ആചാര്യ ശ്രീ വിദ്യാസാഗർ മഹാരാജിൻ്റെ നിര്യാണത്തിൽ ഛത്തീസ്ഗഡിൽ ഇന്ന് ദുഃഖാചരണം പ്രഖ്യാപിച്ചു
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ആചാര്യ ശ്രീ വിദ്യാസാഗർ മഹാരാജിന്റെ നിര്യാണത്തിൽ ഛത്തീസ്ഗഡിൽ ഇന്ന് ദുഃഖാചരണം പ്രഖ്യാപിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 18, 2024, 12:56 pm IST
FacebookTwitterWhatsAppTelegram

റായ്പൂർ: ജൈന ദാർശനികൻ ആചാര്യ വിദ്യാസാ​ഗർ മഹാരാജിന്റെ നിര്യാണത്തോടനുബന്ധിച്ച് ഛത്തീസ്​ഗഡിൽ ഇന്ന് ദുഃഖാചരണം പ്രഖ്യാപിച്ചു. ​ദുഃഖാചരണം സംബന്ധിച്ച് സംസ്ഥാന സർക്കാർ ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്.

Chhattisgarh government has declared a half-day state mourning today on the demise of Acharya Shri 108 Vidyasagar Ji Maharaj. pic.twitter.com/N5Q7xSEJNV

— ANI (@ANI) February 18, 2024

ഛത്തീസ്​ഗഡിലെ ഡോം​ഗർ​ഗഡിൽ‌ ഇന്ന് പുലർ‌ച്ചെ 2.35 ഓടെയായിരുന്നു വിദ്യാസാ​ഗർ മഹാരാജ് സമാധിയായത്. കഴിഞ്ഞ മൂന്ന് ദിവസമായി സമാധി പ്രക്രിയകൾ അദ്ദേഹം ആരംഭിച്ചിരുന്നു. ഭക്ഷണവും വെള്ളവും ഉപേക്ഷിച്ച് മൗനവ്രതവും അദ്ദേഹം അനുഷ്ഠിച്ചിരുന്നു.

പാണ്ഡിത്യത്തിനും അഗാധമായ ആത്മീയ ഉൾക്കാഴ്ചകൾക്കും കഠിനമായ ജീവിതത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധതയ്‌ക്കും അദ്ദേഹത്തിന് അംഗീകാരം ലഭിച്ചിട്ടുണ്ട്. ‌പണ്ഡിതോചിതമായ പ്രവർത്തനങ്ങൾക്കപ്പുറം, ആചാര്യ വിദ്യാസാഗർ മഹാരാജ് തന്റെ കഠിനമായ സന്യാസ ജീവിതത്താലും അചഞ്ചലമായ ആത്മീയപ്രഭാവത്താലും പ്രശസ്തനായിരുന്നു.

ആത്മീയ വളർച്ച, അഹിംസ, ആത്മനിയന്ത്രണം, സമചിത്തത എന്നിവയോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത എണ്ണമറ്റ ഭക്തരുടെയും ആത്മീയ അന്വേഷകരുടെയും അഗാധമായ ആദരവ് അദ്ദേഹത്തിന് നേടിക്കൊടുത്തിരുന്നു.

Tags: RaypurCHATHISGARHacharya vidhyasagar
ShareTweetSendShare

More News from this section

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

Latest News

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies