അനന്ത് അംബാനിയുടെയും രാധിക മർച്ചൻ്റിന്റെയും വിവാഹത്തിന് മുന്നോടിയായി നടക്കുന്ന ആഘോഷ ചടങ്ങിൽ പങ്കെടുക്കുന്നതിനായി അണിനിരന്ന് ബോളിവുഡ് താരങ്ങൾ.
#WATCH | Actor Varun Dhawan along with his family arrive in Jamnagar, Gujarat for the three-day pre-wedding celebrations of Anant Ambani and Radhika Merchant. pic.twitter.com/HeyN6uQr2f
— ANI (@ANI) March 1, 2024
നിരവധി താരങ്ങളാണ് കുടുംബത്തോടൊപ്പം വിവാഹാഘോഷങ്ങളിൽ പങ്കെടുക്കാനായി ജാംനഗറിലെത്തിയത്. താരങ്ങളുടെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാവുകയാണ്.
#WATCH | Actor Sidharth Malhotra & actress Kiara Advani along with family arrive in Jamnagar, Gujarat for the three-day pre-wedding celebrations of Anant Ambani and Radhika Merchant. pic.twitter.com/Uaf0MjVnYK
— ANI (@ANI) March 1, 2024
ഇന്ന് വൈകുന്നേരം അഞ്ച് മണി മുതലാണ് ആഘോഷങ്ങൾക്ക് തുടക്കമായത്.
#WATCH | Actor Anil Kapoor along with his daughter actress Sonam Kapoor arrive in Jamnagar, Gujarat for the three-day pre-wedding celebrations of Anant Ambani and Radhika Merchant. pic.twitter.com/4ML7vyGLKe
— ANI (@ANI) March 1, 2024
രൺബീർ കപൂർ, ആലിയ ഭട്ട്, ദീപിക പദുക്കോൺ, രൺവീർ സിംഗ്, റാണി മുഖർജി, സിദ്ധാർത്ഥ്-കിയാര, സെയ്ഫ്-കരീന, മഹേന്ദ്ര സിംഗ് ധോണി, അനിൽ കപൂർ, സോനം കപൂർ, ഷാനയ കപൂർ, ദിഷ പടാനി, സുനിൽ ഷെട്ടി, ഷാരൂഖ് ഖാൻ, അക്ഷയ് കുമാർ, ആമിർ ഖാൻ എന്നിവർ കുടുംബത്തോടൊപ്പമാണ് വിവാഹാഘോഷത്തിൽ പങ്കെടുക്കാനെത്തിയത്.
#WATCH | Actress Shraddha Kapoor arrives in Jamnagar, Gujarat for the three-day pre-wedding celebrations of Anant Ambani and Radhika Merchant. pic.twitter.com/XuBwudJJJx
— ANI (@ANI) March 1, 2024
വിവാഹത്തിന് മൂന്ന് ദിവസം മുമ്പായാണ് ആഘോഷ പരിപാടികൾ ആരംഭിക്കുന്നത്. വലിയ
ആഡംബരത്തോടെ നടക്കുന്ന ആഘോഷങ്ങളിൽ വിവിധ മേഖലകളിൽ നിന്നും നിരവധി പേർ പങ്കെടുക്കും.
#WATCH | Actor Saif Ali Khan, Actress Kareena Kapoor Khan & Actress Karisma Kapoor along with family arrive in Jamnagar, Gujarat for the three-day pre-wedding celebrations of Anant Ambani and Radhika Merchant. pic.twitter.com/p808j59T5Y
— ANI (@ANI) March 1, 2024
ശ്രദ്ധ കപൂർ, മാധുരി ദീക്ഷിത്, റിതേഷ് ദേശ്മുഖ് തുടങ്ങിയവരും ആഘോഷ പരിപാടിയിൽ പങ്കെടുക്കാനെത്തി.
#WATCH | Actor Madhuri Dixit Nene arrives in Jamnagar, Gujarat for the three-day pre-wedding celebrations of Anant Ambani and Radhika Merchant. pic.twitter.com/GifX6uM7Xe
— ANI (@ANI) March 1, 2024