പരിക്ക് തിരിച്ചടിയായി; മുഹമ്മദ് ഷമിക്ക് ഐപിഎൽ നഷ്ടമാകും, ശസ്ത്രക്രിയയ്ക്കായി യുകെയിലേക്ക്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പരിക്ക് തിരിച്ചടിയായി; മുഹമ്മദ് ഷമിക്ക് ഐപിഎൽ നഷ്ടമാകും, ശസ്ത്രക്രിയയ്‌ക്കായി യുകെയിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 22, 2024, 06:33 pm IST
FacebookTwitterWhatsAppTelegram

കണങ്കാലിനേറ്റ പരിക്കിനെ തുടർന്ന് പേസർ മുഹമ്മദ് ഷമിക്ക് ഐപിഎൽ നഷ്ടമാക്കും. ഗുജറാത്ത് ടൈറ്റൻസിന്റെ ബൗളിംഗ് നിരയിൽ ഷമിയുടെ അഭാവം വലിയ വിടവ് സൃഷ്ടിക്കും. ബിസിസിഐയെ ഉദ്ധരിച്ച് ദേശീയമാദ്ധ്യമങ്ങളാണ് ഷമിക്ക് ഐപിഎൽ നഷ്ടമാകുന്ന കാര്യം റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷം നടന്ന ഏകദിന ലോകകപ്പിനിടയിലാണ് ഷമിക്ക് പരിക്കേറ്റത്. പരിക്കിൽ നിന്ന് മുക്തമാകാൻ വേണ്ടി കഴിഞ്ഞ ജനുവരിയിൽ ലണ്ടനിൽ നിന്ന് ഷമി കുത്തിവെപ്പെടുത്തിരുന്നു. ഇത് ഫലം കാണാതെ വന്നതോടെയാണ് താരത്തെ ശസ്ത്രക്രിയയ്‌ക്കായി ലണ്ടനിലേക്കയക്കാൻ ബിസിസിഐ തീരുമാനിച്ചത്.

”ജനുവരി അവസാനം ഷമി ലണ്ടനിൽ നിന്ന് കുത്തിവെപ്പ് എടുത്തിരുന്നു. മൂന്ന് ആഴ്ചയ്‌ക്ക് ശേഷം ചെറിയ രീതിയിൽ ഓട്ടവും മറ്റു പരിശീലനവും ആരംഭിക്കാമെന്ന്
ഡോക്ടർമാർ നിർദേശിച്ചിരുന്നു. എന്നാൽ, കുത്തിവെപ്പ് ഫലിച്ചില്ല, ഇപ്പോൾ ശസ്ത്രക്രിയയല്ലാതെ മറ്റൊരു മാർഗവുമില്ല. ശസ്ത്രക്രിയയ്‌ക്കായി അദ്ദേഹം ഉടൻ യുകെയിലേക്ക് പോകും. സുഖം പ്രാപിക്കാൻ കാര്യമായ സമയം ആവശ്യമാണ്, അതിനാലാണ് ടൂർണമെന്റിന്റെ വരാനിരിക്കുന്ന സീസൺ അദ്ദേഹത്തിന് നഷ്ടമാകുന്നത്”.-ബിസിസിഐയെ ഉദ്ധരിച്ച് ദേശീയമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ ഐപിഎല്ലിൽ 17 മത്സരങ്ങളിൽ നിന്ന് 28 വിക്കറ്റ് വീഴ്‌ത്തിയ ഷമി പർപ്പിൾ ക്യാപ് നേടിയിരുന്നു. ഗുജറാത്തിന് മാത്രമല്ല ഷമിയുടെ പരിക്ക് ടീം ഇന്ത്യക്കും തലവേദനയാണ്. ജൂണിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിന് മുമ്പ് ഷമി ഫോം വീണ്ടെടുത്തില്ലെങ്കിൽ ഇന്ത്യൻ ക്യാമ്പും വിയർക്കും. 24 വിക്കറ്റുമായി ഏകദിന ലോകകപ്പിൽ ഇന്ത്യയുടെ പ്രകടനത്തിന് മുതൽക്കൂട്ടായി ഷമി മാറിയിരുന്നു. ഓസ്ട്രേലിയയ്‌ക്കെതിരായ ഏകദിന ലോകകപ്പ് ഫൈനലിലാണ് ഈ 33-കാരൻ അവസാനമായി ഇന്ത്യക്കായി കളിച്ചത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും ഷമി കളിച്ചിരുന്നില്ല. പരിക്ക് മാറി തിരികെയെത്തുന്ന ഷമി ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന പരമ്പരയിൽ മടങ്ങിവരാനാകും ശ്രമിക്കുക.

Tags: UKIPLsurgeryMohammed Shami
ShareTweetSendShare

More News from this section

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

Latest News

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies