ഹൈദരാബാദ് നഗരത്തിലെ സൂപ്പർമാർക്കറ്റിൽ നിന്ന് വാങ്ങിയ കാഡ്ബറി ഡയറി മിൽക്ക് ചോക്ലേറ്റുകളിൽ പുഴുക്കളെ കണ്ടെത്തിയ സംഭവത്തിൽ ഇടപെടൽ. തെലങ്കാന സ്റ്റേറ്റ് ഫുഡ് ലബോറട്ടറി ചോക്ലേറ്റുകൾ ഉപയോഗിക്കുന്നത് സുരക്ഷിതമല്ലെന്ന് നിർദ്ദേശം നൽകി.
ഹൈദരാബാദിലെ അമീർപേട്ടിലെ രത്നദീപ് മെട്രോ സൂപ്പർമാർക്കറ്റിൽ നിന്ന് വാങ്ങിയ ചോക്ലേറ്റുകളിൽ ആക്ടിവിസ്റ്റ് റോബിൻ സാക്കസാണ് പുഴുക്കളെ കണ്ടെത്തിയത്. ഇതിന്റെ വീഡിയോയും അദ്ദേഹം സോഷ്യൽ മീഡിയിയൽ പങ്കുവച്ചിട്ടുണ്ട്. കാഡ്ബറീസ് ഡയറി മിൽക്ക് (റോസ്റ്റഡ് ബദാം), കാഡ്ബറിയുടെ ഡയറി മിൽക്ക് (നട്സ് ആൻഡ് ഫ്രൂട്സ്) എന്നീ രണ്ട് ചോക്ലേറ്റുകളിലാണ് വെളുത്ത പുഴുക്കളെ കണ്ടെത്തിയത്.
ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് ആക്ട്, 2006 പരിശോധിച്ച സാമ്പിൾ സുരക്ഷിതമല്ലെന്ന് ഫുഡ് ലബോറട്ടറിയുടെ റിപ്പോർട്ട് പറയുന്നു.FSlയുടെ ശ്രദ്ധയിലെത്തിക്കാൻ റോബിൻ ഇത് എക്സിൽ ഷെയർ ചെയ്തിട്ടുണ്ട്. ചോക്ലൈറ്റ് കഴിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും കമ്പനികൾ തക്കതായ ശിക്ഷ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
Found a worm crawling in Cadbury chocolate purchased at Ratnadeep Metro Ameerpet today..
Is there a quality check for these near to expiry products? Who is responsible for public health hazards? @DairyMilkIn @ltmhyd @Ratnadeepretail @GHMCOnline @CommissionrGHMC pic.twitter.com/7piYCPixOx
— Robin Zaccheus (@RobinZaccheus) February 9, 2024
“>
#Update The Telangana State Food laboratory has confirmed the Cadbury Chocolate (Roasted Almond) was
“UNSAFE TO CONSUME” they found WHITE WORMS & WEB!Here’s the report of the 2 Cadbury chocolates purchased at Ratnadeep Retail.
It is perhaps high time that FMCG companies are… https://t.co/zPvNtKT3NJ pic.twitter.com/8JwBpNZdDg
— Robin Zaccheus (@RobinZaccheus) February 28, 2024
“>