കേരളത്തിൽ അരക്ഷിതാവസ്ഥ; മനുഷ്യനെ അടിച്ച് കൊന്നാലും ശരി, ആന ചവിട്ടി കൊന്നാലും ശരി, കേരളത്തിലെ ഭരണാധികാരികൾ മിണ്ടുന്നില്ല: ദേവൻ
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കേരളത്തിൽ അരക്ഷിതാവസ്ഥ; മനുഷ്യനെ അടിച്ച് കൊന്നാലും ശരി, ആന ചവിട്ടി കൊന്നാലും ശരി, കേരളത്തിലെ ഭരണാധികാരികൾ മിണ്ടുന്നില്ല: ദേവൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 5, 2024, 08:44 pm IST
Facebook
Twitter
WhatsAppTelegram

എറണാകുളം: കേരളത്തിൽ മനുഷ്യന്റെ ജീവന് ഒരു വിലയുമില്ലെന്ന് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ ദേവൻ. പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിലും വന്യജീവി ആക്രമണത്തിൽ ജനങ്ങൾ കൊല്ലപ്പെടുന്ന വിഷയത്തിലും പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ നടക്കുന്ന മരണങ്ങളിലൊന്നും സർക്കാർ ഉത്തരവാദിത്വം ഏറ്റെടുക്കുന്നില്ലെന്നും ജനങ്ങൾ ഒരുമിച്ച് തെരുവിലിറങ്ങേണ്ട സാഹചര്യമാണുള്ളതെന്നും ദേവൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

“വന്യജീവികളിൽ നിന്നുള്ള സംരക്ഷണത്തിന് വേണ്ടി കേന്ദ്രസർക്കാർ ഒരുപാട് ഫണ്ടുകൾ നൽകിയിട്ടുണ്ട്. എന്നാൽ ആ പണം ഒന്നും ഇവിടെ ഉപയോഗിക്കപ്പെടുന്നില്ല. മനുഷ്യനെ അടിച്ച് കൊന്നാലും ശരി, ആന ചവിട്ടി കൊന്നാലും ശരി ഇതിലൊന്നും ആരും ഉത്തരവാദിത്വം ഏറ്റെടുക്കുന്നില്ല. ഇവിടുത്തെ ഭരണാധികാരികൾ ഒന്നും മിണ്ടുന്നില്ല. വർഷങ്ങളായി കേരളത്തിൽ അരക്ഷിതാവസ്ഥയാണ്. അതിന് ഒരു പരിഹാരം കാണണം”.

“ജനങ്ങളെല്ലാം ഇറങ്ങണം. കഴിഞ്ഞ ദിവസം ഒരു വിദ്യാർത്ഥിയെ അടിച്ചുകൊന്നു. ഇതിൽ ഭരണകൂടത്തിലെ ഒരാളും പ്രതികരിച്ച് കണ്ടില്ല. ദുഃഖമുണ്ട്. പ്രതിഷേധങ്ങളൊക്കെ ഒരുപാട് കണ്ടിട്ടുണ്ട്. പക്ഷെ ഒന്നും പരിഹാരം കണ്ടിട്ടില്ല. കേരളത്തിൽ മനുഷ്യന്റെ ജീവന് ഒരു വിലയുമില്ല. അത് മാറണമെങ്കിൽ രാഷ്‌ട്രീയ-മത ഭേദമന്യേ ജനങ്ങൾ മുന്നിട്ടിറങ്ങണം”- ദേവൻ പറഞ്ഞു.

Tags: kerala governmentACTOR devan
Share
Tweet
SendShare

More News from this section

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

Latest News

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ അസം സ്വദേശിനിയെ ആന്ധ്രയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

’26/11 മറന്നിട്ടില്ല, പഹല്‍ഗാമും മറന്നിട്ടില്ല’; യുഎന്നില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

കുട്ടികളുടെ സുരക്ഷയ്‌ക്ക് എഐ കവചം; 53 ലക്ഷം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കി മെറ്റ

സൗദിക്ക് നേരെ ഹൂതി ആക്രമണം; റിയാദ്, അബ്ഹ വിമാനത്താവളങ്ങളില്‍ മിസൈല്‍ വര്‍ഷം; മൂന്ന് മരണം, 36 പേര്‍ക്ക് പരിക്ക്; തിരിച്ചടിച്ച് സൗദി

5.5 ലക്ഷം 5ജി ബേസ് സ്റ്റേഷനുകള്‍; ഇന്ത്യയുടെ ഡിജിറ്റല്‍ കുതിപ്പ് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies