തിരുവനന്തപുരം: വർക്കലയിൽ വിദേശ വനിതയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആക്കിൽ സ്വദേശി മുഹമ്മദ് നാഫർ (21), വെളിനല്ലൂർ സ്വദേശി അജ്മൽ (20) എന്നിവരാണ് അറസ്റ്റിലായത്.
ചൊവ്വാഴ്ച രാത്രിയാണ് വിദേശ വനിതയ്ക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായത്. വിദേശ വനിതയുടെ പരാതിയിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.