണ് മഹീന്ദ്ര ട്വീറ്റ് ചെയ്തത്. മകന്റെ ആഗ്രഹം സാക്ഷാത്കരിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളെ അഭിനന്ദിച്ച് അദ്ദേഹത്തിന് ഥാർ സമ്മാനിക്കാൻ ആഗ്രഹിക്കുന്നതായും പറയുകയായിരുന്നു.

“കഠിനാധ്വാനം, നെഞ്ചുറപ്പ്, ക്ഷമ. ഒരു പിതാവിന് മകനെ പ്രചോദിപ്പിക്കുന്നതിനേക്കാൾ മികച്ച ഗുണങ്ങൾ എന്താണുള്ളത്? മാതൃകയായ രക്ഷിതാവ് എന്ന നിലയിൽ നൗഷാദ് ഖാൻ, താൻ നൽകന്ന ഥാർ സമ്മാനം സ്വീകരിക്കുകയാണെങ്കിൽ അത് എനിക്ക് ബഹുമതിയായിരിക്കും-. മഹീന്ദ്ര എക്‌സിൽ കുറിച്ചു.

“Himmat nahin chodna, bas!”

Hard work. Courage. Patience.

What better qualities than those for a father to inspire in a child?

For being an inspirational parent, it would be my privilege & honour if Naushad Khan would accept the gift of a Thar. pic.twitter.com/fnWkoJD6Dp

— anand mahindra (@anandmahindra) February 16, 2024

“>

 

Tags: anand mahindrathargiftSarfarazKhanS Father
ShareTweetSendShare

More News from this section

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

മെസിയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ഗോള്‍വേട്ടക്കാരനായി എംബാപ്പെ

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

Latest News

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies