വനിതാ പ്രീമിയർ ലീഗിന് നാളെ തുടക്കമാകും; ഉദ്ഘാടന മത്സരത്തിൽ മുംബൈ ഇന്ത്യൻസും ഡൽഹി ക്യാപിറ്റൽസും ഏറ്റുമുട്ടും
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

വനിതാ പ്രീമിയർ ലീഗിന് നാളെ തുടക്കമാകും; ഉദ്ഘാടന മത്സരത്തിൽ മുംബൈ ഇന്ത്യൻസും ഡൽഹി ക്യാപിറ്റൽസും ഏറ്റുമുട്ടും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 22, 2024, 11:15 pm IST
FacebookTwitterWhatsAppTelegram

വനിതാ പ്രീമിയർ ലീഗിന്റെ രണ്ടാം സീസണിന് നാളെ തുടക്കമാകും. ബെംഗളൂരുവിലും ഡൽഹിയിലുമായി നടക്കുന്ന മത്സരത്തിൽ അഞ്ച് ടീമുകൾ ഏറ്റുമുട്ടും.
ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് ഡൽഹി ക്യാപിറ്റൽസിനെ നേരിടും. നാളെ രാത്രി 7.30 ന് ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. സ്‌പോർട്‌സ് 18 ചാനലിലും ജിയോ സിനിമയിലും മത്സരം തത്സമയം കാണാം. പ്ലേ ഓഫും ഫൈനലും ഡൽഹിയിലാണ്. ഡബിൾ റൗണ്ട് റോബിൻ ഫോർമാറ്റിലും തുടർന്ന് നോക്കൗട്ട് മത്സരങ്ങളുമായാണ് ലീഗ് ഘടന. ഫൈനൽ മാർച്ച് 17-ന്.

ആദ്യ സീസണിൽ വനിതാ ലീഗ് വൻ വിജയമായിരുന്നു. ബിസിസിഐയുടെ കഴിഞ്ഞ വർഷത്തെ വരുമാനത്തിന്റെ ആറു ശതമാനവും ഡബ്യൂപിഎല്ലിൽ നിന്നാണ് ലഭിച്ചത്.

കളം നിറയാൻ

മുംബൈ ഇന്ത്യൻസ്

ക്യാപ്റ്റൻ: ഹർമൻ പ്രീത് കൗർ

കോച്ച്: ഷാർലെറ്റ് എഡ്വാർഡ്സ്

ഡൽഹി ക്യാപിറ്റൽസ്

ക്യാപ്റ്റൻ: മെഗ് ലാന്നിങ്

കോച്ച്: ജോനാഥൻ ബാറ്റി

ഗുജറാത്ത് ജയന്റ്സ്

ക്യാപ്റ്റൻ: ബെത്ത് മൂണി

കോച്ച്: മൈക്കൽ കിങ്ങർ

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ

ക്യാപ്റ്റൻ: സ്മൃതി മന്ഥാന

കോച്ച്: ലൂക്ക് വില്യംസ്

യു.പി. വാരിയേഴ്സ്

ക്യാപ്റ്റൻ: അലീസ ഹീലി

കോച്ച്: ജോൺ ലൂയിസ്

കഴിഞ്ഞസീസണിലെ വരുമാനം 377.49 കോടി

ടെലിവിഷൻ സംപ്രേഷണാവകാശം (20232027): 965 കോടി രൂപ

5 ടീമുകളാണ് ടൂർണമെന്റിലുള്ളത്. പ്രാഥമിക റൗണ്ടിൽ എല്ലാ ടീമുകളും പരസ്പരം 2 തവണ വീതം ഏറ്റുമുട്ടും. പോയിന്റ് പട്ടികയിൽ ഒന്നാമതെത്തുന്ന ടീം നേരിട്ട് ഫൈനലിലെത്തും. രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുന്നവർക്ക് ഫൈനൽ സ്ഥാനത്തിനായി എലിമിനേറ്റർ കളിക്കാം

Tags: startsWPL
ShareTweetSendShare

More News from this section

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

കേരള കോളേജ് പ്രീമിയർ ലീ​ഗിൽ മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട്, നാട്ടിക ശ്രീനാരായണ കോളേജ്, കൊച്ചി കുസാറ്റ് എന്നീ ടീമുകൾക്ക് വിജയം

ഐഎസ്എല്‍ ഫുട്‌ബോള്‍ പോരാട്ടം; കൊച്ചി നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം, മെട്രോ രാത്രി 11.30 വരെ

ക്രിക്കറ്റ് മത്സരത്തിനിടെ തേനീച്ച ആക്രമണം: അമ്പയർ മരിച്ചു, നിരവധി കളിക്കാർക്ക് പരിക്ക്

വേള്‍ഡ് റെസ്ലിംഗ് എന്റര്‍ടെയിൻമെന്റ് ഇതിഹാസം ജോണ്‍ സീന വിരമിച്ചു

ആരാധകരേ ശാന്തരാകുവിൻ…! മെസി വരുന്നുണ്ടുട്ടോ… ഫോട്ടോ എടുക്കണോ ? 10 ലക്ഷോം കൊണ്ടുവന്നോളീൻ

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies