റീഫണ്ട് നൽകിയില്ല; ബൈജൂസിലെ ടിവി ഊരിയെടുത്ത് മാതാപിതാക്കൾ, വീഡിയോ കാണാം
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

റീഫണ്ട് നൽകിയില്ല; ബൈജൂസിലെ ടിവി ഊരിയെടുത്ത് മാതാപിതാക്കൾ, വീഡിയോ കാണാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 22, 2024, 05:15 pm IST
FacebookTwitterWhatsAppTelegram

റീഫണ്ട് നൽകാത്തതിനെ തുടർന്ന് എഡ്യൂ ടെക് ഭീമൻമാരായ ബൈജൂസിലെ ടി.വി ഊരിയെടുത്ത് മാതാപിതാക്കൾ. ബൈജൂസിൽ നിന്നും കുട്ടിക്ക് പഠിക്കാൻ കോഴ്‌സ് വാങ്ങിയിരുന്നു. ഇതിന്റെ ഭാഗമായി കിട്ടിയ ടാബിൽ പക്ഷെ പാഠങ്ങൾ വന്നില്ല. ഇതോടെയാണ് മാതാപിതാക്കൾ ക്ഷുഭിതരായത്. തുടർന്ന് പലതവണ റീഫണ്ട് ആവശ്യപ്പെട്ടെങ്കിലും നൽകാൻ ബൈജൂസ് തയ്യാറായില്ല.

 

View this post on Instagram

 

A post shared by lafdavlog (@lafdavlog)

“>

ഒരാഴ്ചയോളം റീഫണ്ട് നൽകാൻ ആവശ്യപ്പെട്ടിട്ടും കിട്ടിയില്ല. ആഴ്ചകളോളം ഫോണിൽ ബന്ധപ്പെട്ടിട്ടും പരിഹാരമായില്ല. ഇതിൽ ക്ഷുഭിതരായാണ് മാതാപിതാക്കൾ ഓഫീസിലെത്തി ടിവി ഇളക്കിയെടുത്ത് കൊണ്ടുപോയത്. സമൂഹമാദ്ധ്യമങ്ങളിലും ഇതിന്റെ വീഡിയോ വൈറലാണ്. റീഫണ്ട് ലഭിക്കുമ്പോൾ ടിവി തിരിച്ച് തരാമെന്ന് രക്ഷിതാവ് പറയുന്നതും വീഡിയോയിൽ കാണാം.

ഇൻസ്റ്റഗ്രാമിൽ ഒരു ലക്ഷത്തിലധികം ആളുകൾ കണ്ട വീഡിയോ നിരവധി ചർച്ചകൾക്കാണ് വഴിയൊരുക്കിയത്. കസ്റ്റമർ കെയർ സർവ്വീസിലെ നിലവാരമില്ലായ്മയും റീഫണ്ടിലേ അപാകതകളും നിരവധി പേർ വീഡിയോയ്‌ക്ക് താഴെ പങ്കുവച്ചിട്ടുണ്ട്.

Tags: BYJU'STVRefund
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies